Tag: mangalavarthanews

വിവേകമതിയായ ജോസഫ്

നാലു മൗലിക സുകൃതങ്ങളിൽ (Cardinal Virtues) ഒന്നാണ് വിവേകം. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം നമ്പർ 1806 ൽ വിവേകം എന്ന പുണ്യത്തിനു നിർവചനം നൽകുന്നു. “വിവേകം എന്നത് ഓരോ സാഹചര്യത്തിലും നമ്മുടെ യാഥാർത്ഥ നന്മയെ തിരിച്ചറിയുവാനും അതു പ്രാപിക്കുന്നതിനു വേണ്ടി…

മാർപാപ്പയുടെ സന്ദർശനത്തിൽ ഇന്നും നാളെയും.

മാർച്ച് ആറാം തീയതി ശനിയാഴ്ച, നജാഫ്, ഊർ എന്ന സ്ഥലങ്ങളാണ് മാർപാപ്പാ സന്ദർശിക്കുന്നത്. ഷിയാ മുസ്ലിം വിഭാഗത്തിന്റെ ഏറ്റവും പുണ്യ നഗരങ്ങളിലൊന്നായ നജാഫ് മധ്യ ഇറാഖിലാണ് സ്ഥിതിചെയ്യുന്നത്. ഷിയാകാരുടെ ആദ്യത്തെ ഇമാമിന്റെ ശവകുടീരം അടങ്ങിയ ഇസ്ലാമിലെ ഏറ്റവും വിശുദ്ധസ്ഥലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന…

ഫ്രാൻസിസ് പാപ്പ മൊസൂളിൽ| നാല് പുരാതന ക്രൈസ്തവ ദൈവാലയങ്ങൾ സ്ഥിതിചെയ്തിരുന്ന ഇവിടം ഇന്ന് തകർക്കപ്പെട്ട ഭൂമിയാണ്.

തീവ്രവാദത്തിനും യുദ്ധങ്ങൾക്കും ഇരയായവർക്കായി പ്രാർത്ഥിക്കാൻ മൊസ്യൂളിലെ വിഖ്യാതമായ ‘ഹോഷ് അൽ ബിയ’യിൽ എത്തിച്ചേർന്നപ്പോൾ. ‘ഹോഷ് അൽ ബിയ’ എന്നാൽ ചർച്ച് സ്‌ക്വയർ എന്ന് അർത്ഥം. നാല് പുരാതന ക്രൈസ്തവ ദൈവാലയങ്ങൾ സ്ഥിതിചെയ്തിരുന്ന ഇവിടം ഇന്ന് തകർക്കപ്പെട്ട ഭൂമിയാണ്. തീവ്രവാദികൾ തകർത്ത നാല്…

പാപത്തെ ഒരു പഴമായി വിശുദ്ധ ഗ്രന്ഥം ചിത്രീകരിച്ചിരിക്കുന്നത് എന്തുകൊണ്ടാവണം?

പാപത്തെ ഒരു പഴമായി വിശുദ്ധ ഗ്രന്ഥം ചിത്രീകരിച്ചിരിക്കുന്നത് എന്തുകൊണ്ടാവണം? ഭക്ഷിക്കുകയോ തൊടുകപോലുമോ അരുതെന്ന് വിലക്കപ്പെട്ട പഴത്തിന്റെ പ്രസക്തി എന്താണ്?. പാപവും പഴവും തമ്മിൽ എന്താണ് ബന്ധം? ഒരു പഴം തിന്നുന്നത് എങ്ങനെ ഇത്ര മാത്രം ഗൗരവമുള്ള കുറ്റമാകും? ഉല്പത്തി പുസ്തകത്തിന്റെ ആദ്യ…

മുല്ലപ്പെരിയാർ: കേന്ദ്ര ജലകമ്മീഷൻസുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു

മുല്ലപ്പെരിയാർ ഡാമിനെ സംബന്ധിച്ച് സുപ്രീം കോടതിയിൽ നിലവിലുള്ള ഒരു കേസിൻ്റെ ഭാഗമായി, ഡാം സുരക്ഷിതമാണെന്ന് കേന്ദ്ര ജലകമ്മീഷൻ വസ്തുതകൾക്ക് വിരുദ്ധമായി സത്യവാങ്മൂലം നൽകിയിരിക്കുന്നു. അണക്കെട്ടിൻ്റെ സുരക്ഷ സംബദ്ധിച്ച് ഉപസമിതി രൂപീകരണത്തിനെതിരേ ഡോ ജോ ജോസഫ് നൽകിയ റിട്ട് ഹർജി സുപ്രീം കോടതി…

വോട്ടിന് തിരിച്ചറിയൽ രേഖയായി ഇവ ഉപയോഗിക്കാം

ആലപ്പുഴ:വോട്ടർ തിരിച്ചറിയിൽ കാർഡ് ഹാജാരാക്കാൻ പറ്റാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെ അംഗീകൃത തിരിച്ചറിയൽ കാർഡുകൾ, പോസ്റ്റോഫീസിൽ നിന്നോ ബാങ്കിൽനിന്നോ ഉള്ള ഫോട്ടോപതിച്ച പാസ്ബുക്കുകൾ, പാൻകാർഡ്, എൻ.പി.ആറിന്…

ഞായറാഴ്ച 2100 പേര്‍ക്ക് കോവിഡ്; 4039 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 40,867 ആകെ രോഗമുക്തി നേടിയവര്‍ 10,31,865 കഴിഞ്ഞ 24 മണിക്കൂറിനിടെ 51,948 സാമ്പിളുകള്‍ പരിശോധിച്ചു ഞായറാഴ്ച പുതിയ ഹോട്ട് സ്‌പോട്ടില്ല കേരളത്തില്‍ ഞായറാഴ്ച 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 315, എറണാകുളം 219, തൃശൂര്‍ 213, മലപ്പുറം 176,…

രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമുദായാംഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്കണമെന്ന ആവശ്യത്തെയും പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികള്‍ നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. -കെആര്‍എല്‍സിസി

കെആര്‍എല്‍സിസി 36-ാമത് ജനറല്‍ അസംബ്ലി രാഷ്ട്രീയപ്രമേയം ലത്തീന്‍ സമുദായത്തെ തങ്ങളുടെ വോട്ട് ബാങ്കായി കണ്ടിരുന്ന രാഷ്ട്രീയപാര്‍ട്ടികള്‍പോലും ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിസ്സംഗത കാണാതിരിക്കാനാകില്ല. ഈ സാഹചര്യങ്ങളില്‍ തെരഞ്ഞെടുപ്പിനെ തികഞ്ഞ ശ്രദ്ധയോടെ സമീപിക്കേണ്ടതുണ്ട്. നമ്മുടെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ പൊതുതാല്പര്യങ്ങളും അടിസ്ഥാനജനവിഭാഗങ്ങളുടെ പ്രത്യേകിച്ച് സമുദായത്തിന്റെ ആവശ്യങ്ങളും…

തപസ്സ് കാലത്ത് കത്തോലിക്കാസഭ പ്രാധാന്യം കൊടുക്കുന്ന പുണ്യ പ്രവർത്തികളാണ് പ്രാർത്ഥന, ദാനധർമ്മം, ഉപവാസം.

തപസ്സുകാലം മൂന്നാം ഞായർവിചിന്തനം:- ദൈവവും ദേവാലയവും (യോഹ 2:13-25) കച്ചവടസ്ഥലമായിത്തീർന്ന ദേവാലയം ശുദ്ധീകരിക്കുന്ന തീക്ഷണമതിയായ ക്രിസ്തുവിന്റെ ചിത്രമാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. സമവീക്ഷണ സുവിശേഷങ്ങളിൽ അവസാന താളുകളിലാണ് ദേവാലയ ശുദ്ധീകരണത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നതെങ്കിൽ യോഹന്നാന്റെ സുവിശേഷത്തിൽ ഇത് ആദ്യ താളുകളിലാണ്, അതും കാനായിലെ…

നിങ്ങൾ വിട്ടുപോയത്