ആരും കുറ്റം പറയാത്തവിധം നിര്‍ദോഷമായ സംസാരരീതിയും പ്രകടമാക്കുക. (തീത്തോസ് 2: 7)|Show yourself in all respects to be a model of good works (Titus 2:7)
ദൈവത്തിന്റെ മക്കൾ എന്ന നിലയിൽ മനുഷ്യന്റെ സംസാരരീതി പ്രധാനമാണ്. ഇതിൽ നമ്മുടെ മുഖഭാവവും സ്വരവും പോലും ഉൾപ്പെടുന്നു. ദൈവമക്കൾ എന്ന നിലയിലുളള നമ്മുടെ സന്തുഷ്ടി നമ്മുടെ മുഖത്തു പ്രകടമായിരിക്കണം. സൗഹൃദരീതിയും ഊഷ്‌മളമായ പുഞ്ചിരിയും ആളുകളെ ആകർഷിക്കുന്നു. നമ്മുടെ അനുദിന ജീവിതത്തിൽ ഏതുതരം…










