Tag: mangalavarthaonline

തികഞ്ഞ കത്തോലിക്ക വിശ്വാസിയാണെന്ന അവകാശവാദം ബൈഡന്‍ അവസാനിപ്പിക്കണം: യുഎസ് ആര്‍ച്ച് ബിഷപ്പ്

കൻസാസ്: കത്തോലിക്ക വിശ്വാസം അതിന്റെ പൂർണ്ണതയിൽ ജീവിക്കുന്ന ആളാണെന്ന അവകാശവാദം പ്രസിഡന്‍റ് ജോ ബൈഡൻ അവസാനിപ്പിക്കണമെന്ന് കൻസാസ് അതിരൂപതയുടെ ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ. ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന വ്യക്തിയെന്ന നിലയിൽ ഉത്തമ കത്തോലിക്കനാണെന്ന് ബൈഡന് സ്വയം വിശേഷിപ്പിക്കാൻ സാധിക്കില്ലെന്ന് കാത്തലിക് വേൾഡ്…

പ്രകൃതി സൗഹൃദ ജീവിതത്തിനായി കാർബൺ ഫാസ്റ്റിംഗുമായി സഹൃദയ

പ്രകൃതി സൗഹൃദ ജീവിത ശൈലി പ്രോത്സാഹനത്തിനായി കാർബൺ ഫാസ്റ്റിംഗ് പദ്ധതിയൊരുക്കി എറണാകുളം-അങ്കമാലി അതിരുപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ. അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് നിയന്ത്രിച്ച് ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും പോലുള്ള ദുരിതങ്ങൾക്കെതിരെ സമൂഹത്തെ ബോധവത്കരിക്കുകയാണ് കാർബൺ ഫാസ്റ്റിംഗ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന…

അടാട്ട് അക്കരപറമ്പിൽ സൈമണിന്റ്റെ കുടുംബത്തിന് നമ്മുടെ പ്രാർത്ഥനയും പിന്തുണയും തുടർന്നും വേണം.

പ്രിയപ്പെട്ടവരെ, പ്രൊ ലൈഫ് ശുശ്രുഷകളിൽ വിശ്വസിക്കുകയും, ജീവിക്കുകയും ചെയ്ത നമ്മുടെ പ്രിയപ്പെട്ട സഹോദരൻ സൈമന്റെ വേർപാടിൽ ദുഃഖിക്കുന്നു.കെസിബിസി പ്രൊ ലൈഫ് സമിതിയുടെ തൃശൂർ അതിരൂപതയിലെയും, മേഖലാ, സംസ്ഥാന സമിതിയുടെ ശുശ്രുഷകളിൽ ശ്രീ സൈമൺ മുന്നിലുണ്ടായിരുന്നു .ആദരഞ്ജലികളർപ്പിക്കുന്നു . എല്ലാവരുടെയും പ്രാർത്ഥന തുടർന്നും…

മാർ ജോസഫ് പാസറ്റർ നീലങ്കാവിൽ (91) അന്തരിച്ചു – പ്രാർത്ഥനാഞ്ജലികൾ

മാർ ജോസഫ് പാസറ്റർ നീലങ്കാവിൽ (91) ഇന്ന് രാവിലെ (17.02.2021) തൃശൂരിൽ അന്തരിച്ചു. മാർ ജോസഫ് പാസറ്റർ നീലങ്കാവിന്റെ മൃതസംസ്കാരകൾ അന്തരിച്ച മുൻ സാഗർ ബിഷപ്പ് മാർ ജോസഫ് പാസറ്റർ നീലങ്കാവിലിന്റെ ഭൗതികവശിഷ്ഠം നാളെ (18.02.2021) വൈകീട്ട് 5മണിക്ക് അരണാട്ടുക്കരിയിലുള്ള സ്വവസതിലേക്ക്…

ആരാധനാ വത്സരത്തിലെ ചില വിശേഷദിവസങ്ങളും പ്രത്യേകതരം പലഹാരങ്ങളും

ആരാധനാ വത്സരത്തിലെ ചില വിശേഷദിവസങ്ങളില്‍ പ്രത്യേകതരം പലഹാരങ്ങള്‍ ഉണ്ടാക്കണമെന്നും അത് ഭക്ഷിക്കുമ്പോൾ അതിന്റെ പശ്ചാത്തലവും പാരമ്പര്യവും മാതാപിതാക്കള്‍ ഇളം തലമുറയ്ക്ക് പറഞ്ഞുകൊടുക്കുന്ന പതിവ് പഴയകാല ക്രിസ്ത്യാനികൾ തുടർന്നിരുന്നു. ഇത്തരം അറിവുകൾ പകർന്നുനൽകേണ്ടത് ഓരോ ക്രിസ്ത്യാനികളുടെയും കടമ കൂടിയാണ്. 1 . പാച്ചോറ്പഴയകാലങ്ങളില്‍…

അടിയന്തര പ്രാർത്ഥന സഹായം

കോതമംഗലം രൂപതയിലെ കരിമണ്ണൂർ ഇടവകാംഗവും ഇപ്പോൾ നെല്ലിക്കുഴി പള്ളി വികാരിയും മാതൃവേദി രൂപതാ ഡയറക്ടറുമായ യുവ വൈദികൻ ജോർജ് മലേപ്പറമ്പിൽ അച്ചൻ രക്താർബുദം (Acute Myeloid Leukaemia – AML) ബാധിച്ചു രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്… ഇന്നാണ് (ഫെബ്രുവരി 16 ചൊവ്വാഴ്ച)…

പുളിയനം ശ്രാമ്പിക്കൽ നെല്ലിശ്ശേരി ദേവസ്സി ഭാര്യ ത്രേസ്യമ്മ (89). നിര്യാതയായി

പുളിയനം ശ്രാമ്പിക്കൽ നെല്ലിശ്ശേരി ദേവസ്സി ഭാര്യ ത്രേസ്യമ്മ (89). പരേത വാതക്കാട് കൈതാരത്ത് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് ബുധനാഴ്ച 3.30 ന്‌ എളവൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ എൽസി (ജർമ്മനി)വർഗീസ് (ജർമ്മനി)റോസിലിജോസ് (റിട്ട. ടീച്ചർ സെൻ്റ് ജോസഫ്സ് ഹയർ…

നിങ്ങൾ വിട്ടുപോയത്