പ്രാര്‍ഥനകള്‍ക്കു നേരേ എന്റെ കണ്ണും കാതും ജാഗരൂകമായിരിക്കും. (2 ദിനവൃത്താന്തം 7 : 15) |My eyes will be open and my ears attentive to the prayer (2 Chronicles 7:15)
കർത്താവ് പറയുന്നു നാം ഒരോരുത്തരുടെയും പ്രാര്‍ഥനകള്‍ക്കു നേരേ കർത്താവിന്റെ കണ്ണും കാതും ജാഗരൂകമായിരിക്കും എന്ന്. പ്രാർത്ഥന എന്നു പറയുന്നത് ദൈവവുമായുള്ള സ്നേഹ സംഭാഷണമാണ്. നാം ഒരോരുത്തർക്കും ദൈവത്തോട് തനിച്ചിരുന്ന് ദൈവത്തോട് പ്രാർത്ഥനയാൽ സ്നേഹ സംഭാഷണം നടത്താറുണ്ടോ?യേശു പലപ്പോഴും തനിച്ചു ചെന്നിരുന്ന് പ്രാർഥിക്കുമായിരുന്നു.…









