Post navigation യഥാർഥ ഉറവിടം മണ്ണാണെന്നും അവിടേക്കു തന്നെയാണ് ഒടുക്കം ചെന്ന് ചേരേണ്ടതെന്നും ഓർമ്മപ്പെടുത്തുകയാണ് വിഭൂതി. ലിറ്റില്‍ ഫ്ളവര്‍ കോണ്ഗ്രിഗേഷന് (സിഎസ്ടി ഫാദേഴ്സ്) സന്യാസ സഭയുടെ ക്രിസ്തു ജ്യോതി പഞ്ചാബ് -രാജസ്ഥാന് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി റവ. ഡോ. സാജു കുത്തോടിപുത്തന്‍പുരയിലിനെ തെരഞ്ഞെടുത്തു.