Tag: mangalavarthanews

പുനര്‍നിര്‍മ്മാണം നടത്തിയ പാലാരിവട്ടം മേല്‍പ്പാലം ഇന്ന് വൈകുന്നേരം 4 മണിക്ക് പൊതുമരാത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയറെ കൊണ്ട് ഗതാഗതത്തിനു തുറന്നു കൊടുക്കും.

നോമ്പിൻറെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് കുരിശിന്റെ പാതയിലൂടെയുള്ള യാത്ര – കാൽവരി കടന്നുള്ള ഉയിര്പ്പിന്റെ വിജയം ലക്ഷ്യമാക്കി നമ്മൾ തുടരുന്നു.

അവൻ ശിമയോനോട് പറഞ്ഞു ,” വള്ളം അല്പം ദൂരത്തേക്ക് മാറ്റിയിടുക “(Luke 5:3) നോമ്പിൻറെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് കുരിശിന്റെ പാതയിലൂടെയുള്ള യാത്ര – കാൽവരി കടന്നുള്ള ഉയിര്പ്പിന്റെ വിജയം ലക്ഷ്യമാക്കി നമ്മൾ തുടരുന്നു. ജീവിത നൗക അല്പം മാറ്റിയിടാൻ നോമ്പുകാലം നമ്മെ…

വിശുദ്ധ ജിയന്ന അമ്മമാരുടെയും സോക്ടർമാരുടെയും പിറക്കാതെ പോയ കുഞ്ഞുങ്ങളുടെ മദ്ധ്യസ്ഥയാണ്.

“എൻ്റെ ആത്മാവിലേക്ക് യഥാർത്ഥ സമാധാനം കൊണ്ടുവരാൻ, ഭൂമിയിലുള്ള ഏക മാർഗ്ഗം വിശുദ്ധ കുമ്പസാരമാണ്, കാരണം ഈശോ വലിയ ഹൃദയത്തോടെ അവിടെ എനിക്കായി കാത്തിരിക്കുന്നു.” വിശുദ്ധ ജിയന്ന ബെരേറ്റാ മോള ( 1922- 1962) 1922 ഒക്ടോബർ നാലിന് ഇറ്റലിയിലെ മഗേന്തിയിൽ പതിമൂന്നു…

ക്രൈസ്തവർ രാജ്യത്തിന്റെ ഉപ്പ്: ഇറാഖി പ്രസിഡൻറ് ബര്‍ഹാം സാലി ഖാസിം

ബാഗ്ദാദ്: ഇറാഖിലെ ക്രൈസ്തവർ, ആ ദേശത്തിൻറെ ഉപ്പാണെന്നും വെല്ലുവിളികളെ നേരിടുന്നതിൽ അവർ അന്നാട്ടിലെ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ട സഹോദരങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്നും പ്രസിഡന്റ് ബര്‍ഹാം സാലി ഖാസിം. ഭരണാധികാരികളും പൗരാധികാരികളും നയതന്ത്രപ്രതിനിധികളുമൊത്തു നടത്തിയ കൂടിക്കാഴ്ച വേളയിൽ പാപ്പയെ സ്വാഗതം ചെയ്യുകയായിരുന്നു പ്രസിഡൻറ്. പകർച്ചവ്യാധിയുടെ ഫലമായി…

..’നന്മ ചെയ്ത പിതാക്കന്മാര്‍ അവരുടെ മക്കളിലൂടെ അറിയപ്പെടും.’

5th March my father’s death anniversary….I owed to them what i am now. അപ്പന്‍ പ്രിയമുള്ളരോര്‍മ്മ…………………………………………….. മാര്‍ച്ച് 5-അപ്പന്റെ ഓര്‍മ്മ ദിനമായിരുന്നു. വേര്‍പാടിന്റെ 12-ാം വര്‍ഷം. എന്റെ ആദര്‍ശ ദമ്പതികളായിരുന്നു അപ്പനും അമ്മയും. അവര്‍ കാണിച്ച ജീവിതപ്പാതയും…

ഇറാഖില്‍ ഷിയ ആത്മീയ നേതാവുമായി കൂടിക്കാഴ്ച നടത്തി മാര്‍പാപ്പ; ചരിത്ര മുഹൂര്‍ത്തം

ഇറാഖില്‍ ത്രദിന സന്ദര്‍ശനത്തിനെതിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെ ഷിയ ആത്മീയ നേതാവായ ആയത്തൊള്ള അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി. വിശുദ്ധ നഗരമായ നജാഫില്‍ വെച്ചാണ് ചരിത്രപരമായ കൂടിക്കാഴ്ച നടന്നത്. ആദ്യമായാണ് മുതിര്‍ന്ന ഷിയ നേതാവുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നത്. ഇറാഖിലെ…

“നിങ്ങൾ സഹോദരങ്ങളാണ്…” ഇറാഖ് പര്യടനത്തിന് ബാഗ്ദാദിൽ തുടക്കം

1. “നിങ്ങൾ സഹോദരങ്ങളാണ്…”പാപ്പാ ഫ്രാൻസിസിന്‍റെ 33-ാമത് അപ്പസ്തോലിക യാത്രയാണിത്. യുദ്ധവും കലാപങ്ങളും കൂട്ടക്കുരുതികളും കിറിമുറിച്ച് നാമാവശേഷമായ ഒരു നാട്ടിൽ വേദനിച്ചുകഴിയുന്നു ഒരു ജനസഞ്ചയത്തിന് സാന്ത്വനവുമായിട്ടാണ് പാപ്പാ ഫ്രാൻസിസിന്‍റെ ഈ യാത്ര. ഒരു സന്ദർശനത്തിന് ആരും മടിച്ചുനില്കുന്ന കാലഘട്ടത്തിലാണ് സാഹോദര്യത്തിന്‍റെ സന്ദേശവുമായി പാപ്പാ…

അപ്പസ്‌തോലിക പര്യടനത്തിൽ സുപ്രധാനമായിരുന്നു വിവിധ മതനേതാക്കളുമായുള്ള കൂടിക്കാഴ്ച.

വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ ജന്മദേശമായ ഊർ പട്ടണത്തിലെ മതാന്തര സംവാദവേദിയിൽനിന്ന്. സഹവർതിത്വവും അനുരജ്ഞനവും സമാധാനവും ഐക്യവും ആഹ്വാനം ചെയ്യുന്ന അപ്പസ്‌തോലിക പര്യടനത്തിൽ സുപ്രധാനമായിരുന്നു വിവിധ മതനേതാക്കളുമായുള്ള കൂടിക്കാഴ്ച.

നിങ്ങൾ വിട്ടുപോയത്