Category: PRAYER

മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്കു ദുരിതം! (ലൂക്കാ 6: 26)“Woe to you, when all people speak well of you, for so their fathers did to the false prophets. (Luke 6:26)

പ്രശംസ എന്നു പറയുന്നത് പ്രതീക്ഷകൾ തകിടംമറിച്ച്, കഴിവുകൾക്കുപരിയായ വിധത്തിൽ പ്രവൃത്തികൾ ചെയ്തിരുന്നവർക്കു നൽകിയിരുന്ന പുരസ്കാരം ആയിരുന്നു. എന്നാൽ, പ്രശംസയുടെ വില മനസ്സിലാക്കിയ മനുഷ്യൻ അതിന്റെ ദുരുപയോഗംമൂലം ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് ബോധാവാനായപ്പോൾ, സ്വാർത്ഥ താല്പര്യങ്ങൾക്കായി അതിനെ ഉപയോഗിക്കാൻ തുടങ്ങി. മനസ്സുകൾ തമ്മിലുള്ള അന്തരം…

ദൈവവചനത്തിന്റെ ശക്തി | Power of Bible verses

Sr.Dr.Carmel Let’s pray together and stay together For prayer requests “ONLY”-Mail – prayerrequestcarmel@gmail.com Please avoid asking contacts. Pray wholeheartedly..Jesus is your solution to everything. “For prayer request Only” Mail- prayerrequestcarmel@gmail.com…

കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.(സങ്കീർ‍ത്തനങ്ങള്‍ 128 : 1)

Blessed is everyone who fears the Lord, who walks in his ways! (Psalm 128:1) കർത്താവിന്റെ വഴികളിൽ നടക്കുന്നവനെ കർത്താവ് അനുഗ്രഹിക്കും. കർത്താവിന്റെ വഴികളിൽ നടക്കുന്നവൻ തിൻമകൾക്കെതിരെ പോരാട്ടം നടത്തുകയും. കർത്താവ് നമ്മിൽ ഏല്‍പ്പിച്ചിരിക്കുന്ന നല്ല നിക്ഷേപങ്ങള്‍…

നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.(1 പത്രോസ് 5: 7) |Be sober-minded; be watchful(1 Peter 5:7)

കർത്താവിന്റെ സമയം എപ്പോഴെന്ന് വെളിപ്പെടാത്തതിനാൽ നമോരോരുത്തരോടും സദാ ജാഗരൂകരായിരിക്കാനാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. അപകടത്തെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് ലഭിച്ചാൽ അതിൽനിന്നും രക്ഷനേടാനുള്ള മാർഗ്ഗങ്ങൾ തേടാത്തവരായി ആരുമുണ്ടാവില്ല. നമ്മുടെ എല്ലാവരുടെയും ജീവിതത്തിനു ഒരവസാനമുണ്ട്. ആ സമയമോർത്തു ആകുലപ്പെടുന്ന ഒട്ടേറെപ്പേർ ഇന്ന് നമുക്കിടയിലുണ്ടുതാനും. എന്നാൽ, ആ…

നീതിമാന്‍മാര്‍ക്കു നിശ്‌ചയിച്ചിരിക്കുന്ന ദേശത്തു ദുഷ്‌ടരുടെ ചെങ്കോല്‍ ഉയരുകയില്ല;(സങ്കീര്‍ത്തനങ്ങള്‍ 125 : 3)|

For the scepter of wickedness shall not rest on the land allotted to the righteous. (Psalm 125:3) ദൈവത്തിന്റെ കൽപനയും, ദൈവഹിതവും അനുസരിച്ചു നടക്കുന്നവരെയാണ് നീതിമാൻമാർ എന്നു വിളിക്കുന്നത്. ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും, സ്വർഗത്തിന്റെ ഉറപ്പും, നീതിമാൻമാരെ…

രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ്‌ നിനക്കു പ്രതിഫലം നല്‍കും.(മത്തായി 6 : 4)|Your Father who sees in secret will reward you.(Matthew 6:4)

യഹൂദർ മതാനുഷ്ഠാനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായി കണ്ടിരുന്ന മൂന്നു പ്രവർത്തികളാണ് ധർമ്മദാനം, പ്രാർത്ഥന, ഉപവാസം എന്നിവ. എന്നാൽ, ദൈവത്തിനു പ്രീതിജനകമായവിധം ഈ മൂന്നു കാര്യങ്ങളും ചെയ്യുക എന്നതിനേക്കാളുപരി, മറ്റുള്ളവരുടെ പ്രശംസ ലഭിക്കാനാണ് യഹൂദർ ഇക്കാര്യങ്ങൾ തികഞ്ഞ ശ്രദ്ധയോടെ അനുവർത്തിച്ചുപോന്നത്. കൂടുതൽ സംഭാവനകൾ നല്കുന്നവരെ…

വിമോചനം കര്‍ത്താവില്‍ നിന്നാണ്‌; അവിടുത്തെ അനുഗ്രഹം അങ്ങയുടെ ജനത്തിന്‍മേല്‍ ഉണ്ടാകുമാറാകട്ടെ!(സങ്കീര്‍ത്തനങ്ങള്‍ 3 :8)

Salvation belongs to the Lord; your blessing be on your people! Selah(Psalm 3:8) പാപത്തിൽ നിന്നും, ശാപത്തിൽ നിന്നും, രോഗത്തിൽ നിന്നും ഉള്ള വിമോചനം നൽകുന്നത് കർത്താവാണ്. ഒരു വ്യക്തിയ്ക്കും പാപത്തിന്റെ വിമോചനം ഭൂമിയിൽ നൽകുവാൻ സാധിക്കുകയില്ല.…

കര്‍ത്താവിന്റെ രക്‌ഷയെ ശാന്തമായി കാത്തിരിക്കുന്നത്‌ ഉത്തമം.(വിലാപങ്ങള്‍ 3: 26)|It is good that one should wait quietly for the salvation of the Lord. (Lamentations 3:26)

കർത്താവിന്റെ രക്ഷ നമ്മുടെ ജീവിതത്തിൽ ദർശിക്കുന്നതിനായി ക്ഷമയോടെ കാത്തിരിക്കണം. കർത്താവിന്റെ രക്ഷ ദൈവത്തിന്റെ ദാനമാണ്. കർത്താവിന്റെ രക്ഷയെ ഇസ്രായേൽ ജനത ക്ഷമയോടെ കാത്തിരുന്നു, ശിമയോൻ എന്ന പ്രവാചകൻ ലൂക്കാ 2 : 31 ൽ പറയുന്നു, സകല ജനതകള്‍ക്കും വേണ്ടി അങ്ങ്‌…

നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്‌. രക്‌ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്‌തിയത്ര.(1 കോറിന്തോസ്‌ 1 : 18)

For the word of the cross is folly to those who are perishing, but to us who are being saved it is the power of God. (1 Corinthians 1:18) സഹനത്തോടുള്ള…

അവിടുത്തെ നന്‍മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും (സങ്കീര്‍ത്തനങ്ങള്‍ 23 : 6)

Surely goodness and mercy shall follow me all the days of my life, and I shall dwell in the house of the Lord forever.(Psalm 23:6) കർത്താവിൽ പൂർണമായി ആശ്രയിക്കുന്നവർക്കും, ദൈവഭയം ഉള്ളവർക്കും…

നിങ്ങൾ വിട്ടുപോയത്