Month: January 2021

വൈദികരുടെ ജീവിതവിശുദ്ധിയും അച്ചടക്കവും പാലിക്കപ്പെടുന്നതിനു മെത്രാന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. .. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി|സീറോമലബാര്‍ സിനഡ് ആരംഭിച്ചു

കാക്കനാട്: സീറോമലബാര്‍സഭയുടെ ഇരുപത്തിയൊന്‍പതാമതു സിനഡിന്‍റെ ഒന്നാം സമ്മേളനം മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ഓണ്‍ലൈനായാണു സിനഡ് സമ്മേളനം നടക്കുന്നത്. ജനുവരി 11 തിങ്കളാഴ്ച വൈകുന്നേരം പരിശുദ്ധാത്മാവിന്‍റെ കൃപാവരങ്ങള്‍ യാചിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് തിരി…

ഭാരതത്തിലെ തോമാ ക്രിസ്ത്യാനികൾക്ക് സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ നൂറ്റാണ്ടുകളായി നേതൃത്വം വഹിച്ചിരുന്നത് അൽമായ നേതാവായിരുന്നു. ഇതാണ് ചരിത്രം. ഈ നേതാവിനെ ജാതിക്കു കർത്തവ്യൻ അഥവാ അർക്കദിയാക്കോൻ (Arch Deacon) എന്ന് വിളിച്ചിരുന്നു.

18-ാം നൂറ്റാണ്ടിൽ എഴുതിയ പാറേമ്മാക്കൽ തോമ്മാ കത്തനാരുടെ “വർത്തമാന പുസ്തക”ത്തിൽ ഒരു വിഷയത്തെ വിവരിക്കുന്നത് ഇപ്രകാരമാണ്: “…. ഇങ്ങനെ നാലാറു ദിവസം എല്ലാവരും കൂടി സംസാരിച്ചു കണ്ടപ്പോൾ നമ്മുടെ ജാതിക്കു തലവൻ ഇല്ലാതായ്കകൊണ്ടുള്ള കുറച്ചിൽ എല്ലാവർക്കും നന്നായി പ്രസിദ്ധമാകുകയും ചെയ്തു! അതെന്തെന്നാൽ…

കർഷകനായിപെരുന്തോട്ടം മെത്രാപ്പോലീത്ത.

ചങ്ങനാശ്ശേരി അരമനയിൽ നിന്നുള്ള ഒരു കാഴ്ച. അദ്ധ്വാനത്തിന്റെ ഫലമെടുപ്പിന്റെ തിരക്കിലാണ് ചങ്ങാനാശ്ശേരി അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ഔസേപ്പ് പെരുന്തോട്ടം മെത്രാപ്പോലീത്ത.

അഭിവന്ദ്യ കരിയിൽ പിതാവിന് ജന്മദിനാശംസകൾ💐💐💐💐💐💐💐

കൊച്ചി രൂപതാദ്ധ്യക്ഷനും, KRLCC യുടെ അമരക്കാരനുമായ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവിന് ജന്മദിനാശംസകൾ പ്രാർത്ഥനാപൂർവ്വം നേരുന്നു. ലത്തീൻ കത്തോലിക്കാ സമുദായത്തിന് അവകാശപ്പെട്ട രാഷ്ട്രിയ നീതിക്കായി നാം പോരാടുന്ന ഈ കാലഘട്ടത്തിൽ, ഏത് ഉന്നതനോടും കാര്യങ്ങൾ തുറന്നു പറഞ്ഞ് തന്റെ ജനത്തിന് നീതി…

ഓർത്തോഡോക്സ് സഭയിലെ വന്ദ്യ പോൾ റംബാച്ചൻ മലങ്കര സുറിയാനി കത്തോലിക്ക സഭയിലേക്ക് പുനരൈക്യപ്പെട്ടു.

മലങ്കര സുറിയാനി കത്തോലിക്ക സഭയിൽ വീണ്ടും ഒരു പുനരൈക്യം കൂടി. ഓർത്തോഡോക്സ് സഭയിലെ വന്ദ്യ പോൾ റംബാച്ചൻ മലങ്കര സുറിയാനി കത്തോലിക്ക സഭയിലേക്ക് പുനരൈക്യപ്പെട്ടു. മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ പത്തനംതിട്ട ഭദ്രാസനത്തിൻ്റെ കീഴിലേക്ക് പോൾ റംബാച്ചൻറ്റെ സങ്കേത ഭവൻ All…

അച്ഛന്റെ ത്യാഗം മനസ്സിലാക്കുന്ന അമ്മയും അമ്മയുടെ ത്യാഗം മനസ്സിലാക്കുന്ന അച്ഛനും

ഒരു മകൻ ഒരിക്കൽ അവൻറെ അമ്മയോട് ചോദിച്ചു. മക്കളായ ഞങ്ങളെ, വളർത്താൻ അച്ഛനാണോ അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്…?? ആ അമ്മ തൻറെ മകനോട് പറഞ്ഞു- ഈ ചോദ്യം നീ എന്നോട് ചോദിക്കാൻ പാടില്ലായിരുന്നുകാരണ൦ മക്കളായ നിങ്ങളെ വളർത്താൻ നിങ്ങളുടെ അച്ഛന്റെ…

സ്നേഹിക്കാൻ ഒരു വർഷം കൂടി

“മാർട്ടിനച്ചാ, പിയേറൊ ഞങ്ങളെ വിട്ടു പോയി. ഞങ്ങളിൽ നിന്നും അകലാതിരിക്കാൻ അവസാനം വരെ അവൻ പോരാടി. പക്ഷേ ആ നശിച്ച വൈറസ് അവനെ തോൽപ്പിച്ചു. എന്തായാലും എനിക്കുറപ്പാണ്; സ്വർഗ്ഗരാജ്യത്തിൽ അവൻ വിജയശ്രീലാളിതനായി തന്നെ പ്രവേശിക്കും”. മതബോധന അധ്യാപികയായ സിൽവിയായുടെ വാട്സ്ആപ്പ് സന്ദേശമാണിത്.…

നിങ്ങൾ വിട്ടുപോയത്