ഈ പ്രഭാതം തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് നൽകിയിരിക്കുന്നത് ഏറ്റവും ദുഃഖകരമായ വാർത്തയാണ്……
അതിരൂപത പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ഇടവക സഹവികാരി ഫാ.ജോൺസൺ മുത്തപ്പൻ (31) നമ്മുടെ ഇടയിൽ നിന്നും വിട വാങ്ങിയിരിക്കുന്നു……കഴിഞ്ഞ വർഷം തന്റെ സഹോദരനായ ഫാ.ജോയി മുത്തപ്പനോടൊപ്പം വൈദിക പട്ടം സ്വീകരിച്ച ഗുസ്തി ചാമ്പ്യനായിരുന്ന ജോൺസൺ അച്ചന്റെ ചിത്രം സന്തോഷപൂർവ്വം പങ്കുവച്ചിരുന്നുവെങ്കിൽ…




