Category: BIBLE READING

ആപത്ത്ഘട്ടങ്ങളിൽ പതറിപ്പോകുന്നവന്‍ ദുര്‍ബലനത്രേ(സുഭാഷിതങ്ങൾ 24:10) |ജീവിതത്തിൽ പലവിധ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ നാം തളർന്നു പോകരുത്.

“If you faint in the day of adversity, your strength is small.”‭‭(Proverbs‬ ‭24‬:‭10‬) ✝️ നാം പലപ്പോഴും കഷ്ടതകളിലൂടെ ഈ ജീവിതത്തില്‍ കടന്നു പോകേണ്ടി വരുന്നു. അപ്പോഴെല്ലാം നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഉടനടി ഉത്തരമോ സമാധനമോ ലഭിക്കാത്ത അനുഭവങ്ങള്‍…

നീതിമാന്റെ പാര്‍പ്പിടത്തിനെതിരേ ദുഷ്ടനെപ്പോലെ പതിയിരിക്കരുത്(സുഭാഷിതങ്ങൾ 24:15) |നീതിമാന് പലവിധ പ്രതിസന്ധികൾ ഉണ്ടാകും, എന്നാൽ കർത്താവിന്റെ കരങ്ങളിൽ നീതിമാൻ സുരക്ഷിതനാണ്.

“Lie not in wait as a wicked man against the dwelling of the righteous‭‭(Proverbs‬ ‭24‬:‭15‬) ✝️ ലോകം അധികാരത്തിനാലും സമ്പത്തിനാലും ആണ് നയിക്കപ്പെടുന്നത്. എന്നാൽ നീതിമാന്റെ വഴികൾ സത്യവും നന്മയും നിറഞ്ഞതും ദൈവത്തിൽ ആശ്രയിച്ചുമാണ് അവൻ…

ശത്രുക്കളുടെ മധ്യത്തില്‍ നീ വാഴുക(സങ്കീർത്തനങ്ങൾ 110:2)|ദൈവത്തിന്റെ ശക്തി നമ്മിൽ നിറയുമ്പോൾ ശത്രുവിന്റെ മുൻപിൽ വാഴുവാൻ സാധിക്കും

Rule in the midst of your enemies!”‭‭(Psalm‬ ‭110‬:‭2‬) ✝️ ദുഃഖത്തിന്‍റെയും തിന്മയുടെയും കാലഘട്ടത്തില്‍ നിന്നു കരകയറ്റാൻ ദൈവം അയച്ച രക്ഷകനാണു യേശു ക്രിസ്തു. ശത്രുവിന്റെ മുൻപിൽ തളരുവാനല്ല, വാഴുവാനാണ് ദൈവം നമ്മളെ ഭൂമിയിലേയ്ക്ക് അയച്ചിരിക്കുന്നത്. നമ്മുടെ ശക്തിയാൽ അല്ല…

കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ടവര്‍ ഇങ്ങനെ പറയട്ടെ! കഷ്ടതയില്‍നിന്ന് അവിടുന്ന് അവരെ രക്ഷിച്ചു.(സങ്കീർത്തനങ്ങൾ 107:2)|ഞാൻ മറുപടി തരുംഎന്നത് നിത്യം നിലനിൽക്കുന്ന ദൈവത്തിന്റെ വാഗ്ദാനമാണ്

✝️ Let the redeemed of the Lord say so, whom he has redeemed from trouble‭‭(Psalm‬ ‭107‬:‭2‬) മനുഷ്യവംശത്തിന്റെ ആരംഭം മുതൽ ഇന്നുവരെ, നമ്മുടെ ജീവിതത്തിന്റെ പലവിധ പ്രശ്നങ്ങൾ വന്നപ്പോൾ , പ്രാർത്ഥന കേട്ട് ദൈവം തക്കസമയത്ത്…

സത്യസന്ധതയില്‍ ചരിക്കുന്നനീതിമാന്റെ പിന്‍തലമുറകള്‍ അനുഗ്രഹിക്കപ്പെട്ടതാണ്(സുഭാഷിതങ്ങൾ 20:7)|നീ ഒരു അനുഗ്രഹമായിരിക്കും’ എന്ന അനുഗ്രഹവാഗ്ദാനം നമ്മുടെ കുടുംബങ്ങൾക്കും അവകാശപ്പെട്ടതാണ്.

“The righteous who walks in his integrity, blessed are his children after him!”‭‭(Proverbs‬ ‭20‬:‭7‬) ✝️ ദൈവത്തിന്റ കരുണയാൽ ദൈവഭക്തനെ ദൈവം അനുഗ്രഹിക്കുന്നു. ഉദരഫലം നൽകുന്ന ഭാര്യയും, ധാരാളം മക്കളും കർത്താവിന്റെ അനുഗ്രഹവുമാണ് ഭക്തന് വാഗ്‌ദാനം ചെയ്യപ്പെടുന്നത്. വ്യക്തിപരമായ…

ഞാന്‍ അങ്ങയുടേതാണ്, എന്നെ രക്ഷിക്കണമേ(സങ്കീർത്തനങ്ങൾ 119:94) |ജീവിതത്തിന്റെ ഏത് അവസ്ഥയിലും കർത്താവിൽ പൂർണ്ണ ഹൃദയത്തോടെ കർത്താവിൽ നമ്മൾക്ക് അഭയം പ്രാപിക്കാം.

Save me, for I am yours (Psalm 119:94) ✝️ പാപത്തിന്റെയും മരണത്തിന്റെയും വേദനയുടെയും അഗാധത്തിൽ നിന്നും രക്ഷിക്കാൻ കഴിവുള്ളവനാണ് നമ്മുടെ ദൈവം. യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. മനുഷ്യർ പലരും അവരവരുടെ പ്രശ്നങ്ങളിൽ നിന്നും അവരെ…

രക്ഷ ദുഷ്ടരില്‍നിന്ന് അകന്നിരിക്കുന്നു; എന്തെന്നാല്‍, അവര്‍ അങ്ങയുടെ ചട്ടങ്ങള്‍ അന്വേഷിക്കുന്നില്ല. (സങ്കീർത്തനങ്ങൾ 119:155) |ദൈവമക്കൾ എന്ന നിലയിൽ മറ്റുള്ളവരെ രക്ഷയിലേയ്ക്കു നയിക്കുന്ന സുവിശേഷം അറിയിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു.

“Salvation is far from the wicked, for they do not seek your decrees‭‭(Psalm‬ ‭119‬:‭155‬) ✝️ രക്‌ഷ ദൈവത്തിന്റെ ദാനമാണ്. എന്നാൽ ദൈവത്തിന്റെ രക്ഷ ദുഷ്ടൻമാരിൽ നിന്ന് അകന്നിരിക്കുന്നു കാരണം ദൈവത്തിന്റെ വചനം ദുഷ്ടൻമാർ അനുസരിക്കുന്നില്ല. ദൈവത്തിന്റെ…

ദുഷ്ടര്‍ എന്നെ നശിപ്പിക്കാന്‍പതിയിരിക്കുന്നു; എന്നാല്‍, ഞാന്‍ അങ്ങയുടെകല്‍പനകളെപ്പറ്റി ചിന്തിക്കുന്നു (സങ്കീർത്തനങ്ങൾ 119: 95)|ജീവിതത്തിലെ ഏത് പ്രതികൂല ഘട്ടങ്ങളിലും വചനാധിഷ്ഠിത പ്രാർത്ഥന നടത്തുക.

“The wicked lie in wait to destroy me, but I consider your testimonies.”‭‭(Psalm‬ ‭119‬:‭95‬) ✝️ ദുഷ്ടൻ നാം ഒരോരുത്തരെയും പലവിധം നശിപ്പിക്കാൻ നോക്കുന്നു, എന്നാൽ നമ്മുടെ ആശ്രയം ദൈവത്തിലും, ദൈവത്തിന്റെ വചനത്തിലും ആയിരിക്കണം. സാത്താന്റെ ആക്രമണം…

കര്‍ത്താവേ, എന്റെ നിലവിളി അങ്ങയുടെ സന്നിധിയില്‍ എത്തുമാറാകട്ടെ! അങ്ങയുടെ വാഗ്ദാനമനുസരിച്ച് എനിക്ക് അറിവു നല്‍കണമേ!(സങ്കീർത്തനങ്ങൾ 119:169)|മനുഷ്യമനസ്സിലെ ഒരു ചിന്തപോലുംകർത്താവിന് അജ്ഞാതമല്ല.

May my cry come before you, LORD; give me understanding according to your word.(Psalm 119:169) ✝️ ദൈവനിശ്ചയങ്ങളെപ്പോലും മാറ്റിമറിക്കുമാറ് കണ്ണുനീരോടുകൂടിയുള്ള പ്രാർത്ഥനയ്ക്ക് ഉത്തരം നല്കുന്ന ഒരു ദൈവത്തെയാണ് നാം പ്രസ്തുത വചനത്തിൽ ഉടനീളം കാണുന്നത്. നമ്മുടെ…

കര്‍ത്താവു നമ്മോടുകൂടെയാണ് (സംഖ്യ 14:9) |പരിശുദ്ധാത്മാവ് ഒരു ശക്‌തി മാത്രം അല്ല, ഒരു വ്യക്തി കൂടിആണ്. ആ വ്യക്തി സദാ സമയവും നമ്മുടെ ഒപ്പം സഞ്ചരിക്കുന്നു.

The Lord is with us.‭‭(Numbers‬ ‭14‬:‭9‬) ✝️ ദൈവം നമ്മുടെ കൂടെ ഉള്ളതു അതിശ്രേഷ്ഠമായ ഒരു അനുഭവം ആണ്. ദൈവം നമ്മുടെ കൂടെ ഉണ്ടാകണമെങ്കിൽ ദൈവവും നമ്മളും തമ്മിൽ പരിപൂർണ്ണമായ ഐക്യം ഉണ്ടായിരിക്കേണം. ദൈവം ആഗ്രഹിക്കുന്നവനും ഉദ്ദേശിക്കുന്നതുമായ മാർഗ്ഗത്തിൽ തന്നെ…

നിങ്ങൾ വിട്ടുപോയത്