Tag: mangalavartha

വത്തിക്കാനിലെ ഡിവൈൻ വർഷിപ്പിന് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള തിരുകർമങ്ങളുടെ വിശദീകരണം നൽകി.

വത്തിക്കാനിലെ ഡിവൈൻ വർഷിപ്പിന് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള തിരുകർമങ്ങളുടെ വിശദീകരണം നൽകി. കൊറോണ തുടരുന്ന സാഹചര്യത്തിൽ ഈ വരുന്ന ഈസ്റ്ററിനോട് അനുബന്ധിച്ച തിരുകർമങ്ങളിൽ കർദിനാൾ റോബർട്ടോ സാറായാണ് ഡിക്രീ പുറപെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം കൊറോണ സാഹചര്യത്തിൽ മാർച്ച് മാസത്തിൽ നൽകിയ…

നെറ്റിയില്‍ മില്‍മയുടെ ഔദ്യോഗിക ലോഗോയുമായി ജനിച്ച പശുക്കുട്ടി കൗതുകമാകുന്നു.

നെറ്റിയില്‍ മില്‍മയുടെ ഔദ്യോഗിക ലോഗോയുമായി ജനിച്ച പശുക്കുട്ടി കൗതുകമാകുന്നു. വയനാട് ജില്ലയിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്റെ പശുക്കുട്ടിയുടെ നെറ്റിയിലാണ് മില്‍മയുടെ ലോഗോ പോലുള്ള ചിഹ്നം. തവിട്ടുനിറമുള്ള പശുക്കുട്ടിയുടെ നെറ്റിയിലെ വെള്ള നിറത്തിലെ രോമങ്ങള്‍മില്‍മയുടെ ചിഹ്നത്തിലാണുള്ളത്. ജനിച്ച് രണ്ട് ദിവസം…

മഹാത്മാഗാന്ധി സർവ്വകലാശാല എം എ ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആൻസ് തോമസ് മാങ്ങാപ്പള്ളി ( സെന്റ് തോമസ് കോളേജ് പാലാ)

ചങ്ങനാശ്ശേരി :മഹാത്മാഗാന്ധി സർവ്വകലാശാല എം എ ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആൻസ് തോമസ് മാങ്ങാപ്പള്ളി ( സെന്റ് തോമസ് കോളേജ് പാലാ)വാഴുർ മാങ്ങാപ്പള്ളിൽ തോമസ് ജോണിന്റെയും, ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്കൂൾ അധ്യാപിക ബീന തോമസിന്റെയും പുത്രിയാണ്. അഭിനന്ദനങ്ങൾ

കർമ്മസാഗരം: വിശുദ്ധ ചാവറയച്ചൻ’ പ്രദർശനത്തിന് ഒരുങ്ങുന്നു

കോ​​​​​ട്ട​​​​​യം: വി​​​​​ശു​​​​​ദ്ധ ചാ​​​​​വ​​​​​റ​​യ​​ച്ച​​​​​ന്‍റെ ജീ​​​​​വി​​​​​ത​​​​​ത്തെ ആ​​​​​സ്പ​​​​​ദ​​​​​മാ​​​​​ക്കി അ​​​​​ജി കെ. ​​​​​ജോ​​​​​സ് സം​​​​​വി​​​​​ധാ​​​​​നം ചെ​​​​​യ്യു​​​​​ന്ന ‘ക​​​​​ർ​​​​​മ​​സാ​​​​​ഗ​​​​​രം: വി​​​​​ശു​​​​​ദ്ധ ചാ​​​​​വ​​​​​റയ​​​​​ച്ച​​​​​ൻ’ എ​​​​​ന്ന ചി​​​​​ത്രം പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നൊ​​രു​​ങ്ങു​​ന്നു. ചാ​​വ​​റ​​യ​​​​​ച്ച​​​​​ന്‍റെ ചെ​​​​​റു​​​​​പ്പം മു​​​​​ത​​​​​ൽ മ​​​​​ര​​​​​ണം​​​​​വ​​​​​രെ​​​​​യു​​​​​ള്ള ജീ​​​​​വി​​​​​ത​​​​​വും അ​​​​​തി​​​​​നി​​​​​ട​​​​​യി​​​​​ലെ വി​​​​​പ്ല​​​​​വ​​​​​ക​​​​​ര​​​​​വും വി​​​​​ശു​​​​​ദ്ധ​​​​​വു​​​​​മാ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളുമാ​​​​​ണ് സി​​​​​നി​​​​​മ​​​​​യി​​​​​ൽ ദൃ​​​​​ശ്യ​​​​​വ​​​​​ത്ക​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​താ​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ചാ​​​​​വ​​​​​റ​​യ​​​​​ച്ച​​​​​ന്‍റെ ജി​​​​​വി​​​​​ത​​​​​ത്തെ…

നോമ്പ് കാലത്ത് ചെയ്യേണ്ട കാര്യങ്ങൾ: ഫ്രാന്‍സിസ് പാപ്പായുടെ 10 നിര്‍ദ്ദേശങ്ങള്‍

ക്രൈസ്തവരായ നമ്മേ സംബന്ധിച്ചിടത്തോളം ഓരോ നോമ്പ് കാലവും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാലഘട്ടമാണ്. നോമ്പ്കാലത്ത് നമ്മള്‍ എന്താണ് ചെയ്യേണ്ടത്? ഓരോ വര്‍ഷവും നോമ്പ് കാലം അടുക്കുമ്പോള്‍ നമ്മള്‍ ഈ പഴയ ചോദ്യത്തിനുത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുന്നു. പുതിയ തീരുമാനങ്ങളും നിയന്ത്രണങ്ങളും നോമ്പ് കാലത്ത്…

സ്നേഹത്തിന്റെ നിറക്കൂട്ടിൽ ചാലിച്ചെഴുതിയ ആത്മാർത്ഥ സൗഹൃദങ്ങൾ ജീവിതത്തിലെ മുതൽക്കൂട്ടാണ്.

ഇടയ്ക്ക് ഞാൻ ചിന്തിക്കാറുണ്ട് എന്നും രാവിലെ എഴുനേറ്റ് മുടക്കമില്ലാതെ കൃത്യമായി ഇവിടെ സുപ്രഭാതം പോസ്റ്റിടുന്ന ശുഷ്കാന്തി പണ്ട്‌ പഠിക്കണ സമയത്ത്‌ കാണിച്ചിരുന്നേൽ ഒരു പക്ഷേ ഞാനിപ്പോ ഒരു ജില്ലാ കലക്ടർ എങ്കിലും ആയേനെ. എന്നാൽ എനിക്കും നിങ്ങള്‍ക്കുമിടയില്‍ ഒരുപാട് ദൂരമുണ്ടെങ്കിലും എന്നും…

കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂര്‍ 284, ഇടുക്കി 185, വയനാട് 144,…

കുരിശിൻ്റെ വഴിയിൽഉയരുന്ന ചോദ്യങ്ങൾ

വേദനയും ദുഃഖവും ഇരുൾ പരത്തിയിരിക്കുന്നതും മരണത്തിന്‍റെ താഴ്വരകളിലൂടെ കടന്നുപോകുന്നതുമായ കുരിശിന്‍റെ വഴികളുടെ ഒടുവില്‍ നാം നിശ്ചയമായും എത്തിച്ചേരുന്നത് പുനഃരുത്ഥാനപ്രഭയുടെ നാട്ടിലാണ്. ക്രൈസ്തവ വിശ്വാസത്തെ പൊതിഞ്ഞുനില്‍ക്കുന്ന ഭാഗ്യകരമായ പ്രത്യാശയുടെ പ്രഭവകേന്ദ്രം ഈ പുനഃരുത്ഥാന ദർശനമാണ്. നശ്വരതയില്‍ വിതയ്‌ക്കപ്പെടുന്നു; അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. അവമാനത്തില്‍ വിതയ്‌ക്കപ്പെടുന്നു;…

മോഡേണിസത്തിൻ്റെ ഒരുകൂട്ടം വക്താക്കൾ ഉയർത്തിയ ചില ചോദ്യങ്ങൾക്ക് ഉള്ള മറുപടി:|സി. സോണിയ തെരേസ്

നാതാലി ബെക്കാർട്ട് എന്ന ഫ്രഞ്ച് സന്യാസിനി സാധാരണക്കാർ ധരിക്കുന്ന വസ്ത്രം ധരിച്ചു എന്ന കാരണത്താൽ ക്രൈസ്തവ സന്യാസിനികളുടെ പരമ്പരാഗത വസ്ത്രത്തെ പുച്ഛിച്ചും വിമർശിച്ചും സോഷ്യൽ മീഡിയയിൽ ഘോരഘോരം ആഘോഷങ്ങൾ നടത്തുന്ന മോഡേണിസത്തിൻ്റെ ഒരുകൂട്ടം വക്താക്കൾ ഉയർത്തിയ ചില ചോദ്യങ്ങൾക്ക് ഉള്ള മറുപടി:…

പിഎസ് സി അംഗങ്ങളുടെ നിയമനം – കെ എല്‍ സി എ പ്രതിഷേധം അറിയിച്ചു.

കൊച്ചി- കേരള പബ്ല്ിക് സര്‍വ്വീസ് കമ്മീഷന്‍ അംഗങ്ങളെ നിയമിച്ചതില്‍ ലത്തീന്‍ സമുദായത്തിന് പ്രാതിനിത്യം നല്കാതിരുന്നതില്‍ പ്രതിഷേധിച്ച് കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 320(3) പകാരമുള്ള ഭരണഘടനാ സംവിധാനമാണ് പബ്ല്ിക് സര്‍വ്വീസ് കമ്മീഷന്‍. എല്ലാ വിഭാഗം…

നിങ്ങൾ വിട്ടുപോയത്