Tag: mangalavarthaonline

17 വർഷക്കാലം ഞങ്ങളുടെ ജീവിതത്തിൽ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും തമ്പുരാനെ അങ്ങേക്ക് ഒരായിരം നന്ദി…

കഴിഞ്ഞുപോയ വർഷങ്ങളിൽ ഞങ്ങളെ കൂടെ നടത്തിയപോലെ, മുൻപോട്ടുള്ള ജീവിതയാത്രയിൽ ഞങ്ങളുടെ കരം പിടിച്ചു നടത്തണമേ. Saritha Joshy

ഭർത്താവിന്റെ നീതിക്കായി നിറവയറുമായി ലിസ്മോളെത്തി..

ബൈക്കപകടത്തിൽ അവശനായ തന്റെ ഭർത്താവ് ഡാർവിൻ ഫ്രാൻസിസിന് ജോലിയിൽ തിരികെ കയറാനുള്ള അപേക്ഷയുമായി ലിസ്മോൾ തൃശ്ശൂരിലെ അദാലത്തിന്റെ വേദിയിലെത്തിയത് നിറവയറുമായി. ഏഴുമാസം ഗർഭിണിയായിരിക്കെ അപകടം പറ്റിയ ഭർത്താവുമൊത്താണ് ഞങ്ങളുടെ മുന്നിലെത്തിയത്. തന്റെ അപേക്ഷയിൽ തുടർനടപടികൾ വേഗത്തിലായത്തിന്റെ ആശ്വാസവും അവിടെ നിന്നും പടിയിറങ്ങുമ്പോൾ…

യഥാർത്ഥ കുറവ്

ഒരിടവകയിലെ ധ്യാനം.വചനപ്രഘോഷണം ആരംഭിച്ച ഞാൻമുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോഴേക്കും നിർത്തി.വല്ലാത്ത മടുപ്പ്. ഒന്നുകിൽ പ്രാർത്ഥനയുടെ കുറവാകാം അല്ലെങ്കിൽ കേൾവിക്കാരിൽ നിന്നുള്ള നെഗറ്റീവ് എനർജിയാകാം. ഏതായാലും ഒന്നരമണിക്കൂർ പ്രഭാഷണം പകുതിയായപ്പോഴേ സ്റ്റോപ്പിട്ടു. സങ്കീർത്തിയിലെത്തിയപ്പോൾ അടുത്ത ക്ലാസ് എടുക്കേണ്ട ബിബിനച്ചൻ്റെ മുഖത്ത് ആകാംക്ഷയും ടെൻഷനും. ”എന്താണെന്നറിയില്ല.പ്രസംഗം…

സിബിഗിരിയെ കോട്ട കെട്ടി കാത്തകോട്ടയിലച്ചന്‍ പടിയിറങ്ങുന്നു

ഞാന്‍ ഈ ഇടവകക്കാരനല്ല. പക്ഷേ, ഈ ഇടവകയില്‍ നിന്നും ആത്മീയമായ അനുഗ്രഹം വാനോളം സ്വീകരിച്ചിട്ടുണ്ട്. ഞാന്‍ ഈ വൈദികന്റെ സുഹൃത്തല്ല. പക്ഷേ, ഈ വൈദികന്‍ എന്നെ ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ട്. ഞാന്‍ ഈ വൈദികനുമായി ഏറെ സമയം ചെലവഴിച്ചിട്ടില്ല. പക്ഷേ, ഈ ഹൃദയത്തില്‍ ഞാനും…

അപ്പൂപ്പൻ്റെയും, അമ്മൂമയുടെയും വായസയിട്ടുള്ളവരുടെയും കൂടെ ചിലവഴിക്കാൻ ഫ്രാൻസിസ് പാപ്പ ഒരു ദിവസം പ്രത്യേകമായി നീക്കിവെച്ചു.

ഈശോയുടെ അപ്പൂപ്പനും അമ്മൂമ്മയും ആയ വി. അന്നയുടെയും വി. ജോവക്കിമിൻ്റെയും തിരുനാളിന് അടുത്ത് വരുന്ന ജൂലായ് മാസത്തിലെ നാലാം ഞായറാഴ്ച വയസായിട്ടുള്ളവർക്കായി പ്രത്യേകം മാറ്റിവച്ചു. വി. ജോൺ ബോസ്കോയുടെ തിരുനാൾ ദിനമായ ജനുവരി 31 ലെ ആഞ്ചെലുസ് പ്രാർത്ഥനക്ക് ഇടക്കാണ് ഫ്രാൻസിസ്…

റോമൻ റോട്ടയുടെ പുതിയ ജുഡീഷ്യൽ വർഷം ഫ്രാൻസീസ് പാപ്പാ ഉൽഘാടനം ചെയ്തു.

. തിരു സഭയിലെ പരമോന്നത നീതിപീഠമായ റോമൻ റോട്ടയുടെ പുതിയ ജുഡീഷ്യൽ വർഷം ഫ്രാൻസീസ് പാപ്പാ ഉൽഘാടനം ചെയ്തു. കുടുംബത്തിൻ്റെ നന്മക്ക് വേണ്ടിയാകണം സഭാപരമായ കോടതികൾ നടപടികൾ മുന്നോട്ട് പോകേണ്ടത്, പലപ്പോഴും ഇത്തരത്തിലുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങളാണ് ഇതിൽ വേദന അനുഭവിക്കുന്നത് എന്ന്…

നിങ്ങൾ വിട്ടുപോയത്