Tag: mangalavarthanews

വിശുദ്ധിയുള്ള മക്കൾ രൂപപ്പെടണമെങ്കിൽവിശുദ്ധിയുള്ള മാതാപിതാക്കളും ഉണ്ടാകണം.

എനിക്കൊരു കള്ളനാകണംഎഴാം ക്ലാസിൽ പഠിക്കുന്നഅപ്പുവിനെ പരിചയപ്പെടാം.(യഥാർത്ഥ പേരല്ല) ആന്റിയുടെ കൂടെയാണ്അവന്റെ താമസം.അപ്പുവിന്റെ സ്വഭാവത്തിൽപതിവില്ലാത്ത വ്യതിയാനങ്ങൾ കണ്ടുതുടങ്ങിയത് ആൻറിയെ അത്ഭുതപ്പെടുത്തി .പെട്ടന്ന് ദേഷ്യപ്പെടുക,മിണ്ടാതിരിക്കുക,കൂടാതെ ചെറിയ തോതിൽമോഷണവും ഉണ്ട്. അപ്പുവുമായ് എനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചപ്പോഴാണ്അവന്റെ ഈ ഭാവമാറ്റത്തിന്റെ പൊരുളറിഞ്ഞത്.അപ്പനുമമ്മയ്ക്കും ഏക മകനാണവൻ.ഇപ്പോൾ അവന്റെ…

മഠത്തിൽ ചേരാൻ ആഗ്രഹിച്ച പെൺകുട്ടിക്ക് സംഭവിച്ചത്

സന്യാസസഭകളിലെ നിർണായകമായ ഉത്തരവാദിത്വമാണ്വൊക്കേഷൻ പ്രമോഷൻ. ഇതുമായ് ബന്ധപ്പെട്ടഒരു അനുഭവം കുറിക്കാം.മൂന്നു മക്കളുള്ള കുടുംബം.മൂത്ത മകൾക്ക് കന്യാസ്ത്രിയാകണമെന്ന് ആഗ്രഹമുണ്ട്. ആ കുട്ടി പഠനത്തിൽ അല്പം പിന്നിലായതിനാൽ പ്രാർത്ഥനയ്ക്കും കൗൺസിലിങ്ങിനുമായ് അവളുടെ മാതാപിതാക്കൾ ഇടയ്ക്ക് ആശ്രമത്തിൽ കൊണ്ടുവരുമായിരുന്നു. പത്താംക്ലാസിലെ റിസൽട്ട് വന്നപ്പോൾ ഒരു വിഷയത്തിനൊഴികെ…

സന്യാസവും ബ്രഹ്മചര്യ ജീവിതവും കത്തോലിക്കാ സഭയുടെ മാത്രം ഭാഗമല്ല. വിവിധ വിശ്വാസങ്ങളിൽ, ആചാരങ്ങളിൽ, അനുഷ്ഠാനങ്ങളിൽ ഒക്കെ സന്യാസത്തിൻ്റെ സ്വാധീനവും സാന്നിധ്യവും കണ്ടെത്താൻ സാധിക്കും.

സന്യാസ അടിമത്വത്തിൻ്റെ പുഴയിൽ ശ്വാസം കിട്ടാതെ പിടയുന്ന കന്യാസ്ത്രീകളെ രക്ഷിക്കുവാൻ സോഷ്യൽ മീഡിയയിൽ കിടന്ന് വെപ്രാളപ്പെടുന്ന കപട സഹോദരൻമാരോട് ഒരു കന്യാസ്ത്രീക്ക് പറയാനുള്ളത് :ലൈംഗികതയും – ബ്രഹ്മചര്യവും വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യ താളുകളിൽ ദൈവം സ്ത്രീയോടും പുരുഷനോടും വർദ്ധിച്ചു പെരുകി ഭൂമി…

ഇന്ന് പൗരോഹിത്യ പട്ടം സ്വീകരിച്ച വരാപ്പുഴ അതിരൂപതയിലെ 7 നവവൈദികർക്ക് അഭിനന്ദനങ്ങൾ.

സഭയെയും സമുദായത്തെയും സ്നേഹിക്കുന്ന നല്ല വൈദികരായി, പ്രാർത്ഥനാ ചൈതന്യത്തിൽ ജീവിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു.

കന്യാസ്ത്രീകളുടെ വീര്‍പ്പുമുട്ടലില്‍ ?|അടിസ്ഥാനരഹിത ആരോപണങ്ങൾക്ക്‌ മറുപടി നൽകുന്നു – സി.ആന്‍സി പോള്‍.

‘ജനാഭിമുഖ കുർബാന നിയമാനുസൃതമാക്കാൻ വത്തിക്കാൻ തത്വത്തിൽ ധാരണയായി’ എന്ന ശീർഷകത്തിൽ ഒരു കുറിപ്പ് ആരുടെയോ ഭാവനാ സൃഷ്ടി മാത്രമാണ്. |സീറോമലബാർ മീഡിയ കമ്മീഷൻ

പ്രസ്താവന കാക്കനാട്: ‘ജനാഭിമുഖ കുർബാന നിയമാനുസൃതമാക്കാൻ വത്തിക്കാൻ തത്വത്തിൽ ധാരണയായി’ എന്ന ശീർഷകത്തിൽ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പ്രസ്തുത കുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും വിശകലനങ്ങളും ആരുടെയോ ഭാവനാ സൃഷ്ടി മാത്രമാണ്. സീറോമലബാർസഭയുടെ 34 രൂപതകളിലും യൂറോപ്പിലെ അപ്പസ്തോലിക്…

നമ്മുടെ ആരോഗ്യം സുരക്ഷിതമോ ?|ഡോ.ജോർജ് തയ്യിൽ

നിങ്ങൾ വിട്ടുപോയത്