ബഹുമാനപ്പെട്ട ഫ്രാൻസിസ് നന്തലത്ത് അച്ചന് ഇന്ന് രാവിലെ വിശുദ്ധ കുർബാന അർപ്പിച്ചു കൊണ്ടിരുന്നപ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെതുടർന്ന് ബോധരഹിതനായി വീണു. ഉടൻതന്നെ അച്ചനെ തൊടുപുഴ സെന്റ്.മേരിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദ പരിശോധനയിൽ Internal bleeding ഉണ്ടെന്ന് കണ്ടെത്തി.😔കൂടാതെ കോവിഡ് പോസിറ്റീവും ആണ്.

ഇന്ന് ഉച്ചക്ക് ബഹുമാനപ്പെട്ട അച്ചന് രോഗിലേപനം നൽകി. അല്പം ഗുരുതര സാഹചര്യം ആയതിനാൽ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അച്ചൻ അപകടനില തരണം ചെയ്യാനും സുഖം പ്രാപിക്കാനും നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.

മാർ ജോർജ് മഠത്തിക്കണ്ടത്തിൽകോതമംഗലം രൂപത മെത്രാൻ അയച്ച സന്ദേശം

🙏🙏പ്രിയ സഹോദരങ്ങളെ, ബഹു ഫ്രാൻസിസ് നന്തലത്ത് അച്ചന് വേണ്ടി ത്യാഗമെടുത്ത് പ്രാർത്ഥിക്കണേ.

Logo for web magalavartha-01

നിങ്ങൾ വിട്ടുപോയത്