മാർ ജോസഫ് പാസറ്റർ നീലങ്കാവിൽ (91) അന്തരിച്ചു – പ്രാർത്ഥനാഞ്ജലികൾ
മാർ ജോസഫ് പാസറ്റർ നീലങ്കാവിൽ (91) ഇന്ന് രാവിലെ (17.02.2021) തൃശൂരിൽ അന്തരിച്ചു. മാർ ജോസഫ് പാസറ്റർ നീലങ്കാവിന്റെ മൃതസംസ്കാരകൾ അന്തരിച്ച മുൻ സാഗർ ബിഷപ്പ് മാർ ജോസഫ് പാസറ്റർ നീലങ്കാവിലിന്റെ ഭൗതികവശിഷ്ഠം നാളെ (18.02.2021) വൈകീട്ട് 5മണിക്ക് അരണാട്ടുക്കരിയിലുള്ള സ്വവസതിലേക്ക്…
ആരാധനാ വത്സരത്തിലെ ചില വിശേഷദിവസങ്ങളും പ്രത്യേകതരം പലഹാരങ്ങളും
ആരാധനാ വത്സരത്തിലെ ചില വിശേഷദിവസങ്ങളില്‍ പ്രത്യേകതരം പലഹാരങ്ങള്‍ ഉണ്ടാക്കണമെന്നും അത് ഭക്ഷിക്കുമ്പോൾ അതിന്റെ പശ്ചാത്തലവും പാരമ്പര്യവും മാതാപിതാക്കള്‍ ഇളം തലമുറയ്ക്ക് പറഞ്ഞുകൊടുക്കുന്ന പതിവ് പഴയകാല ക്രിസ്ത്യാനികൾ തുടർന്നിരുന്നു. ഇത്തരം അറിവുകൾ പകർന്നുനൽകേണ്ടത് ഓരോ ക്രിസ്ത്യാനികളുടെയും കടമ കൂടിയാണ്. 1 . പാച്ചോറ്പഴയകാലങ്ങളില്‍…
അടിയന്തര പ്രാർത്ഥന സഹായം
കോതമംഗലം രൂപതയിലെ കരിമണ്ണൂർ ഇടവകാംഗവും ഇപ്പോൾ നെല്ലിക്കുഴി പള്ളി വികാരിയും മാതൃവേദി രൂപതാ ഡയറക്ടറുമായ യുവ വൈദികൻ ജോർജ് മലേപ്പറമ്പിൽ അച്ചൻ രക്താർബുദം (Acute Myeloid Leukaemia – AML) ബാധിച്ചു രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്… ഇന്നാണ് (ഫെബ്രുവരി 16 ചൊവ്വാഴ്ച)…
പുളിയനം ശ്രാമ്പിക്കൽ നെല്ലിശ്ശേരി ദേവസ്സി ഭാര്യ ത്രേസ്യമ്മ (89). നിര്യാതയായി
പുളിയനം ശ്രാമ്പിക്കൽ നെല്ലിശ്ശേരി ദേവസ്സി ഭാര്യ ത്രേസ്യമ്മ (89). പരേത വാതക്കാട് കൈതാരത്ത് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് ബുധനാഴ്ച 3.30 ന് എളവൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ എൽസി (ജർമ്മനി)വർഗീസ് (ജർമ്മനി)റോസിലിജോസ് (റിട്ട. ടീച്ചർ സെൻ്റ് ജോസഫ്സ് ഹയർ…
‘നസ്രാണി ദീപികയും രണ്ട് ജോര്‍ജ് മാരും -ഞാനും.’|ജോൺ മാത്യു
പ്രിയ സുഹൃത്തുക്കളെ, 137- വയസ്സുള്ള പത്രമുത്തശ്ശി ‘നസ്രാണി ദീപിക’ കുടുംബത്തിന്റെ ഭാഗമായിട്ട് 16-വര്‍ഷം പിന്നിടുന്നു. പ്രവാസ ജീവിതത്തിന്റെ 26-ാം വര്‍ഷം. മറക്കരുതാത്ത ഒട്ടനവധി ജീവിതാനുഭവങ്ങള്‍ തന്നു ദീപിക. അതിന് കാരണക്കാരയത് രണ്ട് ജോര്‍ജ് മാരാണ്. ഒരാള്‍ ജോര്‍ജ് ജോസഫ്. (മുന്‍ ജീവന്‍…
നോമ്പുകാലത്തിന് ഫ്രാൻസിസ് പാപ്പയുടെ 10 നിർദേശങ്ങൾ
1) മുറിപ്പെടുത്തുന്ന വാക്കുകൾ മാറ്റി അനുകമ്പ നിറഞ്ഞ വാക്കുകൾ പറയുക. 2) വിഷാദങ്ങിൽ നിന്നകന്ന് കൃതജ്ഞ്ഞത നിറഞ്ഞവരാകുക. 3) വിദ്വോഷമകറ്റി ക്ഷമ കൊണ്ട് നിറയ്ക്കുക. 4) അശുഭാപ്തി വിശ്വാസത്തിൽ നിന്ന് മാറി പ്രതീക്ഷ കൊണ്ട് നിറയ്ക്കുക. 4) ദു:ഖങ്ങളിൽ നിന്നകന്ന് ദൈവാശ്രയ…










