വിശപ്പ് അനുഭവിക്കാതെ ഉപവാസം എടുക്കാൻ പഠിക്കണം എന്ന് ഫ്രാൻസിസ് പാപ്പ:
ആഞ്ചലൂസ് പ്രാർത്ഥനയ്ക്കിടയിൽ മാർപ്പാപ്പായുടെ പുതിയ നിർദേശം കേട്ടപ്പോൾ വിശ്വാസികൾ ആകെ ചിന്താ കുഴപ്പത്തിലായി..!!! ഇതെന്ത് ഉപവാസം എന്ന കൺഫ്യൂഷനിൽ എല്ലാവരും പരസ്പരം നോക്കുമ്പോൾ ഉടനടി വന്നു പാപ്പായുടെ വാക്കുകൾ… ഈ നോമ്പുകാലത്ത് കുറ്റം പറയാതെയും പരദൂഷണം പറയാതെയും ഉപവാസം എടുക്കണം എന്ന്.…





