പ്രീയ സുഹൃത്തേ,
കൊച്ചി ചാവറ കൾച്ചറൽ സെൻ്ററിൽ നിന്നും ട്രാൻസ്ഫർ ആയതിനു ശേഷം 15-2-2021, തിങ്കളാഴ്ചയാണ് ഞാൻ ഡൽഹിയിൽ എത്തിയത്‌.

ആനന്ദ വിഹാറിനടുത്ത് ഹരി നഗറിൽ ഉള്ള സി.എം.ഐ ഭവനിലാണ് ഇനി മുതൽ താമസം.

ഡൽഹിയിൽ, കലാ-സാംസ്കാരിക-മത സൗഹാർദ്ദ കേന്ദ്രമായി ചാവറ കൾച്ചറൽ സെൻ്റർ ആരംഭിക്കുവാനും അതുവഴി തലസ്ഥാനത്ത് സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കുചേരാനും,
ഭാരതത്തിൻ്റെ വ്യത്യസ്ഥതകളെ ആഘോഷമാക്കി ദേശീയോദ്ഗ്രഥനത്തിന് കരുത്തുപകരാനുമുള്ള എളിയ പരിശ്രമങ്ങൾ സാക്ഷാത്ക്കരിക്കുന്നതിന്
പ്രാർത്ഥന യാചിക്കുന്നു ..


വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നു…
.

കഴിഞ്ഞ 15 വർഷക്കാലം കൊച്ചിയിലെ ചാവറ കൾച്ചറൽ സെൻ്ററിൻ്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് ദൈവാനുഗ്രഹം ലഭിച്ചത് അങ്ങയുടെ കൂടി നിർലോഭമായ പ്രാർത്ഥനയുടെയും നേരിട്ടും അല്ലാതെയുമുള്ള സഹകരണത്തിൻ്റേയും പിൻബലത്തിലായിരുന്നു. അത് ഇനി കൂടുതലായുണ്ടാവുമല്ലോ.

(ഡൽഹിയിൽ ഉള്ള സുഹൃത്തുക്കളെ ക്കൂടി പരിചയപ്പെടുത്തിയാൽ വലിയ സന്തോഷം!)

കാരണം, ലക്ഷ്യവും, പ്രതീക്ഷയും,
ഉത്തരവാദിത്വവും വലുതാണ്..!

😊🙏🙏

സ്നേഹപൂർവ്വം,


ഫാ: റോബി കണ്ണൻചിറ സി.എം.ഐ.

Director,
CHAVARA CULTURAL CENTRE,
CMI BHAVAN
CL7- ANAND VIHAR ,
HARI NAGAR ,
NEW DELHI ,1100 64.
Ph.9447824575
robykannan@gmail.com
http://www.frrobykannanchiracmi.in

നിങ്ങൾ വിട്ടുപോയത്

തിരുത്തപ്പെടേണ്ടതിനെ തിരുത്തണമെന്ന് നിങ്ങൾക്ക് ഒന്നിച്ച് പറയാനുള്ള ധാർമിക ഉത്തരവാദിത്തമില്ലേ?| വിശ്വാസവും വിശ്വസ്തതയും ഇത്രയും മതിയോ?