വത്തിക്കാനിലെ സഭാ കോടതിയും അപ്പീല്‍ തള്ളി; ലൂസി കളപ്പുര ഇനി മഠത്തിന് പുറത്ത് ! ലൂസി കളപ്പുര നല്കിയ അപ്പീല്‍ നിലനില്‍ക്കുന്നതല്ലെന്ന് സഭാ കോടതി.
കാനോന്‍ നിയമവും സഭാ ചട്ടങ്ങളും ലംഘിച്ചതിനാല്‍ ലൂസിയുടെ വാദങ്ങള്‍ വത്തിക്കാനും അംഗീകരിച്ചില്ല; ലൂസി കളപ്പുര ഇനി മഠത്തില്‍ നിന്നും മാറേണ്ടി വരും ! വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ എഫ്സിസി സന്യാസ സമൂഹത്തിന്റെ പോരാട്ടം വിജയം ! കോഴിക്കോട് : ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍വെന്റ്…










