കോതമംഗലം രൂപതയിലെ കരിമണ്ണൂർ ഇടവകാംഗവും ഇപ്പോൾ നെല്ലിക്കുഴി പള്ളി വികാരിയും മാതൃവേദി രൂപതാ ഡയറക്ടറുമായ യുവ വൈദികൻ ജോർജ് മലേപ്പറമ്പിൽ അച്ചൻ രക്താർബുദം (Acute Myeloid Leukaemia – AML) ബാധിച്ചു രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്… ഇന്നാണ് (ഫെബ്രുവരി 16 ചൊവ്വാഴ്ച) രോഗം സ്ഥിരീകരിച്ചത്. കീമോതെറാപ്പി ആരംഭിച്ചു…

. പ്രത്യേകം പ്രാർത്ഥിക്കണേ….

(Ordination 2014. Studied Philosophy at Mangalapuzha and Theology at Kunnothu)

നിങ്ങൾ വിട്ടുപോയത്