കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി, സിറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ഓര്‍ഡിനറി ട്രിബ്യുണല്‍ ഡിഫന്‍ഡര്‍ ഓഫ് ബോണ്ട്, എറണാകുളം -അങ്കമാലി അതിരൂപത മെട്രോപോളിറ്റന്‍ ട്രിബ്യുണലില്‍ ജഡ്ജ് തുടങ്ങിയ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെയാണു പുതിയ നിയമനം…… അനുമോദനങ്ങള്‍… പ്രാര്‍ഥനാശംസകള്‍..