Sr.Dr.Carmel Let’s pray together and stay together For prayer requests “ONLY”-Mail – prayerrequestcarmel@gmail.com Please avoid asking contacts.

Pray wholeheartedly..Jesus is your solution to everything. “For prayer request Only” Mail- prayerrequestcarmel@gmail.com Others kindly excuse. SR.DR.CARMEL CMC The LORD is my Shepard..! Let’s pray to our God together..!Join me in this prayerful time to be with our Lord..! Praise the Lord. Hallelujah..

MARK(മർക്കൊസ്)12:24 നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു? Is this not the reason you are wrong, because you know neither the Scriptures nor the power of God?

ROMANS (റോമാ) 9:6 ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. It is not as though God’s word had failed.

Jeremiah(ജെറമിയ)15:16 ഞാന്‍ നിന്‍റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്‍റെ വചനങ്ങള്‍ എനിക്കു സന്തോഷവും എന്‍റെ ഹൃദയത്തിന്നു ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്‍റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ. Your words were found, and I ate them, and your words became to me a joy and the delight of my heart, for I am called by your name, O LORD, God of hosts.

Psalm(സങ്കീർത്തനങ്ങൾ)119:105 നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു Your word is a lamp to my feet and a light to my path.

Psalm(സങ്കീർത്തനങ്ങൾ)127:1 കർത്താവു വീട് പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അധ്വാനം വ്യർത്ഥമാണ്. Unless the LORD builds the house, those who build it labor in vain.

Psalm(സങ്കീർത്തനങ്ങൾ)127:3 കർത്താവിന്റെ ദാനമാണ് മക്കൾ.ഉദരഫലം ഒരു സമ്മാനവും. Behold, children are a heritage from the LORD, the fruit of the womb a reward.

2 Maccabees(മക്കബായർ ) 8:18 നമ്മുക്ക് എതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനം കൊണ്ട് തറപറ്റിക്കാൻ കഴിയുന്ന സർവ്വ ശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ. We trust in the almighty God, who is able to strike down with a single nod those coming against.

Ecclesiasticus(പ്രഭാഷകൻ)11:22 കർത്താവിന്റെ അനുഗ്രഹമാണ് ദൈവ ഭക്തന് സമ്മാനം.അതു ക്ഷണനേരം കൊണ്ട് പൂവണിയുന്നു. The blessing of the Lord is in the reward of the godly, and suddenly he maketh his blessing to flourish.

Nehemiah(നെഹമിയ ) 2:20 സ്വർഗ്ഗത്തിന്റെ ദൈവം ഞങ്ങൾക്ക് വിജയം നൽകും. The God of heaven will give us success

Isaiah(ഏശയ്യ ) 45:2-3 ഞാൻ നിനക്കു മുമ്പേപോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ഇരുമ്പോടബുലകൾ ഒടിക്കുകുകയും ചെയ്യും.നിന്നെ പേര് ചൊല്ലി വിളിക്കുന്ന ഇസ്രയേലിന്റെ കർത്താവായ ദൈവം ഞാൻ ആണന്നു നീ അറിയേണ്ടതിനു അന്ധകാരത്തിലെ നിധികളും രഹസ്യ നിധി ശേഖരവും ഞാൻ നിനക്ക് നൽകും. I will go before you and will level the mountains;I will break down gates of bronze and cut through bars of iron.I will give you hidden treasures, riches stored in secret places, so that you may know that I am the Lord, the God of Israel, who summons you by name.

LUKE(ലൂക്ക )8:27 മനുഷ്യർക്കു അസാധ്യമായത് ദൈവത്തിനു സാധ്യമാണ് What is impossible with man is possible with God Isaiah(ഏശയ്യ )40:31 ദൈവത്തിൽ ആശ്രെയിക്കുനവർ വീണ്ടും ശക്തി പ്രാപിക്കും.അവർ കഴുകന്മാരെ പോലെ ചിറകടിച്ചു ഉയരും.അവർ ഓടിയാലും ക്ഷീണിക്കുകയില്ല.നടന്നാൽ തളരുകയുമില്ല. but those who hope in the Lord will renew their strength. They will soar on wings like eagles; they will run and not grow weary, they will walk and not be faint.

Ecclesiasticus(പ്രഭാഷകൻ)38:9 മകനേ രോഗം വരുമ്പോൾ ഉദാസീനനാകതെ കർത്താവിനോടു പ്രാർത്ഥിക്കുക.അവിടെന്ന് നിന്നെ സുഖപ്പെടുത്തും. My child, when you are sick, don’t look around elsewhere, but pray to the Lord, and he will heal you.

Joshua(ജോഷുവ )1:9 ന്റെ ദൈവമായ കർത്താവു നീ പോകുന്നിടത് എല്ലാം നിന്നോട് കൂടെ ഉണ്ടായിരിക്കും Do not be frightened, and do not be dismayed, for the Lord your God is with you wherever you go

Joshua(ജോഷുവ )1:9 ന്റെ ദൈവമായ കർത്താവു നീ പോകുന്നിടത് എല്ലാം നിന്നോട് കൂടെ ഉണ്ടായിരിക്കും Do not be frightened, and do not be dismayed, for the Lord your God is with you wherever you go

കടപ്പാട് Carmel Rooha Ministry

നിയോഗങ്ങൾ ദൈവം സ്വീകരിക്കട്ടെ

ആശംസകൾ മംഗളവാർത്ത 9446329343

നിങ്ങൾ വിട്ടുപോയത്