Tag: mangalavartha

സഭയ്ക്ക് അൽമായർ വഴി മാത്രമേ ഭൂമിയുടെ ഉപ്പായിത്തീരുവാൻ കഴിയൂ |അൽമായരുടെ മാഹാത്‌മ്യം എത്രയോ വലുതാണെന്ന് നാം തിരിച്ചറിയണം.

റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന, രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ മുപ്പത്തിരണ്ടാമത്തെ ഈ ക്ലാസ്സ്, അൽമായരുടെ വിളിയും ദൗത്യവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ നമ്മെ സഹായിക്കും. ZOOM ലൂടെയുള്ള ഈ പഠനപരമ്പര എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ…

എന്റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും. അവന്‍ പിന്‍മാറുന്നെങ്കില്‍ എന്റെ ആത്‌മാവ്‌ അവനില്‍ പ്രസാദിക്കുകയില്ല.(ഹെബ്രായര്‍ 10: 38)|My righteous one shall live by faith, and if he shrinks back, my soul has no pleasure in him.”(Hebrews 10:38)

ലോകത്തിലുള്ളവയെല്ലാം കണ്ട് ആനന്ദിക്കുമ്പോഴും അവയ്ക്കെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ കരുണയും ദയയും സ്നേഹവും കണ്ടെത്താൻ കഴിയാത്ത അത്മീയാന്ധകാരം മൂലം ഹൃദയത്തിലെ ദൈവവിശ്വാസം അണഞ്ഞുപോയ ധാരാളം പേർ നമ്മുടെ ഇടയിലുണ്ട്. രണ്ടായിരം വർഷം മുൻപ് ബത്ലഹേമിലെ ഒരു കാലിത്തൊഴുത്തിൽ പിറന്നുവീണ ശിശു എല്ലാ…

ഞാന്‍ അങ്ങയുടെ നേര്‍ക്കു കരങ്ങള്‍ വിരിക്കുന്നു;ഉണങ്ങിവരണ്ട നിലം പോലെഎന്റെ ഹൃദയം അങ്ങേക്കായി ദാഹിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 143: 6)|I stretch out my hands to you; my soul thirsts for you like a parched land. Selah(Psalm 143:6)

ദൈവത്തിന്റെ ആൽമാവിനു വേണ്ടി ദാഹിക്കുക എന്നു പറഞ്ഞാൽ എന്തു തന്നെ സംഭവിച്ചാലും പ്രതീക്ഷാ നിർഭരമായി കർത്താവിനെ കാത്തിരിക്കുക എന്നതാണ്. ദാഹിക്കുന്ന ഹൃദയത്തിൽ മാത്രമേ പരിശുദ്ധാൻമാവിന്റെ പരിവർത്തനം ഉണ്ടാകുകയുള്ളു. സങ്കീര്‍ത്തനങ്ങള്‍ 42 : 1 ൽ പറയുന്നു, നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ,ദൈവമേ, എന്റെ…

മുത്തശ്ശി മുത്തച്ഛന്മാരുടെ ദിനം ജൂലൈ 24

വി.ജൊവാക്കിമിന്റെയും വി. അന്നയുടെയും തിരുനാൾ ദിവസം ആഗോള കത്തോലിക്കാ സഭ മുത്തശ്ശി മുത്തച്ഛന്മാരുടെ ദിനമായി ആചരിക്കുകയാണ്. അതിനോടുചേർന്ന് ജൂലൈ 24ന് കെ.സി.വൈ.എം വിജയപുരം രൂപത മുത്തശ്ശി മുത്തച്ഛന്മാരുടെ ദിനമായി ആചരിക്കുന്നു. അന്നേ ദിവസം 60 വയസിനു മുകളിൽ പ്രായമുള്ള മുത്തശ്ശി മുത്തച്ഛന്മാരെ…

സാത്താൻ ആരാധകനു പ്രത്യക്ഷപ്പെട്ട ക്രിസ്തു!

ഫാ. ജോഷി മയ്യാറ്റിൽ “ഞങ്ങൾ, സൗത്ത് ആഫ്രിക്കൻ സാത്താനിക സഭാകൗൺസിൽ, സ്വീഗ്ലാറിനോട് അദ്ദേഹം ചെയ്ത സംഭാവനകൾക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിൻ്റെ ഭാവി സംരംഭങ്ങൾക്ക് എല്ലാ വിജയവും നേരുന്നു” – ഏറെ വിഷമത്തോടെയാണ് സൗത്ത് ആഫ്രിക്കയിലെ സാത്താൻ ആരാധകരുടെ (SASC) സംഘടനാനേതാക്കൾ…

ആംബുലന്‍സുകള്‍ |കൂകലിന്റെ മറവിലെ നിശ്ശബ്ദതയില്‍ ആരുടെയോ പ്രാണന്‍ പുകഞ്ഞടങ്ങുകയാണ്!

ആംബുലന്‍സുകള്‍ കടന്നു പോകുമ്പോഴൊക്കെ അതിനുള്ളിലിരിക്കുന്നവരെ ഒരു നിമിഷം ഓര്‍മിച്ചു പ്രാര്‍ത്ഥിക്കണമെന്ന വെളിച്ചം തന്നത് സുനിതയാണ്. ഒരു പാട് ആംബുലന്‍സുകള്‍ വീടിനു മുന്നിലെ റോഡിലൂടെ കടന്നു പോകുന്നതിനാല്‍ അതൊരു ശീലമായിക്കഴിഞ്ഞിരുന്നതു കൊണ്ട് എന്റെ ചിന്തയിലേക്ക് ഇത്തരമൊരു കാഴ്ചപ്പാട് വന്നതു പോലുമില്ലായിരുന്നു. ആബുലന്‍സിനകത്ത് എന്തൊക്കെയാവാം…

കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ആദരണീയനായ വൈസ് ചാന്‍സലര്‍ സമക്ഷം ചാവറ കൾച്ചറൽ സെന്റർ (കൊച്ചി) ചെയര്‍മാന്‍ സമര്‍പ്പിക്കുന്ന വിശദീകരണ പത്രം.

കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ആദരണീയനായ വൈസ് ചാന്‍സലര്‍ സമക്ഷം ചാവറ കൾച്ചറൽ സെന്റർ (കൊച്ചി) ചെയര്‍മാന്‍ സമര്‍പ്പിക്കുന്ന വിശദീകരണ പത്രം. വിഷയം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സെന്‍റ് കുര്യാക്കോസ് ഏലിയാസ് ചെയറിനെ പരാമര്‍ശിച്ചുകൊണ്ടുള്ള ആരോപണങ്ങള്‍ക്കുള്ള വിശദീകരണ മറുപടി.സൂചന: (1) സെക്രട്ടറി ഹെറിറ്റേജ് കമ്മീഷന്‍,…

നിങ്ങൾ വിട്ടുപോയത്