ജനപ്രതിനിധികള്‍കക്ഷി രാഷ്ട്രീയത്തിന് അതീതമായിജനസേവനം നിര്‍വ്വഹിക്കണംഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്താ
കക്ഷി രാഷ്ട്രീയത്തിന് അതീതമായി കാര്യക്ഷമതയോടെ ജനസേവനം നിര്‍വ്വഹിക്കുക എന്നതായിരിക്കണം ജനപ്രതിനിധികളുടെ ഉത്തരവാദിത്തമെന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്താ പ്രസ്താവിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട മാര്‍ത്തോമ്മാ സഭാംഗങ്ങളായ ജനപ്രതിനിധികളുടെ സംഗമം തിരുവല്ലയില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മെത്രാപ്പോലിത്താ.രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രൊഫ.…










