Category: കത്തോലിക്ക സഭ

റെവ . ഡോ. സെബാസ്റ്റ്യൻ ചാലക്കൽ സീറോ മലബാർ സഭ ഡോക്ട്രിനൽ കമ്മീഷൻ സെക്രട്ടറി

തൃശ്ശൂർ: സീറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷൻ സെക്രട്ടറിയായി ദൈവശാസ്ത്രഞ്ജനും ഗ്രന്ഥർത്താവുമായ ബഹു. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ നിയമിതനായി. മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലചേരിയുടെയും പെർമനന്റ് സിനഡിന്റെയും അംഗീകാരത്തോടെ സീറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷൻ ചെയർമാൻ മാർ ടോണി…

ഒരു യുഗപ്രഭാവൻ വിടവാങ്ങുന്നു – ഡൊമിഷ്യൻ മാണിക്കത്താൻ സി.എം.ഐ.

തനിക്കെതിരെ എറിയുന്ന കല്ലുകൾ പെറുക്കി കൂട്ടി ഒരു കൊട്ടാരമുണ്ടാക്കി അതിൽ സുഖമായി കഴിയുന്നവനാണ് പ്രസാദാത്മക വ്യക്തിത്വത്തിനുടമ. നൊവിഷ്യേറ്റ് കാലഘട്ടത്തിൽ കറുകുറ്റി കൊവേന്തയിലെ പ്രിയോരായിരുന്ന ഡൊമിഷ്യൻ അച്ചൻ തന്ന ഉപദേശം ഇപ്പോഴും കനലായി ഹൃദയത്തിലെരിയുന്നു, കാരണം അത് ജീവിച്ച് കാണാൻ മറ്റെവിടെയും പോകേണ്ടി…

അഭിനന്ദനത്തിന്റെ തണലേകിയ വൈദികൻ|ഫാദര്‍ ഡൊമീഷ്യന്‍ മാണിക്കത്താൻ

ഫാദര്‍ ഡൊമീഷ്യന്‍ മാണിക്കത്താന്‍ എന്ന പേര് ആദ്യമായി കണ്ടത് 1985-ലെ കുടുംബദീപം വാര്‍ഷികപ്പതിപ്പിലെ ലേഖനത്തിനൊപ്പമാണ്. ചടുലമായ ഭാഷാരീതി അന്നേ ആകര്‍ഷിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം അച്ചന്‍ തേവര തിരുഹൃദയാശ്രമത്തില്‍ പ്രിയോരായി വന്നപ്പോഴാണ് നേരില്‍ കണ്ടത്. മുഖവുരയുടെ ആവശ്യമില്ലായിരുന്നു ഞങ്ങള്‍ക്കു പരിചയപ്പെടാന്‍. അത് വര്‍ഷങ്ങള്‍ നീണ്ട…

മഡഗാസ്കറിൽ മിഷൻ പ്രവർത്തനം ചെയ്യുന്ന വൈദികനെ അടുത്ത വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നിർദ്ദേശിക്കപ്പെട്ടു.

72 വയസുള്ള ഫാ. പെഡ്രോ ഓപേക എന്ന അർജൻ്റീനകാരനായ വിൻസെൻഷ്യൻ വൈദികനെയാണ് അടുത്തവർഷത്തെക്കുള്ള സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. 1989 മുതൽ അകമാസോവ എന്ന പേരിൽ പാവങ്ങളെ സേവിക്കാനായി ഒരു ഹുമനിറ്റെരിയൻ സംഘടന ഫാ. ഓപേക സ്ഥാപിച്ചിട്ടുണ്ട്. സ്ലോവേനിയകാരനായ അച്ചൻ ഇതിനോടകം…

പ്രായത്തെ മാത്രമല്ല കോവിഡിനെയും തോല്‍പ്പിച്ചു: 116കാരിയായ കന്യാസ്ത്രീ ആഗോള ശ്രദ്ധ നേടുന്നു

പാരീസ്: യൂറോപ്പിലെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന പേരിനര്‍ഹയായ ഫ്രഞ്ച് കന്യാസ്ത്രീ കൊറോണ മഹാമാരിയെ തോല്‍പ്പിച്ചതിന് പിന്നാലെ തന്റെ 117-മത് ജന്മദിനമാഘോഷിക്കുവാന്‍ തയ്യാറെടുക്കുന്നു. ഫെബ്രുവരി 11-ന് 117 വയസ്സ് തികയുന്ന ലുസില്ലേ റാണ്ടോണ്‍ എന്ന സിസ്റ്റര്‍ ആന്‍ഡ്രിയാണ് പ്രായത്തെ മാത്രമല്ല കൊറോണ…

യുവജനങ്ങളുടെ ശക്തിയും ചൈതന്യവും നിറഞ്ഞ് പ്രഭാപൂരിതമായ കെ.സി.വൈ.എം പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മാർ ആൻഡ്രൂസ് താഴത്ത്

തൃശ്ശൂർ:തിന്മയുടെ ശക്തികൾ പ്രബലപ്പെടുന്ന ഈ സാഹചര്യത്തിൽ സഭയ്ക്ക് അകത്തായാലും പുറത്തായാലും പ്രത്യേകിച്ച് യുവജനങ്ങളെ സ്വാധീനിക്കുന്ന ഇക്കാലയളവിൽ ഏതു പൈശാചിക ശക്തികളെയും തകർത്തെറിയാൻ യുവജനശ്രുശ്രൂഷ കൊണ്ട് കെ.സി.വൈ.എം മിന് സാധിക്കുമെന്ന് തൃശ്ശൂർ അതിരൂപത അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. അതിരൂപതാ പാസ്റ്ററൽ…

ഫ്രാൻസീസ് പാപ്പയുടെ ഇറാഖ് സന്ദർശന പരിപാടികളുടെ ക്രമീകരണങ്ങൾ പൂർത്തിയാകുന്നു.

വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പയുമായി ഇന്നലെ നടന്ന അംബാസഡർമാരുടെ കൂടിക്കാഴ്ചക്ക് ശേഷമാണ് വത്തിക്കാൻ ഇക്കാര്യം അറിയിച്ചത്. ഐ.സ്. അഥവാ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ 2014 ൽ തകർത്ത പരി. അമലോത്ഭവ മാതാവിൻ്റെ പേരിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ പാപ്പ സന്ദർശനം നടത്തും, അതിനായി കത്തീഡ്രലിൻ്റെ…

പാവറട്ടി തീർത്ഥകേന്ദത്തിൽ വി. യൗസേപ്പിതാവിന്റെ വർഷാചരണം – ലോഗോ പ്രകാശനം തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവ്വഹിച്ചു

തൃശൂർ: വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെ ഭാഗമായി പാവറട്ടി തീർത്ഥകേന്ദത്തിൽ മത്സരത്തിലൂടെ രൂപകൽപന ചെയ്ത് നിർമ്മിച്ച ലോഗോ തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് പ്രകാശനകർമ്മം നിർവ്വഹിച്ചു. തീർത്ഥകേന്ദ്രം റെക്ടർ ഫാ. ജോൺസൺ അയിനിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഇൗ വർഷം ഇടവകയിൽ…

നിങ്ങൾ വിട്ടുപോയത്