Tag: mangalavarthaonline

മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് മെത്രപൊലീത്തയ്ക്ക് സിറോമലബാർ സഭാമക്കളുടെ പ്രാർത്ഥനാനിർഭരമായ ജന്മദിനാശംസകൾ.

മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് മെത്രപൊലീത്തയ്ക്ക് സിറോമലബാർ സഭാമക്കളുടെ പ്രാർത്ഥനാനിർഭരമായ ജന്മദിനാശംസകൾ. (15/06/1959)

‘ദ മെൻസ് മാർച്ച്’ എന്ന പേരിൽ വിമലഹൃദയ തിരുനാൾ ദിനമായ ജൂൺ 12ന് നടന്ന മാർച്ചിൽ അൽമായരും വൈദികരും

അമേരിക്കയിലെ പ്രോ ലൈഫ് മുന്നേറ്റ ചരിത്രത്തിൽ പുത്തൻ അധ്യായം രചിച്ച് തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി.സിയിൽ സംഘടിപ്പിക്കപ്പെട്ട പുരുഷന്മാരുടെ പ്രോ ലൈഫ് മാർച്ചിൽനിന്ന്. ‘ദ മെൻസ് മാർച്ച്’ എന്ന പേരിൽ വിമലഹൃദയ തിരുനാൾ ദിനമായ ജൂൺ 12ന് നടന്ന മാർച്ചിൽ അൽമായരും…

തൃശൂർ അതിരൂപത പബ്ലിക് റിലേഷൻ സമിതിയുടെ വാർഷിക സമ്മേളനം

തൃശൂർ: തൃശൂർ അതിരൂപത പബ്ലിക്ക് റിലേഷൻ സമിതിയുടെ വാർഷിക സമ്മേളനം 2021 ജൂൺ 15 ചൊവ്വ വൈകീട്ട് 6ന് മാർ ആൻഡ്രൂസ് താഴത്ത് ഉൽഘാടനം ചെയ്യുന്നതാണ്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ ചേരുന്ന യോഗത്തിൽ വികാരി ജനറാൾ മോൺ.ജോസ് വല്ലൂരാൻ അധ്യക്ഷത വഹിക്കുകയും മാർ…

പ്രാർത്ഥിക്കുമ്പോൾ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഞങ്ങളെ കൂടി ഓർക്കണമേ .

ഞാൻ 6 വർഷമായി ലൂർദ്ദ് ആശുപത്രി ലെ PRO ആണ്. ഒരു പൊതു പ്രവർത്തകൻ എന്ന നിലയ്ക്കും ഒരു പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് എന്ന നിലയിലും N.A.B.H ACCREDITATION ഉള്ള സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിൽ PRO ചുമലതയിലായിരിക്കുന്നത് കേരളത്തിൽ ഇപ്പോൾ ഞാൻ…

മലയാളികളുടെ ഇടയിൽ പാപ്പയുടെ റേഡിയോ എന്നറിയപ്പെടുന്ന വത്തിക്കാൻ റേഡിയോയിൽ മലയാളം വിഭാഗം കൈകാര്യം ചെയ്തിരുന്ന ഫാ. വില്യം നെല്ലിക്കല്‍ പന്ത്രണ്ടു വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ചു.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കാലഘട്ടത്തിലാണ് വില്യം അച്ചൻ വത്തിക്കാനിലെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 12 വർഷത്തെ വത്തിക്കാനിലെ സേവനത്തിന് ശേഷം മാതൃരൂപതയായ വരാപ്പുഴ അതിരൂപതയിൽ അജപാലന ശുശ്രൂഷക്കായി തിരികെ പോകാനാണ് അച്ചൻ തീരുമാനിച്ചിരിക്കുന്നത്. ആധുനിക മാധ്യമകാലഘട്ടത്തിൽ മലയാളം വിഭാഗത്തിൽ സംഗീത സാംസ്കാരിക…

പ്രിയ സഹോദരങ്ങളെ, ബഹു ഫ്രാൻസിസ് നന്തലത്ത് അച്ചന് വേണ്ടി ത്യാഗമെടുത്ത് പ്രാർത്ഥിക്കണേ

ബഹുമാനപ്പെട്ട ഫ്രാൻസിസ് നന്തലത്ത് അച്ചന് ഇന്ന് രാവിലെ വിശുദ്ധ കുർബാന അർപ്പിച്ചു കൊണ്ടിരുന്നപ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെതുടർന്ന് ബോധരഹിതനായി വീണു. ഉടൻതന്നെ അച്ചനെ തൊടുപുഴ സെന്റ്.മേരിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദ പരിശോധനയിൽ Internal bleeding ഉണ്ടെന്ന് കണ്ടെത്തി.കൂടാതെ കോവിഡ് പോസിറ്റീവും ആണ്. ഇന്ന്…

പ്രതിവർഷം 4 ലക്ഷം യൂണിറ്റ് രക്തമാണ് സംസ്ഥാനത്ത് ആവശ്യമായി വരുന്നത്. ഇതിൽ 70 ശതമാനം മാത്രമാണ് സന്നദ്ധ രക്തദാതാക്കളിൽ നിന്നു ലഭ്യമാകുന്നത്.

ഇന്നു ലോക രക്തദാന ദിനമാണ്. രക്തദാനത്തിൻ്റെ അനിവാര്യതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനാണ് ഈ ദിനാചരണം. അതോടൊപ്പം രക്തദാനം തൻ്റെ സാമൂഹിക ഉത്തരവാദിത്വമാണെന്ന് കണ്ടുകൊണ്ട് നിസ്വാർഥമായി പ്രവർത്തിക്കുന്നവരെ ആദരിക്കുക എന്നതും ഈ ദിവസത്തിൻ്റെ ലക്ഷ്യമാണ്. പ്രതിവർഷം 4 ലക്ഷം യൂണിറ്റ് രക്തമാണ് സംസ്ഥാനത്ത് ആവശ്യമായി…

തിങ്കളാഴ്ച 7719 പേര്‍ക്ക് കോവിഡ്; 16,743 പേര്‍ രോഗമുക്തി നേടി

June 14, 2021 ചികിത്സയിലുള്ളവര്‍ 1,13,817ആകെ രോഗമുക്തി നേടിയവര്‍ 26,10,368കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകള്‍ പരിശോധിച്ചുപുതിയ ഹോട്ട് സ്‌പോട്ടില്ല; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791,…

അഞ്ചു പതിറ്റാണ്ട് മുൻപ്, പണികഴിഞ്ഞു രാത്രിയിൽ കൂടണയുന്ന തൊഴിലാളികളുടെ വഴികാട്ടിയായിരുന്നു ഇവൻ .

അക്കാലത്തു ഏതു വീട്ടുമുറ്റത്തു കൂടിയും പറമ്പിൽ കൂടിയും സഞ്ചരിക്കാൻ വിലക്കില്ലായിരുന്നു . പറമ്പിനു ചുറ്റും വലിയ മതിലുകൾ ഇല്ലായിരുന്നു . വിശാലമായ പറമ്പിൽ തലങ്ങും വിലങ്ങും ആർക്കും നടക്കാവുന്ന ഒറ്റയടിപ്പാതകൾ.

നിങ്ങൾ വിട്ടുപോയത്