Tag: mangalavarthaonline

17_മുതൽ ലോക്‌ഡൗ ൺ ഇളവുകൾ പ്രഖ്യാപിച്ചു

നാളെ മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളെ കണ്ടെത്തി കണ്ടെയ്ന്‍മെന്റ് സോണ്‍ തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും; ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗണ്‍…

റിറ്റോ എന്ന പുഞ്ചിരി സ്‌മൃതിയാകുമ്പോൾ!

ചില മനുഷ്യർ അങ്ങനെയാണ്, സമയം പൂർത്തിയാകും മുൻപ്, പറയാനേറെ ബാക്കി വച്ച്, ചില സ്‌മൃതി തരംഗങ്ങൾ സമൂഹത്തിൽ അവശേഷിപ്പിച്ച്, ദൈവദൂതരെപോലെ ഭൂമിയിൽ നിന്നും മടങ്ങാറുണ്ട്. നല്ലൊരു കാരിത്താസിയനായ റിറ്റോ ഇത്തരത്തിൽ, വേറിട്ടൊരു അനുഭവം കാഴ്ചവച്ചാണ് നമ്മെ വിട്ടു പിരിഞ്ഞത്.കഴിഞ്ഞ ഒൻപതു വർഷക്കാലമായി…

ചൊവ്വാഴ്ച 12,246 പേര്‍ക്ക് കോവിഡ്-19; 13,536 പേര്‍ രോഗമുക്തി നേടി

June 15, 2021 ചികിത്സയിലുള്ളവര്‍ 1,12,361 ആകെ രോഗമുക്തി നേടിയവര്‍ 26,23,904 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകള്‍ പരിശോധിച്ചു 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തില്‍ ചൊവ്വാഴ്ച 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702,…

സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ചേ​ക്കും: ടിപിആര്‍ 30 ന് മുകളിലുള്ളയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായ ലോക്ക്ഡൗണ്‍ നാളെ അര്‍ധരാത്രിയോടെ പിന്‍വലിച്ചേക്കും. ഇളവുകള്‍ തീരുമാനിക്കാനുള്ള അവലോകനയോഗം തുടരുകയാണ്. പൊതുഗതാഗതം പുനരാരംഭിക്കുന്നതും മദ്യശാലകള്‍ തുറക്കുന്നതും യോഗം പരിഗണിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ളയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിപിആര്‍ 20നും 30…

പ്രസവത്തിനിടെ കുഞ്ഞു മരിച്ചു: ഗൈനക്കോളജിസ്റ്റിന് ഒരു വര്‍ഷം തടവും പിഴയും

കൊച്ചി: പ്രസവത്തിൽ കുഞ്ഞ് മരിച്ച സംഭവം ഡോക്ടറുടെ വീഴ്ചയാണെന്ന് കണ്ടെത്തിയ കോടതി ഗൈനക്കോളജിസ്റ്റിന് ഒരു വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. കലാകുമാരിക്കാണ് കോടതി ശിക്ഷ വിധിച്ചത്. കാരണമൊന്നുമില്ലാതെ പ്രസവം വൈകിപ്പിച്ചതാണ് കുഞ്ഞിന്റെ…

ഇന്ന്‌ മുതൽ “ഗുഡ്ബൈ Lockdown” എന്ന് പറയുവാൻ നമുക്ക് ഇട വരട്ടേ..

ഒരു ദിവസം രണ്ടര ലക്ഷം പേരെ വീതം വാക്‌സിനേറ്റ് ചെയ്യാൻ ഉള്ള തീരുമാനം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി. വളരെ നല്ലത്. 1000 കോടി രൂപയാണ് കേരളീയർക്കു ഓരോ ദിവസവും lockdown മൂലമുള്ള നഷ്ടം. അതിന്റെ പകുതി തുക കൊണ്ടു രണ്ടു കോടി…

സർപ്രൈസുകളിൽ അവൾ ഇപ്പോഴും കൊതിയോടെ പറയുന്നത് ഇളയമകനെ ഗർഭിണിയായിരുന്ന കാലത്ത് ഞാൻ വാങ്ങിനൽകിയ ചെത്തുമാങ്ങ ഉപ്പിലിട്ടതിനേക്കുറിച്ചാണ്.

സർപ്രൈസ് എന്നത് പണച്ചിലവുള്ള കാര്യമാകണമെന്നുമില്ല. അപ്രതീക്ഷിതമായുള്ള ഒരു ചുംബനവും ചേർത്തുപിടുത്തവുമൊക്കെ വലിയ ഗിഫ്റ്റുകളാണ്.അപ്രതീക്ഷിതം പക്ഷേ അനവസരത്തിലാകരുതെന്നുമാത്രം.

ഈ കട്ടിലിൽ നിന്നാണ് പൊന്നു എന്ന പാവം കർഷകനെ വനപാലകസംഘം വിളിച്ചിറക്കി കൊണ്ടുപോയി കൊന്നെറിഞ്ഞത് .

കർഷകന്റെ കണ്ണീരിനു എന്നും പുല്ലുവില മാത്രം ! ഓർമ്മയില്ലേ നമ്മുടെയെല്ലാം കണ്ണുനിറയിച്ച ഈ ചിത്രം ? മണ്ണിനെ സ്നേഹിച്ച മകന്റെ വിയർപ്പിൽ അലിഞ്ഞ മരണഗന്ധം ശ്വസിച്ച്, മകൻ അവസാന ദിവസം ക്ഷീണമകറ്റാൻ കിടന്ന അതേ കട്ടിലിൽ ആശ്രയം നഷ്ടപ്പെട്ട് , മരവിച്ച്…

നിങ്ങൾ വിട്ടുപോയത്