Tag: mangalavartha

ഭാരതത്തിൻ്റെ വ്യത്യസ്ഥതകളെ ആഘോഷമാക്കി ദേശീയോദ്ഗ്രഥനത്തിന് കരുത്തുപകരാനുമുള്ള എളിയ പരിശ്രമങ്ങൾ സാക്ഷാത്ക്കരിക്കുന്നതിന്പ്രാർത്ഥന യാചിക്കുന്നു .-ഫാ: റോബി കണ്ണൻചിറ സി.എം.ഐ.

പ്രീയ സുഹൃത്തേ,കൊച്ചി ചാവറ കൾച്ചറൽ സെൻ്ററിൽ നിന്നും ട്രാൻസ്ഫർ ആയതിനു ശേഷം 15-2-2021, തിങ്കളാഴ്ചയാണ് ഞാൻ ഡൽഹിയിൽ എത്തിയത്‌. ആനന്ദ വിഹാറിനടുത്ത് ഹരി നഗറിൽ ഉള്ള സി.എം.ഐ ഭവനിലാണ് ഇനി മുതൽ താമസം. ഡൽഹിയിൽ, കലാ-സാംസ്കാരിക-മത സൗഹാർദ്ദ കേന്ദ്രമായി ചാവറ കൾച്ചറൽ…

പാതയോരങ്ങളിലെ ആശ്വാസതീരങ്ങൾ

ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിൽആശ്രമകവാടത്തിലുള്ള ലാസലെറ്റ് മാതാവിൻ്റെ രൂപത്തിനു മുമ്പിൽ,മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ഒരു യുവാവിനെ പതിവായി കാണാറുണ്ട്. ഒരിക്കൽ ഞാൻ അയാളോട് ചോദിച്ചു:”ഒരു ദിവസം പോലും മുടങ്ങാതെഇവിടെ കാണാമല്ലോ?എന്ത് ജോലിയാണ് താങ്കൾ ചെയ്യുന്നത്?” പുഞ്ചിരിയോടെ അയാൾപറഞ്ഞു; ‘‘അച്ചാ,ഞാൻ കെട്ടിടത്തിൻ്റെ വാർക്കപ്പണിക്കാണ് പോകുന്നത്.…

തികഞ്ഞ കത്തോലിക്ക വിശ്വാസിയാണെന്ന അവകാശവാദം ബൈഡന്‍ അവസാനിപ്പിക്കണം: യുഎസ് ആര്‍ച്ച് ബിഷപ്പ്

കൻസാസ്: കത്തോലിക്ക വിശ്വാസം അതിന്റെ പൂർണ്ണതയിൽ ജീവിക്കുന്ന ആളാണെന്ന അവകാശവാദം പ്രസിഡന്‍റ് ജോ ബൈഡൻ അവസാനിപ്പിക്കണമെന്ന് കൻസാസ് അതിരൂപതയുടെ ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ. ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന വ്യക്തിയെന്ന നിലയിൽ ഉത്തമ കത്തോലിക്കനാണെന്ന് ബൈഡന് സ്വയം വിശേഷിപ്പിക്കാൻ സാധിക്കില്ലെന്ന് കാത്തലിക് വേൾഡ്…

പ്രകൃതി സൗഹൃദ ജീവിതത്തിനായി കാർബൺ ഫാസ്റ്റിംഗുമായി സഹൃദയ

പ്രകൃതി സൗഹൃദ ജീവിത ശൈലി പ്രോത്സാഹനത്തിനായി കാർബൺ ഫാസ്റ്റിംഗ് പദ്ധതിയൊരുക്കി എറണാകുളം-അങ്കമാലി അതിരുപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ. അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് നിയന്ത്രിച്ച് ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും പോലുള്ള ദുരിതങ്ങൾക്കെതിരെ സമൂഹത്തെ ബോധവത്കരിക്കുകയാണ് കാർബൺ ഫാസ്റ്റിംഗ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന…

അടാട്ട് അക്കരപറമ്പിൽ സൈമണിന്റ്റെ കുടുംബത്തിന് നമ്മുടെ പ്രാർത്ഥനയും പിന്തുണയും തുടർന്നും വേണം.

പ്രിയപ്പെട്ടവരെ, പ്രൊ ലൈഫ് ശുശ്രുഷകളിൽ വിശ്വസിക്കുകയും, ജീവിക്കുകയും ചെയ്ത നമ്മുടെ പ്രിയപ്പെട്ട സഹോദരൻ സൈമന്റെ വേർപാടിൽ ദുഃഖിക്കുന്നു.കെസിബിസി പ്രൊ ലൈഫ് സമിതിയുടെ തൃശൂർ അതിരൂപതയിലെയും, മേഖലാ, സംസ്ഥാന സമിതിയുടെ ശുശ്രുഷകളിൽ ശ്രീ സൈമൺ മുന്നിലുണ്ടായിരുന്നു .ആദരഞ്ജലികളർപ്പിക്കുന്നു . എല്ലാവരുടെയും പ്രാർത്ഥന തുടർന്നും…

നിങ്ങൾ വിട്ടുപോയത്