Tag: mangalavartha

എല്ലാ മനുഷ്യരും വ്യാജം പറയുന്നവരായാലും ദൈവം സത്യവാനാണ്‌(റോമാ 3 : 4)|Let God be true though every one were a liar, as it is written (Romans 3:4)

ലോകത്തിന്റെ മുഖമുദ്രയാണ് അസത്യവും, കപടതയും. മനുഷ്യൻ മറ്റുള്ളവരെ പ്രീതിപ്പെടുത്താനായി സത്യത്തിന്റെയും, അസത്യത്തിന്റെയും മുഖം മൂടികൾ മാറി മാറി അറിയുന്നു. മനുഷ്യർ കോടതിമുറികളിൽ മുതൽ സാധാരണ സംഭാഷണങ്ങളിൽ വരെ അറിഞ്ഞും അറിയാതെയും പലവിധ നേട്ടങ്ങൾക്കായി കള്ള സാക്ഷി പറയാറുണ്ട്. മനുഷ്യർ വ്യാജം പറയുന്നവരായാലും,…

ഇതാ കര്‍ത്താവ്‌! നാം അവിടുത്തേക്കു വേണ്ടിയാണു കാത്തിരുന്നത്‌. അവിടുന്ന്‌ നല്‍കുന്ന രക്‌ഷയില്‍ നമുക്കു സന്തോഷിച്ചുല്ലസിക്കാം.(ഏശയ്യാ 25 : 9)|This is the Lord; we have waited for him; let us be glad and rejoice in his salvation.”(Isaiah 25:9)

രക്ഷ ദൈവത്തിന്റെ പ്രവർത്തിയാണ്. ആയതിനാൽ ദൈവം നൽകുന്ന രക്ഷയിൽ സന്തോഷിക്കാം. യേശുവിലൂടെ മാത്രമാണ് രക്ഷ, ആശയങ്ങളിലോ, സന്മനസ്സിലോ രക്ഷയില്ല; ക്രൂശിതനായ ക്രിസ്തുവിലാണ് നമ്മുടെ രക്ഷ. യേശു ക്രിസ്തുവിലുള്ള വിശ്വാസം മാത്രം മതിയോ രക്ഷ പ്രാപിക്കാൻ? മനുഷ്യരുടെ പാപങ്ങൾക്കു വേണ്ടിയാണ്‌ യേശു മരിച്ചത്‌…

കര്‍ത്താവേ, അങ്ങ്‌ ഞങ്ങള്‍ക്കു സമാധാനം നല്‍കുന്നു; (ഏശയ്യാ 26 : 12)|O Lord, you will ordain peace for us(Isaiah 26:12)

കണ്ണും കാതും തുറന്ന് ഇന്നത്തെ സമൂഹത്തില്‍ ജീവിക്കുന്ന ക്രിസ്തീയ വിശ്വാസികളുടെ ഹൃദയം കലങ്ങിപ്പോകാനും അവര്‍ ചഞ്ചലിച്ചുപോകാനും പ്രേരിപ്പിക്കുന്ന എന്തെല്ലാമാണ് ഈ കാലത്തു നമ്മുടെ രാജ്യത്തു തന്നെ സംഭവിക്കുന്നത്?ലോകത്തിൽ മനുഷ്യന് എന്ത് വില കൊടുത്താലും ലഭിക്കാത്തത് ഒന്നേയുള്ളൂ അത് സമാധാനമാണ്. യഥാര്‍ത്ഥ സമാധാനത്തിന്റെ…

എല്ലാ വേദനകളെയും പുഞ്ചിരികൊണ്ട് തോൽപ്പിച്ച് ജീവിക്കുക, ഇരുൾ ഏറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ അൽപ്പം പ്രതീക്ഷനൽകുന്ന ആ പുഞ്ചിരി ലോകാവസാനം വരെ നിലനിൽക്കട്ടെ!

വഴിപോക്കരിൽ ഒരാൾ.. .ഇടയ്ക്ക് പോകാറുള്ള ഒരു ഷോപ്പിംഗ് സെന്ററിലെ ജീവനക്കാരനായിരുന്നു ആ മധ്യവയസ്‌കൻ. ഏതാണ്ട് നാലഞ്ച് മാസങ്ങളേ ആയിരുന്നുള്ളൂ അയാളെ കണ്ടുതുടങ്ങിയിട്ട്. ഒരിക്കലും പേര് പോലും ചോദിച്ചിട്ടില്ലെങ്കിലും എന്നെ കാണുമ്പോഴെല്ലാം നിഷ്കളങ്കമായ ഒരു വിടർന്ന ചിരിയോടെ അയാൾ സൗഹൃദഭാവം പ്രകടിപ്പിക്കും. എല്ലായ്പ്പോഴും…

നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡണ്ടും ദീർഘകാലം ട്രഷററും ആയിരുന്ന ആരാധ്യനായ അഡ്വക്കേറ്റ് നരേന്ദ്രനാഥൻനായർ സാർ വിടവാങ്ങി.

പ്രണാമം- നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡണ്ടും ദീർഘകാലം ട്രഷററും ആയിരുന്ന ആരാധ്യനായ അഡ്വക്കേറ്റ് നരേന്ദ്രനാഥൻനായർ സാർ വിടവാങ്ങി. അദ്ദേഹം 1976ൽ തിരുവല്ല മുനിസിപ്പായിരുന്ന സമയത്താണ് ഞാൻ എൻറോൾ ചെയ്ത് അഭിഭാഷകനായത്. പിറ്റേദിവസം സീനിയർ എന്നെ അദ്ദേഹത്തിൻ്റ ചേമ്പറിൽ കൊണ്ടുപോയി പരിചയപ്പെടുത്തി. നവാഗതനായ…

ജനങ്ങളാണ് രാജ്യത്തിന്റെ പ്രധാന സമ്പത്തും|സാബു ജോസ്

ജനങ്ങളാണ് രാജ്യത്തിന്റെ പ്രധാന സമ്പത്തും സ്രോതസും എതൊരു രാജ്യത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട സമ്പത്തും വികസന സ്രോതസും ആ രാജ്യത്തെ ജനങ്ങളാണ്. ലോകത്തില്‍ ജനിക്കുവാന്‍ അവസരം ലഭിച്ച വ്യക്തികള്‍ മറ്റു മനുഷ്യര്‍ക്കുകൂടി ജനിക്കുവാനും ജീവിക്കുവാനും അവസരവും സാഹചര്യവും ഒരുക്കുന്നതു നാടിന്റെ ജീവന്റെ (ജീവ…

ജീവന്റെ സംരക്ഷണം ഉറപ്പാക്കുന്ന കോടതിവിധി : പ്രൊ ലൈഫ് അപ്പോസ്തലേറ്റ് .

കൊച്ചി:ഹൈകോടതിയുടെ കാഴ്ചപ്പാടു ജീവന്റെ സംസ്കാരത്തിന്റെ മഹനിയ ദർശനം ആണെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ് തോലേറ്റ്. പങ്കാളിയുമായി വേർപിരിഞ്ഞതിനെത്തുടർന്ന് ഗർഭചിദ്രം ആവശ്യപ്പെട്ട അവിവാഹിതയായ അമ്മയോട്” കുഞ്ഞിനെ എന്തിനാണ് കൊല്ലുന്നത്? ദത്തെടുക്കാൻ ആളുകൾ ക്യുവിലാണ് ‘എന്ന് ഡൽഹി ഹൈകോടതി പരാമർശിച്ചത്…

മനുഷ്യകടൽഭിത്തി നിർമ്മിച്ച് പ്രതിഷേധിച്ചു

ചെറിയകടവ് പ്രദേശത്തോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരേ നാലാം വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ ജനങ്ങൾ പ്രതിഷേധിച്ചു. കടൽഭിത്തി പൊളിഞ്ഞ പ്രദേശങ്ങളിൽ മനുഷ്യകടൽഭിത്തി നിർമ്മിച്ചുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തീരസംരക്ഷണസമിതി കൺവീനർ T. A. ഡാൽഫിൻ സമരം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ആൻസി ട്രീസ അധ്യക്ഷയായ യോഗത്തിൽ…

പുതിയ മെത്രാന്മാര്‍ ഹൃദയം നുറുങ്ങിയവർക്ക് താങ്ങായി നില്ക്കണം: കർദ്ദിനാൾ ക്ലീമിസ് ബാവ

മലങ്കര കത്തോലിക്കാസഭയുടെ നവമെത്രാന്മാർ ഹൃദയം നുറുങ്ങിയവർക്ക് താങ്ങായി നില്ക്കണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. നവാഭിഷിക്തരായ മെത്രാന്മാരെ അനുമോദിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം പുതിയ മെത്രാന്മാർ സഭയുടെ പൈ തൃകം കാത്തു…

നിങ്ങൾ വിട്ടുപോയത്