Tag: mangalavarthanews

ജോസഫ് അസൂയ ഇല്ലാത്തവൻ

അസൂയ ഇല്ലാതെ ജീവിച്ചാൽ ജീവിതത്തിൽ ദൈവകൃപയുടെ വസന്തം വിരിയിക്കാൻ സാധിക്കും എന്നു മനുഷ്യരെ പഠിപ്പിക്കുന്ന തുറന്ന പാഠപുസ്തകമാണ് നസറത്തിലെ യൗസേപ്പിതാവ്. ദൈവത്തിനു ജീവിതത്തിൽ സ്ഥാനം അനുവദിക്കാത്തപ്പോഴാണ് അസൂയ പിറവിയെടുക്കുന്നത്. മറ്റുള്ളവരിലുള്ള നന്മ അംഗീകരിക്കാൻ തയ്യാറാകാത്ത മനസ്സിൻ്റെ അവസ്ഥയാണ് അസൂയ. ക്രിസ്തീയ കാഴ്ചപ്പാടിൽ…

നിയമസഭാ തിരഞ്ഞെടുപ്പ്: ആവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ്

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് ദിവസം ഡ്യൂട്ടിയുള്ള അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. ആരോഗ്യ വകുപ്പ്, പോലീസ്, ഫയര്‍ ഫോഴ്‌സ്, ജെയില്‍, എക്‌സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ,എസ്.ആര്‍.ടി.സി,…

ചൊവ്വാഴ്ച 2316 പേർക്ക് കോവിഡ്, 4386 പേർ രോഗമുക്തർ

ചികിത്സയിലുള്ളവർ 37,150; ആകെ രോഗമുക്തി നേടിയവർ 10,39,281 കഴിഞ്ഞ 24 മണിക്കൂറിനിടെ 65,906 സാമ്പിളുകൾ പരിശോധിച്ചു പുതിയ ഹോട്ട് സ്പോട്ടില്ല; 4 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ ചൊവ്വാഴ്ച 2316 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂർ 244, എറണാകുളം 231,…

കുരിശിൻ്റെ വഴിയിലെ നാലാം സ്ഥലം: അമ്മയും മകനും കണ്ടുമുട്ടുന്നു

കുരിശിന്‍റെ വഴിയിലെ നാലാം സ്ഥലത്ത്, പീഡനങ്ങളുടെ പാതയിലൂടെ ഗാഗുല്‍ത്തായിലേക്ക് നടന്നുനീങ്ങുന്ന ദിവ്യരക്ഷകനും അവിടുത്തെ അമ്മയും മുഖാമുഖം കണ്ടുമുട്ടുന്ന സന്ദര്‍ഭമാണ് ധ്യാനിക്കുന്നത്. ബൈബിളില്‍ ഇപ്രകാരമൊരു ഭാഗം വിവരിക്കുന്നില്ല. എന്നാല്‍ ഇതുപോലൊരു രംഗത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലല്ലോ. യേശുവിന്‍െറ കുരിശിനരികെ അവന്‍െറ അമ്മയും അമ്മയുടെ…

ഇലക്ഷനോക്കെ പ്രഖ്യാപിച്ചുകഴിഞ്ഞു, ഇനിയും കഷ്ടിച്ച് ഒരു മാസം കൂടി ഉള്ളൂ. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പൊരിഞ്ഞ സീറ്റ് തർക്കം നടന്നുകൊണ്ടിരിക്കുകയാണ്

ആരാണ് സ്ഥാനാർത്ഥി എന്ന് അറിയാതെവോട്ടർമാരും. ഇത്തവണ ജയിക്കുന്നവർ ഒരു കാര്യം ചെയ്യുമോ? സ്വന്തം മണ്ഡലത്തെ പറ്റി ധവളപത്രം ഇറക്കുക, കൃത്യമായ പഠനത്തോടെ നിയോജക മണ്ഡലത്തിലെ കണക്ക് അവതരിപ്പിക്കുകഉദാ: വീടില്ലാത്തവർ എത്ര ? ഭൂമിയില്ലാത്തവർ എത്ര ? സർക്കാർ പള്ളിക്കൂടങ്ങൾ എത്ര, എത്ര…

ഈ ചിത്രത്തിൽ കാണുന്നതാണ് ചങ്ങനാശ്ശേരിയിലെ ആദ്യത്തെ പെട്രോൾ പമ്പ്.

ഈ ചിത്രത്തിൽ കാണുന്നതാണ് ചങ്ങനാശ്ശേരിയിലെ ആദ്യത്തെ പെട്രോൾ പമ്പ്. 90 വർഷങ്ങൾക്കു മുമ്പ് കൃത്യമായി പറഞ്ഞാൽ 1930 ലാണ് ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ പെട്രോൾ സ്റ്റേഷൻ എന്നു പറയപ്പെടുന്ന ചങ്ങനാശ്ശേരിയിലെ എസ് വി പൈ പ്രവർത്തനം തുടങ്ങുന്നത്. യഥാർത്ഥത്തിൽ 1901 ലാണ്…

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1252 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104, തൃശൂര്‍ 90, കണ്ണൂര്‍ 82, കോട്ടയം 80, ആലപ്പുഴ 79, പാലക്കാട് 55, കാസര്‍ഗോഡ് 48,…

എല്ലാ സ്ത്രീകൾക്കും വനിതാ ദിന ആശംസകൾ ഹൃദയപൂർവം നേരുന്നു-മുഖ്യമന്ത്രി

പുരുഷാധിപത്യലോകത്ത് സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ നിരന്തരമായി നടന്നു വരുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജവും ദിശാബോധവും, അതേപ്പറ്റി സാമൂഹികാവബോധവും നൽകുന്നതിനായാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. ചരിത്രപരമായി ഉരുത്തിരിഞ്ഞ സങ്കീർണ്ണമായ സാമൂഹിക-സാമ്പത്തിക ബന്ധങ്ങൾ അടിമുടി പരിഷ്കരിച്ചുകൊണ്ടു മാത്രമേ നമുക്ക് ലിംഗനീതിയിലധിഷ്ഠിതമായ ഒരു ലോകക്രമം നിർമ്മിക്കാൻ…

“അമ്മയെന്തിനാണ് കരയുന്നത്?” മുമ്പൊരിക്കൽപ്പോലും ഞാനമ്മയോട് ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യമായിരുന്നു

“അമ്മയെന്തിനാണ് കരയുന്നത്?” മുമ്പൊരിക്കൽപ്പോലും ഞാനമ്മയോട് ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യമായിരുന്നു അത്. അമ്മ കരയുന്നത് കുട്ടിക്കാലത്ത് പലവട്ടം കണ്ടിട്ടുണ്ടെങ്കിലും അതിനെക്കുറിച്ചു ചോദിക്കാൻ അന്നൊന്നും എനിക്കു ധൈര്യമുണ്ടായിരുന്നില്ല. പതിനഞ്ചാം വയസ്സിൽ പത്താം ക്ലാസ് പരീക്ഷ പാസായി, തിരുവനന്തപുരത്തെ സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ഞാൻ…

നിങ്ങൾ വിട്ടുപോയത്