Tag: mangalavarthanews

നൂറ്റിയേഴാമത് ആഗോള പ്രവാസി-അഭയാർത്ഥി ദിനം സെപ്റ്റംബർ 26 ന് ആചരിക്കും

നൂറ്റിയേഴാമത് ആഗോള പ്രവാസി-അഭയാർത്ഥി ദിനം സെപ്റ്റംബർ 26 ന് ആചരിക്കും എന്ന് വത്തിക്കാൻ മാധ്യമ വിഭാഗം തലവൻ ആൻഡ്രെയോ ടോർണിയെല്ലി അറിയിച്ചു . ഇത്തവണത്തെ ആഗോള പ്രവാസി-അഭയാർത്ഥി ദിനത്തിൻ്റെ സന്ദേശമായി ഫ്രാൻസിസ് പാപ്പ “നമ്മൾ” എന്ന ആശയമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മാനവ കുടുംബത്തെ…

“വിശുദ്ധം വൈദികം”

വര്‍ത്തമാനങ്ങള്‍ക്കപ്പുറം വെറുതെ ഒരു കൂടെയിരിപ്പ്…! ഏറെ നേരം അങ്ങനെ…. ഞായറാഴ്ചകളില്‍ പതിവു തെറ്റാറില്ല. പലപ്പോഴും ഗൗരവമായൊന്നും പങ്കുവയ്ക്കാനുണ്ടായിരുന്നില്ലെങ്കിലും പള്ളിമേടയുടെ നിശബ്ദതയില്‍ ആ ഒപ്പമിരിപ്പില്‍ വിശുദ്ധമായൊരു തണല്‍ അനുഭവിക്കാനായിട്ടുണ്ട്. ഈ പതിവ് എനിക്കു നല്‍കിയ ഉള്‍ക്കരുത്തും ആത്മീയമായ ഉണര്‍വും ചെറുതല്ലായിരുന്നു. അത്രമേല്‍ അനുഗ്രഹമായിരുന്നു…

മാര്‍ക്കറ്റിലെത്തുന്ന വിശ്വാസികളെ വിശുദ്ധ കുര്‍ബാനയ്ക്കു ക്ഷണിച്ച് ഫാ. കാര്‍ലോസ്: ഇടപെടല്‍ വിജയകരം

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയെ തുടര്‍ന്ന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വൈമനസ്യം കാണിക്കുന്ന വിശ്വാസികളെ മാര്‍ക്കറ്റിന് മുന്നില്‍ ക്ഷണിക്കുന്ന വൈദികന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. അമേരിക്കയിലെ ന്യൂയോര്‍ക്ക് അതിരൂപതയിലെ ഫാ. കാര്‍ലോസ് ലിമോംഗി എന്ന വൈദികനാണ് വിശ്വാസികളെ കണ്ടെത്തുവാന്‍ മാര്‍ക്കറ്റില്‍ പോയത്. “നിങ്ങള്‍ക്ക്…

തോൽക്കാൻ പഠിക്കണം

കോഴിക്കോടു നിന്നും തൃശൂരിലേക്കുള്ളയാത്ര. വഴിയിൽ നല്ല ട്രാഫിക്കായിരുന്നു.എല്ലാ വാഹനങ്ങളും സാവകാശം പോകുന്നതിനിടയിൽ,ഒരു പ്രൈവറ്റ് സൂപ്പർഫാസ്റ്റ് ബസ്ഹോൺ മുഴക്കി മുമ്പോട്ട് പാഞ്ഞുവന്നു. മുമ്പിലുണ്ടായിരുന്ന ഓട്ടോയുടെ സൈഡിൽ ബസ് ഇടിച്ചപ്പോൾ ട്രാഫിക്ക് ഇരട്ടിയായി.ബസ് ഡ്രൈവറും കണ്ടക്ടറും ഇറങ്ങിവന്ന്ഒരു തെറ്റും ചെയ്യാത്ത ഓട്ടോക്കാരനെചീത്ത വിളിക്കാൻ തുടങ്ങി:“ഞങ്ങൾ…

വിശപ്പിന്റെ വില നന്നായി അറിഞ്ഞതുകൊണ്ടാവണം വിശക്കുന്നവരെ കണ്ടാൽ പിന്നെ യേശു സുവിശേഷ പ്രസംഗം അവിടെ നിർത്തും.

കല്ലിനെ അപ്പമാക്കാനാണ് യേശുവിനുണ്ടായ ആദ്യ പ്രലോഭനം. വയറു കാളുന്ന വിശപ്പ് എന്നെങ്കിലും അനുഭവിച്ചിട്ടുണ്ടോ? ആ നേരത്ത് മറ്റൊരു പ്രലോഭനവും അലട്ടുകയില്ല. എങ്ങനെയെങ്കിലും ഒന്ന് വിശപ്പടക്കിയാൽ മതി എന്നായിരിക്കും ചിന്ത മുഴുവൻ. കണ്ണിൽ വിശപ്പിന്റെ അഗ്നിയാളിത്തുടങ്ങിയാൽ പിന്നെ കാണുന്നതെല്ലാം അപ്പമായി തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു.…

പേരും പ്രശസ്തിയും നേടാനുള്ള ചിലരുടെ ദുർബുദ്ധിയിൽ നിന്നാണ് ലോകമഹായുദ്ധങ്ങൾ പോലും ഉണ്ടായിട്ടുള്ളത്.

ജറുസലേം ദേവാലയ ഗോപുര മുകളിൽ നിന്ന് താഴേക്ക് ചാടാനാണ് യേശുവിനുണ്ടാകുന്ന രണ്ടാമത്തെ പ്രലോഭനം. തിരുവചനമുദ്ധരിച്ചാണ് പ്രലോഭകൻ ഇങ്ങനെ ചെയ്യാൻ അവനെ പ്രേരിപ്പിക്കുന്നത്. കാലുകൾ കല്ലിൽ തട്ടാതിരിക്കാൻ ദൈവം മാലാഖാമാരെ നിയമിച്ചുകൊള്ളും എന്ന സങ്കീർത്തന വചനമൊക്കെ സാത്താൻ മനഃപാഠമാക്കി വച്ചിരിക്കയാണ്. ആളുകൾ കാൺകെ…

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഒരുമിച്ചു വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ ദമ്പതികളാണ് വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വി. ലൂയി മാര്‍ട്ടിനും വി. സെലി ഗ്വെരിന്‍ മാര്‍ട്ടിനും.

യൗസേപ്പിതാവിൻ്റെ ഭക്തരായ വിശുദ്ധ ദമ്പതികൾ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഒരുമിച്ചു വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ ദമ്പതികളാണ് വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വി. ലൂയി മാര്‍ട്ടിനും വി. സെലി ഗ്വെരിന്‍ മാര്‍ട്ടിനും. ഇരുവരും വിശുദ്ധ യൗസേപ്പിതാവിൻ്റെ വലിയ ഭക്തരായിരുന്നു. ലൂയിസ് മാർട്ടിൻ്റെ ഒരു…

കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തി കെ എൽ സി എ ഐക്യ ധാർഢ്യ സായാഹ്ന ധർണ്ണ നടത്തി.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മത്സ്യ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നിരന്തര ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു എന്ന് ധർണ ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് .പറഞ്ഞു. വിവാദങ്ങളായപ്പോൾ റദ്ദാക്കിയ ധാരണാപത്രങ്ങൾ ഈ മേഖലയിൽ നടക്കുന്ന ജാഗ്രത ഇല്ലായ്മയ്ക്ക് തെളിവാണ്. മത്സ്യ…

ഗുഡ്നെസ് എഡിറ്റ് അക്കാഡമി അങ്കമാലിയിൽ

കൊച്ചി: ഗുഡ്നെസ് ടെലിവിഷന്റെ സഹകരണത്തോടെ കൊച്ചിയിലെ ഗുഡ്നെസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷനു (ഗിഫ്റ്റ് കൊച്ചിന്‍) കീഴിൽ ഗുഡ്നെസ് എഡിറ്റ് അക്കാഡമി (ഗിഫ്റ്റ് അങ്കമാലി) അങ്കമാലിയിൽ പ്രവർത്തനമാരംഭിച്ചു. ഡീപോൾ ബുക്ക് സെന്റർ ബിൽഡിങ്ങിൽ തുടങ്ങിയ അക്കാഡമിയുടെ ഉദ്ഘാടനം റോജി എം.…

നിങ്ങൾ വിട്ടുപോയത്