Tag: mangalavartha

നിയമസഭ തിരഞ്ഞെടുപ്പ്‌ വിശുദ്ധവാരത്തില്‍ നിന്ന്‌ ഒഴിവാക്കണം: കെസിബിസി

കൊച്ചി: കേരള നിയമസഭ തിരഞ്ഞെടുപ്പ്‌ ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദിനങ്ങളായ പെസഹാ വ്യാഴം, ദുഃഖ വെള്ളി, ദുഃഖ ശനി, ഈസ്റ്റര്‍ ഞായര്‍ എന്നിവ വരുന്ന ഏപ്രില്‍ 1 മുതല്‍ 4 വരെയുള്ള തീയതികളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കത്തോലിക്ക…

നല്ലവനും വിശ്വസ്തനുമായ ദാസനേ എന്ന പരമവിളിയുടെ ലക്ഷ്യത്തിലേക്ക് നമുക്ക് ഒരുമിച്ച് മുന്നേറാം.

ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നാല്‍. നമ്മുടെ കര്‍ത്താവും രക്ഷകനുമായ ഈശോമശിഹായുടെ പീഡാനുഭവകാലത്തേ അനുസ്മരിക്കുവാന്‍ ക്രൈസ്തവലോകം തയാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നു. ക്രൈസ്തവസഭകള്‍ പ്രത്യേക പ്രാര്‍ത്ഥനകളും ഉപവാസങ്ങളും പീഡാനുഭവ സംഭവങ്ങളുടെ വ്യത്യസ്ത രീതിയിലുള്ള ആവിഷ്കാരങ്ങളുമായി സാവധാനം വലിയവാരത്തിലേക്ക് നീങ്ങുന്നു. എല്ലാ ഭക്ത്യഭ്യാസപ്രകടനങ്ങളും വ്യക്തികേന്ദ്രീകൃതമായി ചിത്രീകരിച്ചുകൊണ്ട് ഓരോ…

ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍ഗ്രിഗേഷന്‍ (സിഎസ്ടി ഫാദേഴ്‌സ്) സന്യാസ സഭയുടെ ക്രിസ്തു ജ്യോതി പഞ്ചാബ് -രാജസ്ഥാന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി റവ. ഡോ. സാജു കുത്തോടിപുത്തന്‍പുരയിലിനെ തെരഞ്ഞെടുത്തു.

കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി, സിറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ഓര്‍ഡിനറി ട്രിബ്യുണല്‍ ഡിഫന്‍ഡര്‍ ഓഫ് ബോണ്ട്, എറണാകുളം -അങ്കമാലി അതിരൂപത മെട്രോപോളിറ്റന്‍ ട്രിബ്യുണലില്‍ ജഡ്ജ് തുടങ്ങിയ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെയാണു പുതിയ നിയമനം…… അനുമോദനങ്ങള്‍… പ്രാര്‍ഥനാശംസകള്‍..

സംസ്ഥാനത്ത് ഇന്ന് 4478 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്: 29 ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗബാധ

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 340 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 626, കൊല്ലം 540, പത്തനംതിട്ട 491, തൃശൂര്‍ 491, കോട്ടയം 431, കോഴിക്കോട് 407, ആലപ്പുഴ 361, തിരുവനന്തപുരം…

വിവാഹം വെല്ലുവിളിയോ ദൈവവിളിയോ?!

വിവാഹം വെല്ലുവിളിയോ ദൈവവിളിയോ?! വിവാഹജീവിതം അനേകം വെല്ലുവിളികളിലൂടെയാണ് ഇക്കാലഘട്ടത്തിൽ കടന്നുപോകുന്നത്.വിവാഹജീവിതം ഒരു ദൈവവിളിയായി വിശ്വസിച്ചു ജീവിതം ക്രമികരിക്കുന്ന അനേകം യുവതിയുവാക്കളുണ്ടെന്നും സന്തോഷത്തോടെ ഓർക്കുന്നു.ചിലർക്ക് വെല്ലുവിളിയും മറ്റുചിലർക്ക് ദൈവവിളിയുമായി മാറുന്നത് എന്തുകൊണ്ട്? മാറുന്ന മനോഭാവങ്ങൾ? ഒറ്റയ്ക്ക് ജീവിക്കുവാൻ കഴിയുന്നില്ല, പിന്നെ ഇങ്ങനെ ഒരു…

KURISHADAYALAM കുരിശടയാളം GOODNESS TV ഒരുക്കുന്ന നോമ്പുകാല ധ്യാനം – രാത്രി 7.30 മുതൽ 9.30 വരെ

GOODNESS TV ഒരുക്കുന്ന നോമ്പുകാല ധ്യാനം, കുരിശടയാളം ഫെബ്രുവരി 19 മുതൽ എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 7.30 മുതൽ 9.30 വരെ

യൂട്യൂബിന്റെ ഗര്‍ഭഛിദ്ര അനുകൂല നയം വീണ്ടും: പ്രോലൈഫ് മാധ്യമമായ ലൈഫ്‌സൈറ്റ് ന്യൂസിന് ആജീവനാന്ത വിലക്ക്

ഒന്‍റാരിയോ: കൊറോണ പകര്‍ച്ചവ്യാധിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചു എന്ന അടിസ്ഥാനരഹിതമായ ആരോപണം ചൂണ്ടിക്കാട്ടി പ്രമുഖ പ്രോലൈഫ് ക്രിസ്ത്യന്‍ മാധ്യമമായ ‘ലൈഫ്‌സൈറ്റ് ന്യൂസ്’ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ യുട്യൂബിന്റെ നടപടി വിവാദമാകുന്നു. ഓണ്‍ലൈന്‍ വീഡിയോ ഷെയറിംഗ് മാധ്യമമായ യൂട്യൂബിന്റെ നടപടി സെന്‍സര്‍ഷിപ്പ് സംബന്ധിച്ച ആശങ്കകള്‍ക്കും…

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2651 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 107, പാലക്കാട് 83, വയനാട് 70,…

നിങ്ങൾ വിട്ടുപോയത്