ജനപ്രതിനിധികള്‍ നിഷ്പക്ഷതയുടെ വക്താക്കള്‍ ആകണം: മാര്‍ ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി: തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനപ്രതിനിധികള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വക്താക്കളായി മാറരുതെന്നും പൊതുസമൂഹത്തിനു വേണ്ടി നീതിപൂര്‍വ്വകവും നിക്ഷ്പക്ഷവുമായി പ്രവര്‍ത്തിക്കുന്ന ജനസേവകരാകണമെന്നും ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി നഗരസഭയിലെ ജനപ്രതിനിധികളെ ആദരിക്കുവാന്‍ ചേര്‍ന്ന യോഗത്തില്‍ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍…










