അച്ചൻ ഇന്നലെ വൈകുന്നേരം വാഹനം ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് എറണാകുളം ലൈക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹെഡ് ഇഞ്ചുറി ആയിരിന്നു. ഉടനെ എത്തിക്കാൻ കഴിഞ്ഞത് കൊണ്ടു വലിയ അപകടം ഒഴുവായി എന്നാണ് കരുതുന്നത്. സർജറി കഴിഞ്ഞു. ന്യൂറോ ICU വിലാണ് ഉള്ളത്. 24മണിക്കൂർ നിരീക്ഷണത്തിലാണ്. ഭയപ്പെടാനില്ല എന്നാണറിയാൻ കഴിഞ്ഞത്.

നമുക്ക് പ്രാർത്ഥിക്കാം

നിങ്ങൾ വിട്ടുപോയത്