Tag: mangalavarthanews

ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്‌ഷിക്കുകയോ ഇല്ല (ഹെബ്രായര്‍ 13 : 5)|I will never leave you nor forsake you. (Hebrews 13:5)

ജീവിതത്തിലെ ഏത് സാഹചര്യത്തിലും കർത്താവ് എപ്പോഴും നമ്മളോടൊപ്പമുണ്ട്. പ്രശ്‌നങ്ങളും കൊടുങ്കാറ്റുകളും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും, ജോലി മേഖലകളിലും ഒക്കെ ഉണ്ടാകും. അവയുണ്ടാകുമ്പോൾ നാം ഭയപ്പെടുകയോ അസ്വസ്ഥരാവുകയോ വേണ്ടാ. എത്ര വലിയ കൊടുങ്കാറ്റിനെയും ശാന്തമാക്കുവാൻ കഴിവുള്ള ഒരാൾ നമ്മുടെ കൂടെയുണ്ട്; സർവശക്തനായ ദൈവം. ആ…

ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനി സീറോമലബാർ സഭാ സിനഡിന്റെ സെക്രട്ടറി

കാക്കനാട്: സീറോമലബാർ സഭാ സിനഡിന്റെ സെക്രട്ടറിയായി നിയുക്ത ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനിയെ സിനഡ് തെരഞ്ഞെടുത്തു. സീറോമലബാർ സഭയുടെ ജനുവരി 7 മുതൽ 15 വരെ നടന്ന മുപ്പതാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ സിനഡിൽ തന്നെയാണ് തലശ്ശേരി…

പരിശുദ്ധ സിറോമലബാർ കത്തോലിക്കാ തുരുസഭയുടെ മുപ്പത്താമത് മെത്രാൻ സിനഡ് പുറപ്പെടുവിക്കുന്ന സിനഡ് അനന്തര സർക്കുലർ.

Prot. No. 0041/2022 സിനഡ് അനന്തര സർക്കുലർ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിതന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കുംവൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക്ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്ന സർക്കുലർ. മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോമലബാർ സഭയുടെ മുപ്പതാമത് സിനഡിന്റെ…

എനിക്കു നിന്നോടുള്ള സ്‌നേഹം അനന്തമാണ്‌; നിന്നോടുള്ള വിശ്വസ്‌തത അചഞ്ചലവും.(ജറെമിയാ 31 : 3)|I have loved you with an everlasting love; therefore I have continued my faithfulness to you.(Jeremiah 31:3)

ദൈവത്തിന് നമ്മളോടുള്ള സ്നേഹം അനന്തമാണ്. വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. യഥാര്‍ത്ഥ സ്നേഹത്തിന്റെ പ്രതീകമാണ്‌ ദൈവം. നാം പ്രതീക്ഷിക്കുന്ന സ്നേഹം യഥാർത്ഥത്തിൽ നൽകാൻ കഴിയുന്ന ഒരേയൊരു വ്യക്തി ദൈവം മാത്രമാണ്. സ്നേഹത്തിന്റെ ആയുസ് എത്രത്തോളം ഉണ്ട് എന്ന് ചോദിച്ചാൽ, ദൈവത്തോളം…

ആദരാഞ്ജലികൾ! |ചങ്ങനാശ്ശേരി അതിരൂപതയിലെ കുടുംബ പ്രേഷിത രംഗത്തു ദീർഘകാലം സേവനമനുഷ്ഠിച്ച കുടകശ്ശേരിൽ ആഗ്‌നസമ്മ ജോസഫ് ടീച്ചർ (84) സ്വർഗ്ഗയാത്രയായി.

ആദരാഞ്ജലികൾ! ചങ്ങനാശ്ശേരി അതിരൂപതയിലെ കുടുംബ പ്രേഷിത രംഗത്തു ദീർഘകാലം സേവനമനുഷ്ഠിച്ച കുടകശ്ശേരിൽ ആഗ്‌നസമ്മ ജോസഫ് ടീച്ചർ (84) സ്വർഗ്ഗയാത്രയായി. മൃതസംസ്കാരം 2022 ജനുവരി 15 ശനി രാവിലെ 10.00 ന് മാമ്മൂട് ലൂർദ് മാതാ പള്ളിയുടെ ഉത്ഥാന താഴ് വരയിൽ. പാരിഷ്…

സജീവ് പാറേക്കാട്ടിലിന് വചനശുശ്രൂഷാ പുരസ്കാരം

കഴിഞ്ഞ കൊറോണക്കാലത്ത് വളരെ പ്രത്യേകമായി ബൈബിൾ സംബന്ധിയായ ക്രിയാത്മക പരിപാടികൾ നടത്തിയ അത്മായർക്ക് കെസിബിസി ബൈബിൾ കമ്മീഷൻ ഏർപ്പെടുത്തിയ *വചനശുശ്രൂഷാ പുരസ്കാരത്തിന് എറണാകുളം-അങ്കമാലി അതിരൂപതയിലെ ശ്രീ സജീവ് പാറേക്കാട്ടിൽ അർഹനായി. കാഞ്ഞൂർ ഫൊറോനയിലെ പ്രസന്നപുരം ഇടവകാംഗമാണ്. അതോടൊപ്പം പ്രസന്നപുരം ഇടവകയിലെ വിശ്വാസപരിശീലവിഭാഗത്തിൻ്റെ…

അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവിന് ജന്മദിനത്തിന്റെയും നാമഹേതു തിരുന്നാളിന്റെയും സർവ്വ മംഗളങ്ങളും നേരുന്നു

ക്രിസ്ത്യൻ സമൂഹത്തിലെ പ്രഥമ സന്യാസി എന്നറിയപ്പെടുന്ന ഈജിപ്ത്ത്കാരനായ വിശുദ്ധ പോളിന്റെ നാമം സ്വീകരിച്ചു വിശുദ്ധ ജീവിതം നയിച്ചു എളിമയുടെ മനോഭാവത്തോടെ ഏഷ്യയിലെ പ്രഥമ രൂപതയായ കൊല്ലത്തെ നയിക്കുന്ന പ്രിയ ഇടയനായ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവിന് ജന്മദിനത്തിന്റെയും നാമഹേതു തിരുന്നാളിന്റെയും…

ചില അവസരങ്ങളിൽ ആയിരം വാക്കുകളെക്കാൾ മൗനം ഒത്തിരി വാചാലമാകാറുണ്ട്|സിസ്റ്റർ . സോണിയ തെരേസ് ഡി. എസ്. ജെ

വാദങ്ങൾക്കോ ന്യായികരണങ്ങൾക്കോ മനസ്സ് അനുവദിക്കുന്നില്ല, ഇവിടെ നിഷ്പക്ഷമായി നിൽക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഒന്നുമാത്രം പറയാൻ ആഗ്രഹിക്കുന്നു: ഒത്തിരി പ്രതിസന്ധികളെ അതിജീവിച്ച് പൂർണ്ണ സ്വാതന്ത്ര്യത്തോടെയും ബോധ്യത്തോടെയും സന്യാസവ്രതം ചെയ്ത ഒരു സന്യാസിനിയാണ് ഞാൻ. പീഡിപ്പിക്കാപ്പെടാൻ പോകുന്ന ഒരു സാഹചര്യം എൻ്റെ ജീവിതത്തിലേക്ക് കടന്ന് വന്നാൽ…

മാർ ജോസഫ് പാംപ്ലാനി തലശ്ശേരി ആർച്ച്ബിഷപ്; മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പാലക്കാട് ബിഷപ്

കൊച്ചി- കാക്കനാട്: തലശ്ശേരി അതിരൂപതയുടെ ആർച്ച്ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയും പാലക്കാട് രൂപതയുടെ ബിഷപ്പായി മാർ പീറ്റർ കൊച്ചുപുരയ്ക്കലും നിയമിക്കപ്പെട്ടു. 2022 ജനുവരി മാസം 7 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നുകൊണ്ടിരുന്ന സിനഡിലാണു തെരഞ്ഞെടുപ്പു നടന്നത്. ഇതു സംബന്ധമായുള്ള…

മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പാലക്കാട് ബിഷപ്

കാക്കനാട്: പാലക്കാട് രൂപതയുടെ ബിഷപ്പായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിയമിക്കപ്പെട്ടു. 2022 ജനുവരി മാസം 7 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നുകൊണ്ടിരുന്ന സിനഡിലാണു തെരഞ്ഞെടുപ്പു നടന്നത്. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നു (2022 ജനുവരി 15 ശനി)…

നിങ്ങൾ വിട്ടുപോയത്