Category: BIBLE READING

മരുഭൂമിയെ ജലാശയവും വരണ്ട പ്രദേശത്തെ നീരുറവയുമാക്കും.(ഏശയ്യാ 41:18) |അസാധ്യമായ നമ്മുടെ വിഷയങ്ങളിൽ ദൈവം പ്രവർത്തിക്കണമെങ്കിൽ നാം ദൈവത്തോട് അടുത്ത് ചെല്ലേണ്ടത് അത്യന്താപേക്ഷിതം ആണ്.

I will turn the desert into pools of water, and the impassable land into streams of water.”‭‭(Isaiah‬ ‭41‬:‭18‬)✝️ അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്ന കർത്താവിനെ ആണ് നാം ഇവിടെ കാണുന്നത്. തിരുവചനത്തിൽ ഉൽപത്തി മുതൽ വെളിപാട് വരെയുള്ള…

എന്റെ വചനം നിന്റെ നാവില്‍ ഞാന്‍ അഗ്‌നിയാക്കും(ജെറമിയാ 5:14)|ദൈവം നമ്മുടെ ജീവിതത്തെയും നാവിനെയും വചനം എന്ന അഗ്നിയാൽ മാറ്റം വരുത്തട്ടെ.

I will make my words in your mouth like fire‭‭(Jeremiah‬ ‭5‬:‭14‬) ✝️ ലോകത്തിലും ജനതകൾക്കിടയിലും  ദൈവത്തിന്റെ സാന്നിധ്യത്തെയും പ്രവർത്തനത്തെയും ആണ് അഗ്നി പ്രദാനം ചെയ്യുന്നത്. പുതിയ നിയമത്തിൽ പ്രധാനമായും അഗ്നി പരിശുദ്ധാത്മാവിന്റെ പ്രതീകമാണ് എന്ന് അപ്പ. പ്രവർത്തനം…

കര്‍ത്താവ് നിന്നെ ശത്രുകരങ്ങളില്‍ നിന്നു വീണ്ടെടുക്കും. (മിക്കാ 04:10) |ലോകത്തിലെ വിജയങ്ങളെ കുറിച്ച് പ്രചോദനം നൽകുന്ന ഏറ്റവും വലിയ ഗ്രന്ഥമാണ് ദൈവത്തിൻറെ വചനം.

There the Lord will redeem you from the hand of your adversaries.‭‭(Micah‬ ‭4‬:‭10‬) ✝️ യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. മനുഷ്യർ പലരും അവരവരുടെ പ്രശ്നങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ നല്ലതാണ്…

കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ മാര്‍ഗങ്ങളും പ്രവൃത്തികളും നേരേയാക്കുവിന്‍.(ജെറമിയാ 07:03) |ലോകത്തിന്റെ ആദരവും അംഗീകാരവും ആഗ്രഹിക്കുന്നവർക്ക് ഒരിക്കലും ചെയ്യാൻ പറ്റുന്ന ഒന്നല്ല കർത്താവിനെ തേടിയുള്ള യാത്ര. 

Says the Lord. Make your ways and your intentions good, and I will live with you in this place. ‭‭(Jeremiah‬ ‭7‬:‭3‬) ✝️ ലോകത്തിന്റെ ആദരവും അംഗീകാരവും ആഗ്രഹിക്കുന്നവർക്ക് ഒരിക്കലും ചെയ്യാൻ പറ്റുന്ന ഒന്നല്ല കർത്താവിനെ…

കര്‍ത്താവ് നിത്യനായ ദൈവവും ഭൂമി മുഴുവന്റെയും സ്രഷ്ടാവുമാണ്. (ഏശയ്യാ 40:28)|ആകാശവും ഭൂമിയും ദൈവത്തിന്റെ കരവേലയെ വർണ്ണിക്കുന്നു.

The Lord is the everlasting God, the Creator of the ends of the earth. (Isaiah 40‬:‭28‬) ✝️ ആകാശവും ഭൂമിയും ദൈവത്തിന്റെ കരവേലയെ വർണ്ണിക്കുന്നു. ഭൂമിയിൽ ദൈവത്തിന്റെ കരം ഒരോ സൃഷ്ടിയുടെയും മേൽ വന്നു ഒരോ…

ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിന്‍; ഭയപ്പെടേണ്ടാ, ധൈര്യം അവലംബിക്കുവിന്‍(ഏശയ്യാ 35:4)

“Say to those who have an anxious heart, “Be strong; fear not‭‭(Isaiah‬ ‭35‬:‭4‬) ✝️ ഭയങ്ങൾ നമ്മുടെ ദൈനംദിന ശത്രുക്കളാണെന്ന് കർത്താവിന് അറിയാം. യേശുവിന്റെ വാക്കുകേട്ട് യാത്ര തിരിച്ച ശിഷ്യന്മാരുടെ കടലിലെ അവസ്ഥ വളരെ പ്രതികൂലമായിരുന്നു. വഞ്ചിയാകട്ടെ…

യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത് (യോഹന്നാൻ 8:11) |ഉരുകുന്ന മനസ്സും നുറുങ്ങിയ ഹൃദയുവുമായി തന്നെ സമീപിക്കുന്നവരുടെ പാപങ്ങൾ ക്ഷമിക്കുന്നവനാണ് ദൈവം.

Jesus said, “Neither do I condemn you; go, and from now on sin no more.‭‭(John‬ ‭8‬:‭11‬) ✝️ യഹൂദ നിയമം അനുസരിച്ചു വ്യഭിചാരത്തിൽ പിടിക്കപ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലുന്നതായിരുന്നു പതിവ്. വ്യഭിചാരിണിയായ ഒരു സ്ത്രീയെ യേശുവിന്റെ മുൻപിൽ…

യുവാവു തന്റെ മാര്‍ഗം എങ്ങനെ നിര്‍മലമായി സൂക്ഷിക്കും? അങ്ങയുടെ വചനമനുസരിച്ചു വ്യാപരിച്ചുകൊണ്ട്. (സങ്കീർത്തനങ്ങൾ 119:9) |വളർന്നുവരുന്ന യുവജനങ്ങളുടെ ഹൃദയത്തിൽ ദൈവത്തിൻറെ വചനം പുതിയ പ്രതീക്ഷകൾ നൽകട്ടെ.

“How can a young man keep his way pure? By guarding it according to your word.”‭‭(Psalm‬ ‭119‬:‭9‬) ✝️ ലോകത്തിൽ യുവജനങ്ങൾ ഒത്തിരിപ്പേർ പലവിധ കാരണങ്ങളാൽ വഴി തെറ്റിപോകുന്നുണ്ട്. മയക്കുമരുന്നിനും, മദ്യപാനം, ചീത്ത കൂട്ടുകെട്ട്, എന്നിങ്ങനെ…

തന്റെ വിശ്വസ്തരുടെ പാദങ്ങളെ അവിടുന്നു കാക്കുന്നു. (1 സാമുവൽ 2:9) |കർത്താവിൻറെ കരം പിടിച്ച് നാം ഓരോരുത്തർക്കും സ്വർഗ്ഗീയ രക്ഷയിലേയ്ക്ക് യാത്ര ചെയ്യാം.

“He will preserve the feet of his holy ones‭‭(1 Samuel‬ ‭2‬:‭9‬) ✝️ കർത്താവിൽ വിശ്വസിക്കുന്നവരുടെ പാദങ്ങളെ അറിയുന്നവനാണ് കർത്താവ്. ജീവിതത്തിൽ പലപ്പോഴും എങ്ങോട്ട് സഞ്ചരിക്കണം എന്നറിയാതെ തളർന്ന് ഇരിക്കുന്ന സാഹചര്യങ്ങളിൽ വഴി നടത്തുന്നതും, നയിക്കുന്നതും നമ്മുടെ ദൈവം…

കര്‍ത്താവ് അരുളിച്ചെയ്ത വചനങ്ങളില്‍ ഒന്നുപോലും വ്യര്‍ഥമായില്ല എന്നു നിങ്ങള്‍ മനസ്‌സിലാക്കിക്കൊള്ളുവിന്‍ (2 രാജാക്കൻമാർ 10:10) | ജീവിതത്തിൽ നാം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം വചനത്തിൽ ഉണ്ട്.

None of the words of the Lord has fallen to the ground. ‭‭(2 Kings‬ ‭10‬:‭10‬)✝️ ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ബൈബിൾ. 469 ഭാഷകളിൽ വചനം പ്രസിദ്ധീകൃതമായിട്ടുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ…

നിങ്ങൾ വിട്ടുപോയത്