Category: കത്തോലിക്ക സഭ

മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിനു ജന്മനാടിന്റെ അന്ത്യാഞ്ജലി

തൃശൂര്‍: മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിനു ജന്മനാട് ബാഷ്പാഞ്ജലികളോടെ വിടയേകി. ദേവാലയത്തിന്റെ അള്‍ത്താരയിലും പ്രധാന വാതില്‍ക്കലും മഞ്ചല്‍ മുട്ടിച്ചുകൊണ്ടായിരുന്ന വിടവാങ്ങല്‍. ദീര്‍ഘകാലം മിഷന്‍ സേവനങ്ങള്‍ ചെയ്ത സഭാതനയന്റെ സംസ്‌കാര ശുശ്രൂഷകള്‍ക്കു സഭാധ്യക്ഷന്മാര്‍ മുഖ്യകാര്‍മികരായി. ജന്മനാടായ…

ന്യുയോർക്കിലെ കർദിനാൾ തിമോത്തി ഡോളൻ സമ്പന്നമായ ന്യുയോർക്ക്‌ നഗരത്തിലെ ഭവനരഹിതരായ സഹോദരങ്ങൾക്ക്‌ ഭക്ഷണം വിതരണം ചെയ്യുന്നു.

ന്യുയോർക്കിലെ കർദിനാൾ തിമോത്തി ഡോളൻ സമ്പന്നമായ ന്യുയോർക്ക്‌ നഗരത്തിലെ ഭവനരഹിതരായ സഹോദരങ്ങൾക്ക്‌ ഭക്ഷണം വിതരണം ചെയ്യുന്നു. നഗരത്തിലുള്ള കപ്പുച്ചിൽ സന്യാസ ആശ്രമത്തോട്‌ ചേർന്ന് പ്രവർത്തിക്കുന്ന സെന്റ്‌ ഫ്രാൻസീസ്‌ ബ്രെഡ്‌ ലൈനറിലൂടെ പാവപ്പെട്ടവരായ നിരവധിപ്പേർക്കാണു അനുദിനം വിവിധ സഹായങ്ങൾ ലഭ്യമാക്കുന്നത്‌.!

ഫ്രാൻസിസ് പാപ്പ ആലപ്പുഴ രൂപത അംഗമായ ജോൺ ബോയ അച്ചനെ വത്തിക്കാന്റെ നയതന്ത്ര വകുപ്പിൽ നീയമിച്ചു.

ആഫ്രിക്കയിലെ ബുർക്കീനോ ഫാസോ എന്ന രാജ്യത്തെ നയതന്ത്ര കാര്യലയത്തിലാണ്‌ അച്ചന് ആദ്യനിയമന ഉത്തരവ്‌ ലഭിച്ചിട്ടുള്ളത്. റോമിലെ ഉർബാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് സഭാനിയമത്തിൽ ഡോക്ടറേറ്റ്‌ നേടിയ ശേഷം നയതന്ത്ര ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന റോമിലുള്ള പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാഡമിയിൽ നയതന്ത്ര പരിശീലനം പൂർത്തിയാക്കി. 1701…

വത്തിക്കാനിലെ ഡിവൈൻ വർഷിപ്പിന് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള തിരുകർമങ്ങളുടെ വിശദീകരണം നൽകി.

വത്തിക്കാനിലെ ഡിവൈൻ വർഷിപ്പിന് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള തിരുകർമങ്ങളുടെ വിശദീകരണം നൽകി. കൊറോണ തുടരുന്ന സാഹചര്യത്തിൽ ഈ വരുന്ന ഈസ്റ്ററിനോട് അനുബന്ധിച്ച തിരുകർമങ്ങളിൽ കർദിനാൾ റോബർട്ടോ സാറായാണ് ഡിക്രീ പുറപെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം കൊറോണ സാഹചര്യത്തിൽ മാർച്ച് മാസത്തിൽ നൽകിയ…

മോഡേണിസത്തിൻ്റെ ഒരുകൂട്ടം വക്താക്കൾ ഉയർത്തിയ ചില ചോദ്യങ്ങൾക്ക് ഉള്ള മറുപടി:|സി. സോണിയ തെരേസ്

നാതാലി ബെക്കാർട്ട് എന്ന ഫ്രഞ്ച് സന്യാസിനി സാധാരണക്കാർ ധരിക്കുന്ന വസ്ത്രം ധരിച്ചു എന്ന കാരണത്താൽ ക്രൈസ്തവ സന്യാസിനികളുടെ പരമ്പരാഗത വസ്ത്രത്തെ പുച്ഛിച്ചും വിമർശിച്ചും സോഷ്യൽ മീഡിയയിൽ ഘോരഘോരം ആഘോഷങ്ങൾ നടത്തുന്ന മോഡേണിസത്തിൻ്റെ ഒരുകൂട്ടം വക്താക്കൾ ഉയർത്തിയ ചില ചോദ്യങ്ങൾക്ക് ഉള്ള മറുപടി:…

ഭാരതത്തിൻ്റെ വ്യത്യസ്ഥതകളെ ആഘോഷമാക്കി ദേശീയോദ്ഗ്രഥനത്തിന് കരുത്തുപകരാനുമുള്ള എളിയ പരിശ്രമങ്ങൾ സാക്ഷാത്ക്കരിക്കുന്നതിന്പ്രാർത്ഥന യാചിക്കുന്നു .-ഫാ: റോബി കണ്ണൻചിറ സി.എം.ഐ.

പ്രീയ സുഹൃത്തേ,കൊച്ചി ചാവറ കൾച്ചറൽ സെൻ്ററിൽ നിന്നും ട്രാൻസ്ഫർ ആയതിനു ശേഷം 15-2-2021, തിങ്കളാഴ്ചയാണ് ഞാൻ ഡൽഹിയിൽ എത്തിയത്‌. ആനന്ദ വിഹാറിനടുത്ത് ഹരി നഗറിൽ ഉള്ള സി.എം.ഐ ഭവനിലാണ് ഇനി മുതൽ താമസം. ഡൽഹിയിൽ, കലാ-സാംസ്കാരിക-മത സൗഹാർദ്ദ കേന്ദ്രമായി ചാവറ കൾച്ചറൽ…

തികഞ്ഞ കത്തോലിക്ക വിശ്വാസിയാണെന്ന അവകാശവാദം ബൈഡന്‍ അവസാനിപ്പിക്കണം: യുഎസ് ആര്‍ച്ച് ബിഷപ്പ്

കൻസാസ്: കത്തോലിക്ക വിശ്വാസം അതിന്റെ പൂർണ്ണതയിൽ ജീവിക്കുന്ന ആളാണെന്ന അവകാശവാദം പ്രസിഡന്‍റ് ജോ ബൈഡൻ അവസാനിപ്പിക്കണമെന്ന് കൻസാസ് അതിരൂപതയുടെ ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ. ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന വ്യക്തിയെന്ന നിലയിൽ ഉത്തമ കത്തോലിക്കനാണെന്ന് ബൈഡന് സ്വയം വിശേഷിപ്പിക്കാൻ സാധിക്കില്ലെന്ന് കാത്തലിക് വേൾഡ്…

ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍ഗ്രിഗേഷന്‍ (സിഎസ്ടി ഫാദേഴ്‌സ്) സന്യാസ സഭയുടെ ക്രിസ്തു ജ്യോതി പഞ്ചാബ് -രാജസ്ഥാന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി റവ. ഡോ. സാജു കുത്തോടിപുത്തന്‍പുരയിലിനെ തെരഞ്ഞെടുത്തു.

കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി, സിറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ഓര്‍ഡിനറി ട്രിബ്യുണല്‍ ഡിഫന്‍ഡര്‍ ഓഫ് ബോണ്ട്, എറണാകുളം -അങ്കമാലി അതിരൂപത മെട്രോപോളിറ്റന്‍ ട്രിബ്യുണലില്‍ ജഡ്ജ് തുടങ്ങിയ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെയാണു പുതിയ നിയമനം…… അനുമോദനങ്ങള്‍… പ്രാര്‍ഥനാശംസകള്‍..

നിങ്ങൾ വിട്ടുപോയത്