Tag: mangalavarthaonline

സ്നേഹത്തിന്റെ നിറക്കൂട്ടിൽ ചാലിച്ചെഴുതിയ ആത്മാർത്ഥ സൗഹൃദങ്ങൾ ജീവിതത്തിലെ മുതൽക്കൂട്ടാണ്.

ഇടയ്ക്ക് ഞാൻ ചിന്തിക്കാറുണ്ട് എന്നും രാവിലെ എഴുനേറ്റ് മുടക്കമില്ലാതെ കൃത്യമായി ഇവിടെ സുപ്രഭാതം പോസ്റ്റിടുന്ന ശുഷ്കാന്തി പണ്ട്‌ പഠിക്കണ സമയത്ത്‌ കാണിച്ചിരുന്നേൽ ഒരു പക്ഷേ ഞാനിപ്പോ ഒരു ജില്ലാ കലക്ടർ എങ്കിലും ആയേനെ. എന്നാൽ എനിക്കും നിങ്ങള്‍ക്കുമിടയില്‍ ഒരുപാട് ദൂരമുണ്ടെങ്കിലും എന്നും…

കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂര്‍ 284, ഇടുക്കി 185, വയനാട് 144,…

കുരിശിൻ്റെ വഴിയിൽഉയരുന്ന ചോദ്യങ്ങൾ

വേദനയും ദുഃഖവും ഇരുൾ പരത്തിയിരിക്കുന്നതും മരണത്തിന്‍റെ താഴ്വരകളിലൂടെ കടന്നുപോകുന്നതുമായ കുരിശിന്‍റെ വഴികളുടെ ഒടുവില്‍ നാം നിശ്ചയമായും എത്തിച്ചേരുന്നത് പുനഃരുത്ഥാനപ്രഭയുടെ നാട്ടിലാണ്. ക്രൈസ്തവ വിശ്വാസത്തെ പൊതിഞ്ഞുനില്‍ക്കുന്ന ഭാഗ്യകരമായ പ്രത്യാശയുടെ പ്രഭവകേന്ദ്രം ഈ പുനഃരുത്ഥാന ദർശനമാണ്. നശ്വരതയില്‍ വിതയ്‌ക്കപ്പെടുന്നു; അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. അവമാനത്തില്‍ വിതയ്‌ക്കപ്പെടുന്നു;…

മോഡേണിസത്തിൻ്റെ ഒരുകൂട്ടം വക്താക്കൾ ഉയർത്തിയ ചില ചോദ്യങ്ങൾക്ക് ഉള്ള മറുപടി:|സി. സോണിയ തെരേസ്

നാതാലി ബെക്കാർട്ട് എന്ന ഫ്രഞ്ച് സന്യാസിനി സാധാരണക്കാർ ധരിക്കുന്ന വസ്ത്രം ധരിച്ചു എന്ന കാരണത്താൽ ക്രൈസ്തവ സന്യാസിനികളുടെ പരമ്പരാഗത വസ്ത്രത്തെ പുച്ഛിച്ചും വിമർശിച്ചും സോഷ്യൽ മീഡിയയിൽ ഘോരഘോരം ആഘോഷങ്ങൾ നടത്തുന്ന മോഡേണിസത്തിൻ്റെ ഒരുകൂട്ടം വക്താക്കൾ ഉയർത്തിയ ചില ചോദ്യങ്ങൾക്ക് ഉള്ള മറുപടി:…

പിഎസ് സി അംഗങ്ങളുടെ നിയമനം – കെ എല്‍ സി എ പ്രതിഷേധം അറിയിച്ചു.

കൊച്ചി- കേരള പബ്ല്ിക് സര്‍വ്വീസ് കമ്മീഷന്‍ അംഗങ്ങളെ നിയമിച്ചതില്‍ ലത്തീന്‍ സമുദായത്തിന് പ്രാതിനിത്യം നല്കാതിരുന്നതില്‍ പ്രതിഷേധിച്ച് കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 320(3) പകാരമുള്ള ഭരണഘടനാ സംവിധാനമാണ് പബ്ല്ിക് സര്‍വ്വീസ് കമ്മീഷന്‍. എല്ലാ വിഭാഗം…

ഭാരതത്തിൻ്റെ വ്യത്യസ്ഥതകളെ ആഘോഷമാക്കി ദേശീയോദ്ഗ്രഥനത്തിന് കരുത്തുപകരാനുമുള്ള എളിയ പരിശ്രമങ്ങൾ സാക്ഷാത്ക്കരിക്കുന്നതിന്പ്രാർത്ഥന യാചിക്കുന്നു .-ഫാ: റോബി കണ്ണൻചിറ സി.എം.ഐ.

പ്രീയ സുഹൃത്തേ,കൊച്ചി ചാവറ കൾച്ചറൽ സെൻ്ററിൽ നിന്നും ട്രാൻസ്ഫർ ആയതിനു ശേഷം 15-2-2021, തിങ്കളാഴ്ചയാണ് ഞാൻ ഡൽഹിയിൽ എത്തിയത്‌. ആനന്ദ വിഹാറിനടുത്ത് ഹരി നഗറിൽ ഉള്ള സി.എം.ഐ ഭവനിലാണ് ഇനി മുതൽ താമസം. ഡൽഹിയിൽ, കലാ-സാംസ്കാരിക-മത സൗഹാർദ്ദ കേന്ദ്രമായി ചാവറ കൾച്ചറൽ…

പാതയോരങ്ങളിലെ ആശ്വാസതീരങ്ങൾ

ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിൽആശ്രമകവാടത്തിലുള്ള ലാസലെറ്റ് മാതാവിൻ്റെ രൂപത്തിനു മുമ്പിൽ,മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ഒരു യുവാവിനെ പതിവായി കാണാറുണ്ട്. ഒരിക്കൽ ഞാൻ അയാളോട് ചോദിച്ചു:”ഒരു ദിവസം പോലും മുടങ്ങാതെഇവിടെ കാണാമല്ലോ?എന്ത് ജോലിയാണ് താങ്കൾ ചെയ്യുന്നത്?” പുഞ്ചിരിയോടെ അയാൾപറഞ്ഞു; ‘‘അച്ചാ,ഞാൻ കെട്ടിടത്തിൻ്റെ വാർക്കപ്പണിക്കാണ് പോകുന്നത്.…

നിങ്ങൾ വിട്ടുപോയത്