കൊച്ചി രൂപതാദ്ധ്യക്ഷനും, KRLCC യുടെ അമരക്കാരനുമായ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവിന് ജന്മദിനാശംസകൾ പ്രാർത്ഥനാപൂർവ്വം നേരുന്നു.

ലത്തീൻ കത്തോലിക്കാ സമുദായത്തിന് അവകാശപ്പെട്ട രാഷ്ട്രിയ നീതിക്കായി നാം പോരാടുന്ന ഈ കാലഘട്ടത്തിൽ, ഏത് ഉന്നതനോടും കാര്യങ്ങൾ തുറന്നു പറഞ്ഞ് തന്റെ ജനത്തിന് നീതി ലഭ്യമാക്കാനുള്ള കരിയിൽ പിതാവിന്റെ എല്ലാ ഉദ്യമങ്ങൾക്കും ലത്തീൻ മക്കളുടെ പരിപൂർണ്ണ പിന്തുണയും അർപ്പിക്കുന്നു.🤝🤝🤝

അഡ്വ ജോസി സേവ്യർ

നിങ്ങൾ വിട്ടുപോയത്