Post navigation ലിറ്റില്‍ ഫ്ളവര്‍ കോണ്ഗ്രിഗേഷന് (സിഎസ്ടി ഫാദേഴ്സ്) സന്യാസ സഭയുടെ ക്രിസ്തു ജ്യോതി പഞ്ചാബ് -രാജസ്ഥാന് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി റവ. ഡോ. സാജു കുത്തോടിപുത്തന്‍പുരയിലിനെ തെരഞ്ഞെടുത്തു. മഹാത്മാഗാന്ധി സർവ്വകലാശാല എം എ ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആൻസ് തോമസ് മാങ്ങാപ്പള്ളി ( സെന്റ് തോമസ് കോളേജ് പാലാ)