Tag: mangalavarthanews

കര്‍ത്താവിനു സാക്ഷ്യം നല്‌കുന്നതില്‍ നീ ലജ്ജിക്കരുത്‌. (2 തിമോത്തേയോസ്‌ 1: 8)|Do not be ashamed of the testimony about our Lord, (2 Timothy 1:8)

മനുഷ്യർ കർത്താവിനു സാക്ഷ്യം നൽകുന്നതിൽ ലജ്ജിക്കുന്നവരും, കർത്താവിന്റെ അനുഗ്രഹം സ്വീകരിക്കാൻ അതിയായ താൽപര്യം ഉള്ളവരുമാണ്. ദൈവവചനം പ്രസംഗിക്കുമ്പോള്‍ അത്യധികമായ നിഷേധങ്ങളും, എതിര്‍പ്പുകളും, മറ്റുള്ളവരുടെ നിന്ദയും അനുഭവിക്കേണ്ടി വരും. യേശു നമുക്ക് തന്ന മുന്നറിയിപ്പ് നാം വിസ്മരിക്കരുത്, “എന്നെ പ്രതി നിങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍,…

സ്ത്രീകൾ ക്രിസ്തുവിനു വേണ്ടി ജീവിതം മാറ്റിവയ്ക്കാൻ എന്നാണ് തുടങ്ങിയത്…? |സ്ത്രീകൾ ക്രിസ്തുവിനെ അനുഗമിക്കാൻ വിശുദ്ധ ഗ്രന്ഥത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടോ..?

ചരിത്രത്തിൻ്റെ ഏടുകളിൽ കൂടി ഒരു തിരിഞ്ഞുനോട്ടം… ഒരു സ്ത്രീയോ, മൃഗമോ, പരദേശിയോ ആയി എന്നെ സൃഷ്ടിക്കാത്ത നല്ല ദൈവമേ നിനക്ക് നന്ദി എന്ന് അനുദിനവും യഹൂദപുരുഷൻമാർ പ്രാർത്ഥിച്ച് ശീലിച്ച ഒരു സമൂഹത്തിലേക്ക് മനുഷ്യനായി അവതരിച്ച ക്രിസ്തു തന്റെ പരസ്യജീവിതകാലത്ത് സ്ത്രീകളെ തന്നിൽനിന്ന്…

ജീവിതത്തിൽ നെറ്റ്‌വർക്കിംഗിന്റെ പ്രാധാന്യം

അമേരിക്കൻ ഫെഡറൽ ഏവിയേഷൻ ഏജൻസിയുടെ ചീഫ്‌ ആയി അന്ന് രാവിലെ ചുമതലയേറ്റ ബെൻ സ്ലൈനിക്ക്‌ (Ben Sliney) ചാർജ്ജെടുത്ത പാടേ ആദ്യം കിട്ടിയ വാർത്ത അമേരിക്കൻ ഏവിയേഷന്റെ നാല്‌ വിമാനങ്ങൾ തീവ്രവാദികൾ ഹൈജാക്ക്‌ ചെയ്തിട്ടുണ്ടെന്നും കൂടുതൽ വിമാനങ്ങൾ ഹൈജാക്ക്‌ ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നുമായിരുന്നു.…

വിശ്വാസ ജീവിതത്തിൽ ആഴപ്പെടാൻവിശ്വാസ പരിശീലനം അനിവാര്യം|ആർച്ച്ബിഷപ് ആന്റണി കരിയിൽ

എറണാകുളം: യേശുവിനെ അടുത്തറിയാനും അനുഗമിക്കാനും വിശ്വാസ ജീവിതത്തിൽ ആഴപ്പെട്ടു വളരാനും വിശ്വാസ പരിശീലനം അനിവാര്യവും അത്യന്താപേക്ഷിതവുമാണെന്ന് എറണാകുളം – അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ചുബിഷപ് മാർ ആന്റണി കരിയിൽ അഭിപ്രായപ്പെട്ടു. അതിരൂപത വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 12 വർഷക്കാലം…

കോവിഡ് കുതിച്ചുയരുന്നു: സംസ്ഥാനത്ത് ഇന്ന് 22,946 പുതിയ രോഗികൾ, 18 മരണം

ഇന്ന് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത് 22,179 പേർക്ക്: 144 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 22,179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 442 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 144 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.…

ഹൃദയമുള്ള സിനഡ്

“എ​​​ല്ലാ രം​​​ഗ​​​ങ്ങ​​​ളി​​​ലും പി​​​ന്നാ​​​ക്കം പോ​​​യി​​​രി​​​ക്കു​​​ന്ന സ​​​മു​​​ദാ​​​യ​​​ത്തെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള ക​​​ര്‍മ​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ ഇ​​​ടവ​​​ക, രൂ​​​പ​​​ത അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ന​​​ട​​​പ്പാ​​ക്ക​​ണം.​ ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ക​​​ര്‍മ പ​​​ദ്ധ​​​തി​​​ക​​​ള്‍ വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച് ആ​​​വി​​​ഷ്‌​​​ക​​​രി​​​ക്കാ​​​ന്‍ സ​​​ഭ​​​യു​​​ടെ പൊ​​​തു​​​കാ​​​ര്യ​​​ങ്ങ​​​ള്‍ക്കാ​​​യു​​​ള്ള സ​​​മി​​​തി​​​യെ (Public Affairs Commission) ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.” (സിനഡ്) ഏറെ ആശ്വാസം പകരുന്നതും…

കേരള സഭയിൽ ബൈബിളിനെ ജനകീയമാക്കാൻ അർപ്പണ മനോഭാവത്തോടെ അധ്വാനിക്കുകയും ചെയ്ത ഫാ. മൈക്കിൾ കാരിമറ്റത്തിന് സഭയുടെ മല്പാൻ പദവി നൽകി ആദരിക്കാൻ സീറോമലബാർ സഭയുടെ സിനഡു തീരുമാനിച്ചു.

ദുഷിച്ചതും ദുഷിക്കപ്പെട്ടതുമായ പേരുകളാലും പിടിവാശിയാലുമൊക്കെ തെരുവിൽ അപമാനിക്കപ്പെടുന്ന സഭാമാതാവിന്റെ കളങ്കം, ജീവിതം കൊണ്ടു കഴുകിക്കളയാൻ വിശുദ്ധരായ മക്കളെ വേണം!

‘ജോൺ ഇരുപത്തിമൂന്നാമൻ’ എന്നത് ചരിത്രത്തിൽ ഇത്തിരി ദുഷിക്കപ്പെട്ട ഒരു പേരാണ്. പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഊർബൻ ആറാമൻ പാപ്പായുടെ കാലത്ത് അദ്ദേഹത്തെ എതിർത്തു കൊണ്ട് സഭയിൽ മറ്റൊരു മാർപാപ്പ രംഗത്തു വന്നു. ഒരേ സമയം ഒരേ സഭയിൽ രണ്ടു മാർപാപ്പമാർ. വളരെ…

നിങ്ങൾ വിട്ടുപോയത്