Tag: mangalavarthanews

നമുക്കു നമ്മുടെ ഹൃദയവും കരങ്ങളും സ്വര്‍ഗസ്‌ഥനായ ദൈവത്തിങ്കലേക്ക്‌ ഉയര്‍ത്താം.(വിലാപങ്ങള്‍ 3: 41)|Let us lift up our hearts and hands to God in heaven:(Lamentations 3:41)

ദൈവത്തിന്റെ മക്കളാകാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മൾ. ആൽമീയ ജീവിതത്തിന്റെ വ്യത്യസ്തതയത്രയും ദൈവത്താല്‍ വിളിക്കപ്പെട്ടു എന്നതിലാണ്. ദൈവമൊരാൾ മാത്രമാണ് എല്ലാ ആശ്വാസത്തിന്റെയും ഉറവിടം. നാം ഓരോരുത്തരുടെയും ഹൃദയം പാപത്തിലും, നിരാശയിലും, വേദനകളാലും, നിറഞ്ഞതായിരിക്കാം. എന്നാൽ സമാധാനവും സന്തോഷവും പ്രദാനം ചെയ്യുന്ന ദൈവത്തിലേയ്ക്ക് നമ്മുടെ ഹൃദയങ്ങളെ…

ലോകത്തിന് മുന്നില്‍ ജീവന്റെ സ്വരമായി മാർച്ച് ഫോർ ലൈഫ് റാലി വീണ്ടും

വാഷിംഗ്ടണ്‍ ഡിസി: ജീവന്റെ മൂല്യം ഉയർത്തിപ്പിടിച്ച് അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിൽ നടന്ന മാർച്ച് ഫോർ ലൈഫ് റാലിയില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍. 1973ൽ റോ വെസ് വേഡ് ഉത്തരവിലൂടെ ഭ്രൂണഹത്യ രാജ്യത്ത് നിയമവിധേയമാക്കിയ സുപ്രീം കോടതിയുടെ വിധി ഈ വർഷം തിരുത്തപ്പെടാൻ സാധ്യത…

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ പ്രസവത്തോളം എത്തിച്ചിട്ട്‌, പ്രസവം ഉണ്ടാവാതിരിക്കുമോ? (ഏശയ്യാ 66: 9)|Shall I bring to the point of birth and not cause to bring forth?” says the Lord; (Isaiah 66:9)

ജീവിതത്തിലെ ഏതു പ്രതിസന്ധിക്കും അവസാനം ഉണ്ട് എന്നാണ് പ്രസ്തുത വചനത്തിലൂടെ ദൈവം അരുളിചെയ്യുന്നത്. ഒരു സ്ത്രീ ഗർഭാധാരണം മുതൽ പ്രസവം വരെ പലവിധ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഒരു കുഞ്ഞ് അമ്മയുടെ ഗർഭാശയത്തിൽ മുപ്പത്തിയാറ് ആഴ്ചയാണ് കഴിയുന്നത്. കുട്ടികൾ ജനിക്കുന്നതിന്റെ ഫലമായി…

കര്‍ത്താവായ ഞാന്‍ പറയും; പറയുന്നവ നിറവേറ്റുകയും ചെയ്യും. താമസമുണ്ടാവുകയില്ല (എസെക്കിയേല്‍ 12: 25)|For I am the Lord; I will speak the word that I will speak, and it will be performed. It will no longer be delayed (Ezekiel 12:25)

ജീവിതത്തിൽ ദൈവത്തിന്റെ പ്രവർത്തികൾ താമസിക്കാറുണ്ട് എന്നു നാം പരാതി പറയാറുണ്ട്. എന്നാൽ ദൈവത്തിന്റെ പ്രവർത്തി എന്നു പറയുന്നത് തക്ക സമയത്താണ്. ആദ്യം നാം ചെയ്യേണ്ടത് ദൈവത്തിന് നാം സമയം കൊടുക്കുക എന്നുള്ളതാണ്. ദൈവത്തിന് നാം സമയം കൊടുക്കുമ്പോള്‍ നാം ദൈവത്തില്‍ വിശ്വസിക്കുക…

കൊലപാതകങ്ങളും ആത്മഹത്യയും വർധിക്കുന്നത് ആശങ്കാജനകം| സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്

കൊലപാതകങ്ങളുംആത്മഹത്യയും വർധിക്കുന്നത് ആശങ്കാജനകം കൊച്ചി: സംസ്ഥാനത്ത് ദിനം തോറും കൊലപാതകങ്ങൾ, ആത്മഹത്യ എന്നിവ വർധിക്കുന്നത് ആശങ്കാജനകമെന്നു സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് വിലയിരുത്തി. മക്കളുണ്ടായിട്ടും പ്രായമായ മാതാപിതാക്കൾ ഉപേക്ഷിക്കപ്പെടുന്നു. പങ്കാളിയെ കൊന്ന ശേഷം ആത്മഹത്യചെയ്യുന്ന സംഭവങ്ങളും സമൂഹമനഃസാക്ഷിയെ വേദനിപ്പിക്കുന്നു.ജീവിതപങ്കാളികളെ സാമ്പത്തിക…

മനുഷ്യനു നീതി നിഷേധിക്കുന്നതും കര്‍ത്താവ്‌ അംഗീകരിക്കുന്നില്ല..(വിലാപങ്ങള്‍ 3: 36)|To subvert a man in his lawsuit, the Lord does not approve. (Lamentations 3:36)

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. ഒട്ടേറെ അദ്ധ്വാനിക്കുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ധാരാളം പണം സമ്പാദിക്കുമ്പോൾ, അതിനെ നീതിയായി അല്ലെങ്കിൽ ന്യായമായി ലോകം വീക്ഷിക്കുന്നു. കഠിനാധ്വാനം ചെയ്യുന്ന വ്യക്തി പട്ടിണികിടക്കുകയും, അലസൻ…

പാലാ രൂപതാംഗമായ മുന്‍ സോഫ്റ്റ്‌വെയർ എൻജിനീയര്‍ ഇനി കര്‍ത്താവിന്റെ പ്രിയ പുരോഹിതന്‍

പാലാ : ഐ‌ഓ‌എസ് ഡെവലപ്പറായുള്ള ജോലി ഉപേക്ഷിച്ച് സെമിനാരിയില്‍ ചേര്‍ന്ന പാലാ രൂപതാംഗമായ ഡീക്കന്‍ തിരുപ്പട്ടം സ്വീകരിച്ചു. ജനുവരി 14നു പാലാ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിൽ നിന്നു തിരുപ്പട്ടം സ്വീകരിച്ച ഫാ. ​ജോൺ പുറക്കാട്ടുപുത്തൻപുര എന്ന മുൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്…

ത്യാഗ മനസ്കത ക്രൈസ്തവമുദ്രയാകണം : ആർച് ബിഷപ്പ്

കൊച്ചി: അംബികാപുരം വ്യാകുലമാതാ പള്ളിയുടെസുവർണ്ണ ജൂബിലി ആഘോഷാരംഭം കുറിച്ചുത്യാഗ മനസ്കത ക്രൈസ്തവമുദ്രയാകണം : ആർച് ബിഷപ്പ് എമിരറ്റസ് ഫ്രാൻസിസ്കല്ലറക്കൽ, കൊച്ചി: അംബികാപുരം വ്യാകുലമാതാ പള്ളിയുടെസുവർണ്ണ ജൂബിലി ആഘോഷാരംഭം കുറിച്ചു. കൊച്ചിൻ ഷിപ്പ്യാർഡ് യാഥാർഥ്യമാക്കിയതിൽ ചരിത്രപരമായ ത്യാഗത്തിന്റെ അമ്പത്തണ്ടാണ് കടന്നു പോയത്.. ആർച്…

നിങ്ങൾ വിട്ടുപോയത്