തീവ്രവാദത്തിനും യുദ്ധങ്ങൾക്കും ഇരയായവർക്കായി പ്രാർത്ഥിക്കാൻ മൊസ്യൂളിലെ വിഖ്യാതമായ ‘ഹോഷ് അൽ ബിയ’യിൽ എത്തിച്ചേർന്നപ്പോൾ. ‘ഹോഷ് അൽ ബിയ’ എന്നാൽ ചർച്ച് സ്‌ക്വയർ എന്ന് അർത്ഥം. നാല് പുരാതന ക്രൈസ്തവ ദൈവാലയങ്ങൾ സ്ഥിതിചെയ്തിരുന്ന ഇവിടം ഇന്ന് തകർക്കപ്പെട്ട ഭൂമിയാണ്.

തീവ്രവാദികൾ തകർത്ത നാല് ദൈവാലയങ്ങളും ഇതുവരെ പുനരുദ്ധരിക്കപ്പെടാത്തതിന്റെ വേദന ഹൃദയഭേദകമാണെങ്കിലും പാപ്പയുടെ പാദസ്പർശനമേറ്റതിലൂടെ ഉയിർപ്പ് ദിനങ്ങളിലേക്ക് ഇവിടം പ്രവേശിക്കുമെന്ന വിശ്വാസത്തിലാണ് വിശ്വാസീസമൂഹം.

നിങ്ങൾ വിട്ടുപോയത്