Tag: mangalavartha

നിശ്ശബ്ദനായ കൊലയാളി

യുവജനങ്ങളടക്കം ധാരാളം ആളുകള്‍ അറിയാന്‍ ആഗ്രഹിക്കുന്ന, അറിവും തിരിച്ചറിവും ബോധ്യങ്ങളും നല്‍കുന്ന ഒരു ലേഖനം. ഇതിന്റെ തുടര്‍ വായനഅടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിക്കുന്ന അനുഭവ ത്തിലേക്ക് നമ്മെ നയിക്കും പോര്‍ണോഗ്രഫിയുടെ (അശ്ലീലസിനിമ, സാഹിത്യം) ദുരന്തഫലങ്ങളെക്കുറിച്ചു ക്ലാസ്സെടുക്കാനായിരുന്നു ഞാന്‍ ആ കോളജില്‍ ചെന്നത്. ക്ലാസ്സിനുശേഷം…

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4184 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂര്‍ 346, തിരുവനന്തപുരം 300, ആലപ്പുഴ 251, കണ്ണൂര്‍ 211, കാസര്‍ഗോഡ് 176, വയനാട് 133,…

ന്യുയോർക്കിലെ കർദിനാൾ തിമോത്തി ഡോളൻ സമ്പന്നമായ ന്യുയോർക്ക്‌ നഗരത്തിലെ ഭവനരഹിതരായ സഹോദരങ്ങൾക്ക്‌ ഭക്ഷണം വിതരണം ചെയ്യുന്നു.

ന്യുയോർക്കിലെ കർദിനാൾ തിമോത്തി ഡോളൻ സമ്പന്നമായ ന്യുയോർക്ക്‌ നഗരത്തിലെ ഭവനരഹിതരായ സഹോദരങ്ങൾക്ക്‌ ഭക്ഷണം വിതരണം ചെയ്യുന്നു. നഗരത്തിലുള്ള കപ്പുച്ചിൽ സന്യാസ ആശ്രമത്തോട്‌ ചേർന്ന് പ്രവർത്തിക്കുന്ന സെന്റ്‌ ഫ്രാൻസീസ്‌ ബ്രെഡ്‌ ലൈനറിലൂടെ പാവപ്പെട്ടവരായ നിരവധിപ്പേർക്കാണു അനുദിനം വിവിധ സഹായങ്ങൾ ലഭ്യമാക്കുന്നത്‌.!

അച്ചനും കന്യാസ്ത്രീയുമൊക്കെ ആത്മഹത്യ ചെയ്യുമോ?18/2/2021 in SHEKINAH channel 7:30 pm.

ഫാ.ഡോ. ഡേവ് അക്കര കപ്പൂച്ചിൻ (MD psychiatry)ഡോ. സിബി മാത്യൂസ് lPS (former DGP)ഡോ. ചാക്കോ കാളംപ്പറമ്പിൽ (സീറോ മലബാർ സഭാ വക്താവ്) അച്ചനും കന്യാസ്ത്രീയുമൊക്കെ ആത്മഹത്യ ചെയ്യുമോ? ഡോ. ഫാ ഡേവ് അഗസ്റ്റിൻ അക്കര കപ്പൂച്ചിൻMD (Psychiatry)പലരും പല തവണ…

യൗസേഫ് പിതാവിന്റെ മരണം ചിത്രീകരിച്ചരിക്കുന്ന എണ്ണഛായ ചിത്രം

ചങ്ങനാശേരി കത്തീഡ്രൽ ദേവാലയത്തിലെ ഒരു നൂറ്റാണ്ടാലിധികം പഴക്കമുള്ള യൗസേഫ് പിതാവിന്റെ മരണം ചിത്രീകരിച്ചരിക്കുന്ന എണ്ണഛായ ചിത്രം

മാനവികതയില്ലാത്ത പ്രത്യയശാസ്ത്രങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടില്ല: ഉമ്മൻ ചാണ്ടി

മാനവികത പ്രയോഗവത്ക്കരിക്കാത്ത പ്രത്യയശാസ്ത്രങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. മാനവികത തൊട്ടുതീണ്ടാത്ത കാഴ്ചപ്പാടുകൾ ശക്തി പ്രാപിക്കുന്നതാണ് ഇന്ന് രാജ്യം നേരിടുന്ന വിപത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെതിരെയുള്ള ചെറുത്തു നില്പായാണ് ഇന്നത്തെ രാഷ്ട്രീയം മാറേണ്ടത്. തമ്പാൻ തോമസ് ഫൗണ്ടേഷൻ…

കല്ലേറും പൂമാലയും

കല്ലേറും പൂമാലയുംഇടവക പൊതുയോഗത്തിൽ ഒരു സംഘം ആളുകൾ വികാരിയച്ചനെതിരെ ആക്ഷേപമുയർത്തിയപ്പോൾകൊച്ചച്ചൻ ധാർമിക രോഷം പൂണ്ടു.വികാരിയച്ചനെക്കുറിച്ചുള്ള ജനത്തിൻ്റെ തെറ്റിധാരണ തിരുത്താൻ ശ്രമിച്ച കൊച്ചച്ചനെ വികാരിയച്ചൻ തന്നെ ശാന്തമാക്കി. അത്താഴ സമയമായിട്ടും ആ നൊമ്പരത്തിൽ നിന്നും കൊച്ചച്ചൻ പൂർണമായും വിടുതൽ നേടിയില്ല. കൊച്ചച്ചൻ്റെ മുഖം…

ഫ്രാൻസിസ് പാപ്പ ആലപ്പുഴ രൂപത അംഗമായ ജോൺ ബോയ അച്ചനെ വത്തിക്കാന്റെ നയതന്ത്ര വകുപ്പിൽ നീയമിച്ചു.

ആഫ്രിക്കയിലെ ബുർക്കീനോ ഫാസോ എന്ന രാജ്യത്തെ നയതന്ത്ര കാര്യലയത്തിലാണ്‌ അച്ചന് ആദ്യനിയമന ഉത്തരവ്‌ ലഭിച്ചിട്ടുള്ളത്. റോമിലെ ഉർബാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് സഭാനിയമത്തിൽ ഡോക്ടറേറ്റ്‌ നേടിയ ശേഷം നയതന്ത്ര ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന റോമിലുള്ള പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാഡമിയിൽ നയതന്ത്ര പരിശീലനം പൂർത്തിയാക്കി. 1701…

നിങ്ങൾ വിട്ടുപോയത്