Tag: mangalavartha

മുത്തശ്ശി – മുത്തച്ഛന്മാർക്കു വേണ്ടിയുള്ള രണ്ടാമത് ആഗോളദിനം ജൂലൈ 24ന്: |എല്ലാ രൂപതകളും പങ്കുചേരണമെന്ന് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: യേശുവിന്റെ മുത്തശ്ശി മുത്തച്ഛന്മാരായ വിശുദ്ധ ജോവാക്കിമിന്റെയും, വിശുദ്ധ അന്നയുടെയും തിരുന്നാളോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച മുത്തശ്ശി – മുത്തച്ഛൻമാർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള രണ്ടാമത് ആഗോളദിനം 2022 ജൂലൈ 24 ന് ലോകമെമ്പാടും ആഘോഷിക്കപ്പെടും. എല്ലാ രൂപതകളും ഇടവകകളും സഭാ…

കർമ്മല നാഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ.

വിശുദ്ധ ഗ്രന്ഥത്തില്‍ കാര്‍മ്മല്‍ മലയെ ക്കുറിച്ച് പല സ്ഥലങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഒരു കൂട്ടം സന്യാസിമാര്‍ ആ മലനിരകളിലേക്ക് പിന്‍വാങ്ങുകയും ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ മാദ്ധ്യസ്ഥതയില്‍ ധ്യാനാത്മകമായ ജീവിതം നയിക്കുവനായി കാര്‍മ്മലൈറ്റ് സഭക്ക് ആരംഭം കുറിക്കുകയും ചെയ്തു. ഇന്ന്‍ കാര്‍മ്മല്‍…

വിശുദ്ധര്‍ കണ്ടുമുട്ടി; ഹന്തഭാഗ്യം ജനനാം…!!

ഇന്നലെ പാലാ ബിഷപ്സ് ഹൗസിന്റെ പൂക്കള്‍ നിറഞ്ഞ പൂമുഖത്ത് രണ്ട് വിശുദ്ധര്‍ തമ്മിലുള്ള കൂടിക്കാഴ്ച കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായി; ഹന്ത ഭാഗ്യം ജനാനാം…! അവിടമാകെ പരന്ന പോസിറ്റീവ് എനര്‍ജി കൊണ്ടാകണം വിശുദ്ധരുടെ പിന്നില്‍ നിന്ന കൊച്ചു മാവ് മരത്തിന്റെ തളിരില പോലും…

ദൈവം പാവപ്പെട്ടവര്‍ക്കു കോട്ടയും ദരിദ്രന്റെ കഷ്‌ടതകളില്‍ അവന്‌ ഉറപ്പുള്ള അഭയവും ആണ്‌. (ഏശയ്യാ 25: 4)|For you have been a stronghold to the poor, a stronghold to the needy in his distress(Isaiah 25:4)

ദൈവം ബലഹീനനായ മനുഷ്യരെ കൈവെടിയുന്നില്ല അവരെ കാത്തു പരിപാലിക്കുന്നു. ബലഹീനരുടെ ജീവിതത്തിലുണ്ടാകുന്ന അനുദിന സംഭവങ്ങള്‍ അര്‍ത്ഥ ശൂന്യമായോ ജീവിതത്തില്‍ ലക്ഷ്യമില്ലാതെയോ കടന്നുപോകുന്നില്ല. കാരണം മനുഷ്യകുലത്തിന് ദൈവം സ്രഷ്ടാവും നാഥനുമാണ്. അവിടുത്തേയ്ക്ക് ഓരോ സൃഷ്ടിക്കുമായി അന്യൂനമായൊരു പദ്ധതിയുണ്ട്. ഈ ലോകത്ത് അനീതിയാല്‍ അടിച്ചമര്‍ത്തപ്പെടുന്നവരും…

ക്രിസ്‌തുവിനെ പ്രതി സഹിക്കുന്ന നിന്‌ദനങ്ങള്‍ ഈജിപ്‌തിലെ നിധികളെക്കാള്‍ വിലയേറിയ സമ്പത്തായി അവന്‍ കരുതി. (ഹെബ്രായര്‍ 11 : 26)|He considered the reproach of Christ greater wealth than the treasures of Egypt(Hebrews 11:26)

അബ്രാഹം ക്രിസ്തുവിനെ പ്രതി സഹിച്ച നിന്ദനങ്ങൾ ആണ് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നത്. അബ്രാഹം ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും പിതാവ്‌ ആണ് . പൂവിരിച്ച വിശാലമായ വഴി ഉപേക്ഷിച്ച്, കല്ലും മുള്ളും നിറഞ്ഞ ഇടുങ്ങിയ പാതയിലൂടെ സഞ്ചരിക്കുന്നത് മനുഷ്യയുക്തിക്ക് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല.…

ക്രിസ്‌തുവിനെ പ്രതി സഹിക്കുന്ന നിന്‌ദനങ്ങള്‍ ഈജിപ്‌തിലെ നിധികളെക്കാള്‍ വിലയേറിയ സമ്പത്തായി അവന്‍ കരുതി. (ഹെബ്രായര്‍ 11 : 26)|He considered the reproach of Christ greater wealth than the treasures of Egypt(Hebrews 11:26)

അബ്രാഹം ക്രിസ്തുവിനെ പ്രതി സഹിച്ച നിന്ദനങ്ങൾ ആണ് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നത്. അബ്രാഹം ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും പിതാവ്‌ ആണ് . പൂവിരിച്ച വിശാലമായ വഴി ഉപേക്ഷിച്ച്, കല്ലും മുള്ളും നിറഞ്ഞ ഇടുങ്ങിയ പാതയിലൂടെ സഞ്ചരിക്കുന്നത് മനുഷ്യയുക്തിക്ക് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല.…

ഭീകരമായ ഗര്‍ത്തത്തില്‍ നിന്നും കുഴഞ്ഞ ചേറ്റില്‍ നിന്നുംഅവിടുന്ന്‌ എന്നെ കരകയറ്റി;എന്റെ പാദങ്ങള്‍ പാറയില്‍ ഉറപ്പിച്ചു (സങ്കീര്‍ത്തനങ്ങള്‍ 40: 2)|He drew me up from the pit of destruction, out of the miry bog, and set my feet upon a rock(Psalm 40:2)

ദുഃഖത്തിന്‍റെയും തിന്മയുടെയും കാലഘട്ടത്തില്‍ നിന്നു കരകയറ്റാൻ ദൈവം അയച്ച രക്ഷകനാണു യേശു കർത്താവ്. നാം വിശുദ്ധിയോടെ ഹൃദയത്തിന്റെ ഉള്ളിൽ കർത്താവിനെ വിളിക്കുമ്പോൾ അവിടുന്ന് നമ്മളുടെ നിലവിളികേക്കും. ഏത് ഭീമമായ ഗർത്തത്തിൽ നിന്നും, രക്ഷപ്പെടാൻ കഴിയാത്ത കുഴഞ്ഞ ചേറ്റിൽ നിന്നും നമ്മെ രക്ഷിക്കും.…

സഹായിക്കുക !| പാലാ മരിയസദൻ പട്ടിണിയിലേയ്ക്ക് !

പാലാ: മരിയസദനിൽ ഇനി ആകെയുള്ളത് മൂന്ന് ചാക്ക് അരി മാത്രം. ഇതുകൂടി തീർന്നാൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നാനൂറ്റമ്പതോളം അന്തേവാസികൾ പട്ടിണിയിലാകും. ”നാളെ നേരംവെളുത്താൽ എന്താണ് സ്ഥിതിയെന്നറിയില്ല. ഇതേവരെ സർക്കാരിന്റെ റേഷനിലും ഉദാരമതികളുടെ കാരുണ്യത്തിലുമാണ് മരിയസദൻ പിടിച്ചുനിന്നത്. റേഷൻ വിഹിതമായി 1200…

ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ വിജയപതാക പാറിക്കും(സങ്കീര്‍ത്തനങ്ങള്‍ 20:5)|In the name of our God set up our banners! (Psalm 20:5)

തിരുവചനത്തിൽ പ്രതിപാദിച്ചിരിക്കുന്ന വ്യക്തികളെല്ലാം ദൈവത്തിന് ജീവിതത്തിൽ ഒന്നാം സ്ഥാനം നല്കിയവരും തങ്ങളുടെ ഇഹലോകജീവിതത്തെ സർവശക്തനായ ദൈവത്തിനുവേണ്ടി ഉഴിഞ്ഞുവച്ചവരുമാണ്. ഏതൊക്കെ പ്രതിസന്ധിയിൽ കൂടി പോയിട്ടും, അവരുടെയെല്ലാം ജീവിതത്തിൽ ദൈവം വിജയം നൽകിയിട്ടുണ്ട്. പ്രശ്‌നങ്ങളും കൊടുങ്കാറ്റുകളും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സ്ഥാപനങ്ങളിലും ഒക്കെ ഉണ്ടാകും. അവയുണ്ടാകുമ്പോൾ…

ജൂലൈ 13|റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാൾ ആശംസകൾ

1947 മുതൽ 1976 വരെ പരിശുദ്ധ അമ്മ ഇറ്റലിയിലെ മോന്തേക്യാരി എന്ന സ്ഥലത്ത് പിയറിന ഗില്ലി എന്ന നഴ്സിന് റോസാ മിസ്റ്റിക്ക എന്ന പേരിൽ ദർശനം നൽകുകയുണ്ടായി. തന്റെ വത്സല മാതാവ് പുത്രനായ യേശുവിന് തന്റെ മക്കളെ നേടുവാനുള്ള തീവ്രമായ ആഗ്രഹം…

നിങ്ങൾ വിട്ടുപോയത്