Tag: mangalavarthaonline

ജനത്തിൻ്റേതാണ് ഇന്ത്യ എന്നതിൻ്റെ ഓർമ്മപ്പെടുത്തലും ആചരണവുമാണ് റിപ്പബ്ലിക് ദിനം.| റിപ്പബ്ലിക് ദിനാശംസകൾ!

ജനത്തിൻ്റേതാണ് ഇന്ത്യ എന്നതിൻ്റെ ഓർമ്മപ്പെടുത്തലും ആചരണവുമാണ് റിപ്പബ്ലിക് ദിനം. ലത്തീനിൽ ‘റെസ് പുബ്ലിക’ എന്നാൽ പൊതുവായ സംഗതി എന്നാണ് അർത്ഥം.ജനാധിപത്യം പാർട്യാധിപത്യമോ മതാധിപത്യമോ ജാത്യാധിപത്യമോ പണാധിപത്യമോ അല്ല..ജനാധിപത്യത്തിൻ്റെ വിശുദ്ധ ഗ്രന്ഥമാണ് ഭരണഘടന … അതിൻ്റെ ശ്രീകോവിലാണ് നിയമനിർമാണ സഭകൾ … അതിൻ്റെ…

സമാധാന സ്രഷ്‌ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്‌ക്കുന്നു.(യാക്കോബ്‌ 3: 18)|A harvest of righteousness is sown in peace by those who make peace.(James 3:18)

സമാധാനം നമ്മെ എല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ, ഈ ലോകത്തിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും വളരെയധികം ശ്രദ്ധ ചെലുത്താറുമുണ്ട്. നമ്മൾ എല്ലായ്പ്പോഴുംതന്നെ സമാധാനത്തിനായി നമുക്ക് ചുറ്റുമാണ് നോക്കാറുള്ളത്. എന്നാൽ, അഹങ്കാരവും അസൂയയും അനീതിയും ഇടതിങ്ങിവളരുന്ന…

മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. (ലൂക്കാ 12: 2)|Nothing is covered up that will not be revealed, or hidden that will not be known. (Luke 12:2)

യഹൂദജനത്തിന്റെ അനുദിന ജീവിതത്തിൽ സ്വാധീനം ചെലുത്തിയിരുന്നത് മൂന്നു വിഭാഗം ആളുകളായിരുന്നു: സദുക്കായർ, നിയമജ്ഞർ, ഫരിസേയർ. സദുക്കായർ പ്രധാനമായും രാഷ്ട്രീയ കാര്യങ്ങളിലാണ് ശ്രദ്ധ പതിപ്പിച്ചിരുന്നത്. അതുകൊണ്ട്, അവർക്ക് സാധാരണക്കാരുമായി സമ്പർക്കം കുറവായിരുന്നു. മോശയിലൂടെ ദൈവം നൽകിയ പ്രമാണങ്ങൾ ജനങ്ങൾക്ക്‌ വ്യാഖ്യാനിച്ചു കൊടുക്കുന്നവരായിരുന്നു നിയമജ്ഞർ.…

ലോകായുക്തയില്‍ നിന്നു കനത്ത തിരിച്ചടി ഉണ്ടാകുമെന്നു ഭയന്നാണ് സര്‍ക്കാര്‍ ലോകായുക്തയുടെ ചിറകരിയുന്നത്.

ലോകായുക്തയുടെ ആവശ്യകതപോലും ഇല്ലാതാക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണം. സര്‍ക്കാരിന്റെ പല വഴിവിട്ട ഇടപാടുകളും ലോകായുക്തയുടെ പരിഗണനയിലാണ്. കെ റെയില്‍ പോലുള്ള ജനവിരുദ്ധ പദ്ധതികളെക്കുറിച്ചും ലോകായുക്തയ്ക്ക് പരാതി കിട്ടിയിട്ടുണ്ട്. ഇതില്‍ തിരിച്ചടി ഉണ്ടാകുമോയെന്ന ഭയമാണ് സര്‍ക്കാരിനെ അടിയന്തര ഭേദഗതിക്ക് പ്രേരിപ്പിച്ചത്.…

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070 എന്നിങ്ങനേയാണ് ജില്ലകളില്‍…

2022 ജൂണ്‍ 5 പെന്തക്കോസ്താ തിരുനാള്‍ മുതല്‍ 2025 ജൂണ്‍ 8 പെന്തക്കോസ്താ തിരുനാള്‍ വരെയായിരിക്കും കേരളസഭയില്‍ നവീകരണ കാലഘട്ടമായി ആചരിക്കുന്നത്.

കേരള സഭാനവീകരണം 2022-2025കെസിബിസി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍ ആഗോള കത്തോലിക്കാസഭയില്‍ 2021 ആഗസ്റ്റ് മുതല്‍ 2023 ഒക്‌ടോബര്‍ വരെയുള്ള കാലഘട്ടം സിനഡാത്മകതയ്ക്കുവേണ്ടിയുള്ള സിനഡിന്റെ ഒരുക്കത്തിന്റെ നാളുകളാണല്ലോ. 2023 ഒക്‌ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന ആഗോള സിനഡ് തീര്‍ത്ഥാടകസഭയില്‍ കൂട്ടായ്മയുടെയും സമവായത്തിന്റെയും പുതിയനാളുകള്‍ സമ്മാനിക്കുമെന്ന് പ്രത്യാശിക്കാം.…

“ഇടവകയിലെ പൊതുയോഗത്തിലോ ലോക്കൽ കമ്മിറ്റികളോ തീരുമാനമെടുക്കേണ്ട കാര്യങ്ങളല്ല സഭയുടെ വിശ്വാസവും സന്മാർഗ്ഗവും അതിന്റെ ശ്ലൈഹിക പാരമ്പര്യത്തിന്റെ ഭാഗമായ ആരാധനാക്രമവും ഒക്കെ.”

സഭയിൽ കുറച്ചുനാളായി കേൾക്കുന്ന കാര്യമാണ് സഭയിൽ എവിടെയും ജനാധിപത്യമില്ലെന്ന്, ആദ്യകാലങ്ങളിൽ സഭാവിരുദ്ധശക്തികളാണ് അത്തരത്തിലെല്ലാം പറഞ്ഞിരുന്നെങ്കിൽ ഇന്ന് കാര്യം വ്യത്യസ്തമാണ്……!!! രാഷ്ട്രമീമാംസ വിദ്യാർത്ഥി എന്ന നിലയിൽ ജനാധിപത്യത്തിന്റെ എല്ലാ ഭാവങ്ങളെയും പറ്റി പഠിക്കാൻ സാധിച്ചിട്ടുണ്ട്…. വിവിധ ലോകരാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ സവിശേഷതകളും ജനാധിപത്യത്തെ പറ്റിയുള്ള…

ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്‌. എന്റെ മേല്‍ ദൈവം ചൊരിഞ്ഞകൃപ നിഷ്‌ഫലമായിപ്പോയിട്ടില്ല. (1 കോറിന്തോസ്‌ 15: 10)|By the grace of God, I am what I am, and his grace toward me was not in vain. (1 Corinthians 15:10)

ദൈവ കൃപ ദൈവത്തിന്റെ ശക്തിയാണ്, ദൈവത്തിന്റെ കൃപ നമ്മളെ പുതുക്കുന്നു. ദൈവത്തിന്റെ പ്രവർത്തികൾ നമ്മളിൽ നടക്കുന്നത്, നമ്മളുടെ കഴിവിനാൽ അല്ല ദൈവത്തിൻറെ കൃപയാൽ ആണ്. ദൈവത്തിന്റെ കൃപ ദൈവത്തിന്റെ ദാനമാണ്. ദൈവകൃപയുടെ ശക്തിയെ ഒരിക്കലും വില കുറച്ച് കാണിക്കരുത്. ദൈവത്തിന്റെ ക്യ…

ടോം ആദിത്യ വീണ്ടും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോള്‍ ബ്രാഡ്‌ലി സ്‌റ്റോക്ക് നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു.

ടോം ആദിത്യ വീണ്ടും മേയർ ബ്രിസ്‌റ്റോള്‍: ടോം ആദിത്യ വീണ്ടും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോള്‍ ബ്രാഡ്‌ലി സ്‌റ്റോക്ക് നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 2007 മുതല്‍ ഇക്വാലിറ്റീസ് കമ്മീഷന്‍ ചെയര്‍മാനായും പിന്നീട് കൗണ്‍സിലറായും തെരഞ്ഞെടുക്കപ്പെട്ട ടോം 2017 ല്‍ ഡെപ്യൂട്ടി മേയറും…

നിങ്ങൾ വിട്ടുപോയത്