ഞാന്‍ അങ്ങയുടേതാണ്, എന്നെ രക്ഷിക്കണമേ(സങ്കീർത്തനങ്ങൾ 119:94) |ജീവിതത്തിന്റെ ഏത് അവസ്ഥയിലും കർത്താവിൽ പൂർണ്ണ ഹൃദയത്തോടെ കർത്താവിൽ നമ്മൾക്ക് അഭയം പ്രാപിക്കാം.
Save me, for I am yours (Psalm 119:94) ✝️ പാപത്തിന്റെയും മരണത്തിന്റെയും വേദനയുടെയും അഗാധത്തിൽ നിന്നും രക്ഷിക്കാൻ കഴിവുള്ളവനാണ് നമ്മുടെ ദൈവം. യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. മനുഷ്യർ പലരും അവരവരുടെ പ്രശ്നങ്ങളിൽ നിന്നും അവരെ…










