വി.ജൊവാക്കിമിന്റെയും വി. അന്നയുടെയും തിരുനാൾ ദിവസം ആഗോള കത്തോലിക്കാ സഭ മുത്തശ്ശി മുത്തച്ഛന്മാരുടെ ദിനമായി ആചരിക്കുകയാണ്. അതിനോടുചേർന്ന് ജൂലൈ 24ന് കെ.സി.വൈ.എം വിജയപുരം രൂപത മുത്തശ്ശി മുത്തച്ഛന്മാരുടെ ദിനമായി ആചരിക്കുന്നു.

അന്നേ ദിവസം 60 വയസിനു മുകളിൽ പ്രായമുള്ള മുത്തശ്ശി മുത്തച്ഛന്മാരെ കണ്ടെത്തി ആദരിക്കുവാനും സമ്മാനങ്ങൾ കൈമാറിയും, ഒറ്റപ്പെട്ടു കഴിയുന്നവരെയും രോഗികളായവരെയും പ്രത്യേകമായി സന്ദർശിച്ചും രൂപതയിലെ എല്ലാകെ. സി.വൈ.എം യൂണിറ്റുകളിലും ഈ ദിനം സമുചിതമായി ആഘോഷിക്കണമെന്നു അറിയിക്കുന്നു

കെ.സി.വൈ.എം വിജയപുരം രൂപത സമിതി

നിങ്ങൾ വിട്ടുപോയത്