Category: കത്തോലിക്ക സഭ

ഇരുളും വെളിച്ചവും

സെമിനാരി പരിശീലനക്കാലത്ത്നടന്ന ഒരു സംഭവം.അത്താഴത്തിനു ശേഷം ഞങ്ങൾകുറച്ചു പേർ ബാസ്ക്കറ്റ്ബോൾ കോർട്ടിൽ കൂട്ടംകൂടി നിന്ന് സംസാരിക്കുകയായിരുന്നു. അവിടെ ഒട്ടും വെട്ടമില്ലാതിരുന്നതിനാൽആരും ഞങ്ങളെ കാണുന്നില്ലെന്നായിരുന്നു ഞങ്ങൾ കരുതിയത്.എന്നാൽ ഞങ്ങളുടെസകല നീക്കങ്ങളും അറിയുന്നഒരാൾ ഉണ്ടായിരുന്നു;റെക്ടറച്ചൻ ഞങ്ങളെ ഇരുട്ടിൽ നിന്ന്വെളിച്ചത്തിലേക്ക് വിളിച്ചു വരുത്തിഅച്ചൻ പറഞ്ഞു: ”ചുറ്റിനും…

വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് ഉപദേശകനായി മാർ ആൻഡ്രൂസ് താഴത്ത്

തൃശൂർ: പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് ഉപദേശകനായി തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വത്തിക്കാനിൽ നിന്ന് നിയമിതനായി. പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപ്പാപ്പ നടത്തിയ ഈ പ്രത്യേക നിയമനം അഞ്ചുകൊല്ലത്തേക്കാണ്.റോമൻ കൂരിയയുടെ ഭാഗമായ പൊന്തിഫിക്കൽ കൗൺസിൽ…

കരിസ്മാറ്റിക് രംഗത്തെ സംഭാവന: മലയാളിയായ സിറിൾ ജോണിന് ഷെവലിയർ ബഹുമതി

ന്യൂഡൽഹി: കത്തോലിക്കാ സഭയിലെ വിവിധ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളെ ഒരു കുടക്കീഴിലാക്കി ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച കാരിസിന്റെ(കരിസ്മാറ്റിക് റിന്യൂവൽ ഇൻറർനാഷണൽ സർവീസ്) ഏഷ്യൻ പ്രതിനിധിയും കുറവിലങ്ങാടു സ്വദേശിയുമായ സിറിൾ ജോണിന് അൽമായർക്ക് നൽകുന്ന ഉന്നതമായ പേപ്പൽ ബഹുമതിയായ ഷെവലിയർ ബഹുമതി. കരിസ്മാറ്റിക് നവീകരണ…

ആഗോള മിഷൻ ഞായർ ഒക്ടോബർ 17 ആണ് ആചരിക്കുന്നത്.

വരുന്ന ഒക്ടോബർ 17 ന് ആചരിക്കുന്ന ആഗോള മിഷൻ ഞായർ സന്ദേശം ഫ്രാൻസീസ് പാപ്പാ പങ്കുവെച്ചു.അപസ്തോലൻമാരുടെ നടപടി പുസ്തകത്തിലെ “ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്‌ത കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല.”(അപ്പ. പ്രവ. 4 : 20) എന്ന തിരുവചനങ്ങളെ ആധാരമാക്കിയാണ് പാപ്പ…

വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികള്‍ക്കു ശാശ്വത പരിഹാരമുണ്ടാകണം: കെസിബിസി

കൊച്ചി: ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധികള്‍ക്കു ശാശ്വത പരിഹാരമുണ്ടാകണമെന്നു കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ആവശ്യപ്പെട്ടു. കേരളത്തിലെ കാത്തലിക് എയ്ഡഡ് കോളജുകളിലെ മാനേജര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും സംസ്ഥാനതല സമ്മേളനം പിഒസിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുജിസി മാര്‍ഗനിര്‍ദേശങ്ങളുടെ മറവില്‍…

നിങ്ങൾ വിട്ടുപോയത്