Tag: mangalavarthaonline

ആഗ്ര അതിരൂപതയുടെ ആർച്ചുബിഷപ്പായി നിയമിതനായ അഭിവന്ദ്യ റാഫി മഞ്ഞളി പിതാവിനു തൃശൂർ അതിരൂപത സ്വീകരണം നല്കി.

തൃശൂരിന്റെ പുത്രനായ റാഫി മഞ്ഞളി പിതാവ് ആഗ്ര ആർച്ച്ബിഷപ്പായി നിയമിതനായത് അതിരൂപതയ്ക്കും കേരളസഭയും വലിയ അംഗീകാരവും അഭിമാനവുമാണെന്ന് മാർ ആൻഡ്രൂസ് താഴത്ത് – ആശ०സകളു० മ०ഗളങ്ങളു० നേർന്ന് മാതൃരൂപതയായ തൃശൂർ അതിരൂപത തൃശൂർ: ആഗ്ര അതിരൂപതയുടെ ആർച്ചുബിഷപ്പായി നിയമിതനായ അഭിവന്ദ്യ റാഫി…

കന്യാസ്ത്രീ മഠങ്ങളിലെ സന്യസ്തര്‍ക്ക് ഇനി മുതല്‍ റേഷന്‍ കാര്‍ഡ്

തിരുവനന്തപുരം: കന്യാസ്ത്രീ മഠങ്ങള്‍, വയോജനകേന്ദ്രങ്ങള്‍, അഗതിമന്ദിരങ്ങള്‍, ആശ്രമങ്ങള്‍, ധര്‍മാശുപത്രികള്‍, ക്ഷേമസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്കും അന്തേവാസികള്‍ക്കും പുതിയ റേഷന്‍ കാര്‍ഡ് നല്കാന്‍ തീരുമാനം. കാര്‍ഡിന്റെ നിറം, റേഷന്‍ വിഹിതം എന്നിവ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ തീരുമാനിക്കും. ആധാര്‍ അടിസ്ഥാന രേഖയായിട്ടാവും പുതിയ കാര്‍ഡ്…

പഠനത്തിനും ജോലിക്കുമായി എത്തുന്ന വിശ്വാസികളായ മലയാളികളെ സഹായിക്കാന്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടനിലേക്ക് പഠനത്തിനും ജോലിക്കുമായി എത്തുന്ന സീറോ മലബാര്‍ വിശ്വാസികളായ മലയാളികള്‍ക്ക് ആത്മീയമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഭൗതിക കാര്യങ്ങളില്‍ സഹായം നല്‍കുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മൈഗ്രന്റ്‌സ് കമ്മീഷന്‍ രൂപീകരിച്ചു. ഫാ. ആന്‍ഡ്രൂസ് ചെതലന്റെ നേതൃത്വത്തില്‍ വൈദികരും…

സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വിശേഷാല്‍ സമ്മേളനവുമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വിശേഷാല്‍ സമ്മേളനം ഒരുക്കി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. 27ന് സംഘടിപ്പിക്കുന്ന സംഗമത്തിന് സുവിശേഷത്തിന്റെ ആനന്ദം എന്നാണ് പേരിട്ടിരിക്കുന്നത്. ലോകമാസകലം വ്യാപിച്ചിരിക്കുന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. സീറോ…

ഫാ. ജോസഫ് കോണ്‍സ്റ്റന്റൈന്‍ മണലേല്‍ അന്തരിച്ചു

കോട്ടയം: തിരുവനന്തപുരം സെന്റ് ജോസഫ് സിഎംഐ പ്രൊവിന്‍സ് അംഗവും കോട്ടയം പുല്ലരിക്കുന്ന് ജീവധാര ഡയറക്ടറുമായ ഫാ. ജോസഫ് കോണ്‍സ്റ്റന്റൈന്‍ മണലേല്‍ (106) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മാന്നാനം ആശ്രമ ദേവാലയത്തില്‍ നടക്കും. 1915 സെപ്റ്റംബര്‍ 28ന് പുളിങ്കുന്ന് മണലാടി മണലേല്‍…

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5420 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂര്‍ 448, ആലപ്പുഴ 410, പാലക്കാട് 235, കണ്ണൂര്‍ 182, വയനാട് 179,…

നിങ്ങൾ വിട്ടുപോയത്