അഭിനന്ദനത്തിന്റെ തണലേകിയ വൈദികൻ|ഫാദര്‍ ഡൊമീഷ്യന്‍ മാണിക്കത്താൻ
ഫാദര്‍ ഡൊമീഷ്യന്‍ മാണിക്കത്താന് എന്ന പേര് ആദ്യമായി കണ്ടത് 1985-ലെ കുടുംബദീപം വാര്‍ഷികപ്പതിപ്പിലെ ലേഖനത്തിനൊപ്പമാണ്. ചടുലമായ ഭാഷാരീതി അന്നേ ആകര്‍ഷിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം അച്ചന് തേവര തിരുഹൃദയാശ്രമത്തില്‍ പ്രിയോരായി വന്നപ്പോഴാണ് നേരില്‍ കണ്ടത്. മുഖവുരയുടെ ആവശ്യമില്ലായിരുന്നു ഞങ്ങള്‍ക്കു പരിചയപ്പെടാന്‍. അത് വര്‍ഷങ്ങള്‍ നീണ്ട…










